തൊടുപുഴ: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ് പിടിയിലായത്.
Read Also : പുതിയ ആവാസ വ്യവസ്ഥ ആസ്വദിക്കാനൊരുങ്ങി കുനോയിലെ ചീറ്റകൾ, ഈ മാസം വനത്തിലേക്ക് തുറന്നുവിടും
എറണാകുളം – തൊടുപുഴ ബസിൽ തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്തായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടർന്ന്, പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Also : അഡ്ജസ്റ്റ് ചെയ്യണമെന്ന് നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തല്‍; വിവാദം
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments