ഇടുക്കി: സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ. ഇടുക്കി സേനാപതി കവലക്കൽ ആന്റണിയുടെ കാലാണ് മകൻ തല്ലിയൊടിച്ചത്.
സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് മൂത്ത മകനാണ് ആന്റണിയുടെ കാൽ തല്ലിയെടിച്ചതെന്ന് ആന്റണിയുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും വൃദ്ധൻ പറഞ്ഞു.
Post Your Comments