WayanadKeralaNattuvarthaLatest NewsNews

കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് യുവാവ് മരിച്ചു

നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്.

Read Also : മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ ബലാൽസംഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥി ജയിലിൽ

ഉച്ചയ്ക്ക് 1.30 ഓടെ നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ആയിരുന്നു അപകടം നടന്നത്. അപകടം നടന്ന സ്ഥലത്തു നിന്ന് ഗിരീഷ് കരയിലേക്ക് നീന്തിയെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : കോട്ടയത്ത് വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം: കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button