Wayanad
- Jul- 2023 -6 July
മുത്തങ്ങ ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മൈസൂരു-പെരിന്തൽമണ്ണ ബസിലെ യാത്രക്കാരനായ കോഴിക്കോട് രാമനാട്ടുകര ചാത്തംപറമ്പ് ഫാസിർ(35) ആണ് പിടിയിലായത്. Read Also…
Read More » - 5 July
നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാര്‍ക്ക് പരിക്ക്
വയനാട്: നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം 10 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. പനവല്ലി സര്‍വാണി വളവില്‍ രാവിലെയാണ് അപകടം നടന്നത്.…
Read More » - 1 July
വീട്ടില്‍ അതിക്രമിച്ച് കയറി 10 പവൻ കവര്‍ന്ന് മുങ്ങി: പ്രതികൾ അറസ്റ്റിൽ
സുല്‍ത്താന്‍ ബത്തേരി: വീട്ടില്‍ അതിക്രമിച്ച് കയറി 10 പവനോളം വരുന്ന സ്വര്‍ണം കവര്‍ന്ന് മുങ്ങിയ പ്രതികൾ അറസ്റ്റിൽ. പാലക്കാട്, ആലത്തൂര്‍, സുബൈര്‍ മന്‍സിലില്‍ സുലൈമാന്‍ എന്ന ഷാജഹാന്(60),…
Read More » - Jun- 2023 -28 June
കാറിൽ 31 കിലോ കഞ്ചാവ് കടത്തിയ കേസ്: പ്രതിക്ക് 10 വർഷം തടവും പിഴയും
കൽപറ്റ: കഞ്ചാവ് കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ കൂടാളി നാരങ്ങോലി വീട്ടിലെ നീരജി(26)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 27 June
ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടു: എഐ ക്യാമറ റൂമിന്റെ ഫ്യൂസൂരി കെഎസ്ഇബി
വയനാട്: മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെയാണ് കല്പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരികൊണ്ട്…
Read More » - 27 June
കാറിന്റെ ഗിയർ ഫ്ലാപ്പിൽ വെച്ച് കടത്താൻ ശ്രമം: എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
മുത്തങ്ങ: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ് ബാസിത് (27), വെള്ളരിക്കാട്ടിൽ മുഹമ്മദ് സിനാൻ (20) എന്നിവരാണ്…
Read More » - 26 June
താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം : രണ്ട് പേര് കൊക്കയിൽ വീണു, പരിക്ക്
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്ക് അപകടത്തില്കൊക്കയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More » - 26 June
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റില്‍
കൽപറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തി റിമാന്‍ഡിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍. കൊളഗപ്പാറ സ്വദേശി ജ്യോതിഷ് (30), നെല്ലിമാളം സ്വദേശി ഉണ്ണികൃഷ്ണന് (31)…
Read More » - 24 June
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
വയനാട്: കല്‍പ്പറ്റയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. Read Also : പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത…
Read More » - 23 June
ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവൻ തട്ടിയെടുത്തു: യുവാവ് പിടിയിൽ
സുൽത്താൻബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് 10 പവന് സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപുരയില്‍ റാഹില്‍…
Read More » - 23 June
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതി: യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും
കല്പറ്റ: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിന് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. അപ്പാട് മൈലംപാടി പാറക്കല്‍ വീട്ടില്‍ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 18 June
കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് യുവാവ് മരിച്ചു
വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. Read Also : മദ്യപിച്ച്…
Read More » - 13 June
നിര്‍മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന് റോയ് (23) ആണ് മരിച്ചത്. Read Also :…
Read More » - 12 June
പനവല്ലിയില്‍ കടുവയുടെ ആക്രമണം : പശുകിടാവിനെ കൊലപ്പെടുത്തി
മാനന്തവാടി: കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. Read Also : തൻ്റെ ജ്യൂസ് കടയ്ക്കരികെ മറ്റൊരു കട…
Read More » - 11 June
കെഎസ്ഇബി കരാർ ജീവനക്കാരന് മരത്തിൽ നിന്ന് വീണ് ദാരുണാന്ത്യം
കൽപ്പറ്റ: കെഎസ്ഇബി കരാർ ജീവനക്കാരൻ മരത്തിൽ നിന്ന് വീണ് മരിച്ചു. വയനാട് തോമാട്ടുചാൽ കാട്ടിക്കൊല്ലി സ്വദേശി ഷിജു(43) ആണ് മരിച്ചത്. Read Also : തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ…
Read More » - 11 June
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെന്മേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23), നെന്മേനി കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24) എന്നിവരെയാണ് അറസ്റ്റ്…
Read More » - 11 June
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുട്ടിൽ: ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ പി.എം. ഹാനി മാഹിനെയാണ് (29) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 11 June
മുത്തങ്ങയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മയക്കുമരുന്ന് ഗുളികകളുമായി പിടിയിൽ. പൊഴുതന സ്വദേശി മീൻചാൽ ചീരക്കുഴി വീട്ടിൽ ഫൈസലി(31)നെയാണ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പൊലീസ്…
Read More » - 9 June
ആളില്ലാത്ത വീട്ടിൽ കയറി മോഷണം : അസം സ്വദേശി അറസ്റ്റിൽ
വൈത്തിരി: ആളില്ലാത്ത വീട്ടിൽ കയറി പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റിൽ. അസം സ്വദേശി ജാക്കിർ ഹുസൈനെ(22)യാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നാണ് വൈത്തിരി പൊലീസ്…
Read More » - 9 June
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി: അധ്യാപകൻ വീണ്ടും അറസ്റ്റിൽ
പുൽപള്ളി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. ആനപ്പാറ താഴേത്തടത്ത് റീജോ എന്ന അഗസ്റ്റിൻ ജോസിനെ(32)യാണ് അറസ്റ്റ് ചെയ്തത്. പുൽപള്ളി പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 8 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം, പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മൂന്നുപേർ പിടിയിൽ
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 7 June
വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വയനാട്: മാനന്തവാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവക സ്വദേശി മാറത്ത് വീട്ടിൽ സിറാജിന്റെ മകൻ ആരിഫ് (17) ആണ് മരിച്ചത്. Read Also :…
Read More » - 6 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കമ്പളക്കാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കമ്പളക്കാട് സ്വദേശി മുണ്ടോളൻ വീട്ടിൽ അർഷൽ അമീനെയാണ് (26) പൊലീസ് പിടികൂടിയത്. Read Also :…
Read More » - 5 June
സഹപ്രവർത്തകയുമായി തർക്കം, സസ്പെൻഷൻ : പിന്നാലെ അംഗൻവാടി ടീച്ചർ ജീവനൊടുക്കി
മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 3 June
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
കല്പറ്റ: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍…
Read More »