Thiruvananthapuram
- Dec- 2022 -11 December
ലീഗ് അനകൂല പ്രസ്താവന: ഗോവിന്ദൻ പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും എന്നാൽ ലീഗിന് കൂടി…
Read More » - 11 December
നിയന്ത്രണം തെറ്റിയ കാർ ഇഷ്ടിക ലോറിയിലിടിച്ചു : ഡ്രൈവർമാർക്ക് പരിക്ക്
പോത്തൻകോട്: നിയന്ത്രണം തെറ്റിയ കാർ ഇഷ്ടികയുമായി വന്ന ലോറിയിൽ ഇടിച്ച് രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടായിക്കോണം കൂനയിൽ ക്ഷേത്രത്തിന് സമീപം…
Read More » - 11 December
കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയ വയോധികയ്ക്ക് ടോറസ് ലോറിയ്ക്കടിയിൽപ്പെട്ട് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കടയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ വയോധിക ടോറസ് ലോറിയ്ക്ക് അടിയിൽപ്പെട്ട് മരിച്ചു. അമ്പലമുക്ക് കൊച്ചു കുന്നിൽ വീട്ടിൽ കരുണാകരൻ നാടാരുടെ ഭാര്യ ദാക്ഷായണി (75) ആണ്…
Read More » - 11 December
കാറിൽ കടത്താൻ ശ്രമം : 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തറ, പെരുനെല്ലി ചന്തക്കു സമീപം ടിസി 43/1716 പുതുവൽ പുത്തൻ വീട്ടിൽ പ്രമോദി (23)…
Read More » - 11 December
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
വെള്ളറട: ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലത്തുവിളാകം വിനിത ഭവനില്‍ വിക്രമന് നായരുടെ ഭാര്യ വിജയകുമാരി (58)ആണ് മരിച്ചത്. Read…
Read More » - 11 December
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന് മരിച്ചു
മെഡിക്കല്‍കോളജ്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന് മരിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ മുന്‍ ട്രഷററും ദക്ഷിണമേഖലാ മുന്‍…
Read More » - 10 December
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകർത്ത നിലയിൽ
ബാലരാമപുരം: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പിയോ കാര്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്ത നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി സഫറുള്ളയുടെ കാറാണ് അക്രമികള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം…
Read More » - 10 December
തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് ആക്രമണം : 22 പേര്‍ക്ക് പരിക്ക്
വെള്ളറട: അമ്പൂരിയില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ കടന്നല് ആക്രമണത്തിൽ 22 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പൂരി പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയവര്ക്കാണ് കടന്നല് കുത്തേറ്റത്. Read Also :…
Read More » - 10 December
സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി
വെള്ളറട: സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. വെള്ളറട, അമ്പൂരി, വെള്ളറട, കള്ളിക്കാട്, ആര്യംകോട് തുടങ്ങിയ മലയോര പഞ്ചായത്തുകളുടെ ഏക ആശ്രയമാണ് വെള്ളറട സിഎച്ച്സി.…
Read More » - 9 December
‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയത് മുസ്ലിം ലീഗിനെ ഭയന്നാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ…
Read More » - 9 December
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യ പാര്‍ട്ടി: സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. വര്‍ഗീയതയ്ക്കെതിരെ നിലകൊള്ളുന്ന ആരുമായും ഒരുമിക്കുമെന്നും സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്നും…
Read More » - 9 December
‘താൻ കുറ്റം ചെയ്തിട്ടില്ല, കേസ് പോലീസ് കെട്ടിച്ചമച്ചത്’: നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ഗ്രീഷ്മ കോടതിയിൽ
തിരുവനന്തപുരം∙ പാറശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാമുകി ഗ്രീഷ്മയുടെ മൊഴി നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി-2 രേഖപ്പെടുത്തി. താൻ കുറ്റം…
Read More » - 9 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മാല കവർന്നു : പ്രതി അറസ്റ്റിൽ
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മാല കവരുകയും ചെയ്ത പ്രതി കരമന പൊലീസിന്റെ പിടിയിൽ. പാറശാല സ്വദേശി ജിത്തു എന്നു വിളിക്കുന്ന അജിത്ത് (18) ആണ് പിടിയിലായത്.…
Read More » - 9 December
വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിശമന സേന
വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. താളിക്കുഴി കമുകിന്‍കുഴി അനില്‍ നിവാസില്‍ ഗോമതി അമ്മ (62) ആണ് കിണറ്റിൽ…
Read More » - 9 December
ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം
വിതുര: ചില്ലകൾ മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. പൊന്മുടി സീതാതീര്‍ത്ഥം ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റ് പ്രസിഡന്റ് മൊട്ടമൂട് വിജയവിലാസം വീട്ടില്‍…
Read More » - 9 December
കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവ് അതേ പാറ ഉരുണ്ടുവീണ് അടിയിൽപ്പെട്ട് മരിച്ചു. ശംഖിൻകോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ(35) ആണ് മരിച്ചത്. Read…
Read More » - 8 December
ഭരണഘടന വിരുദ്ധ പരാമര്‍ശം: കേസ് അവസാനിപ്പിക്കുന്നതിന് പിന്നാലെ സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്?
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച സിപിഎം നേതാവ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചില്ലെന്ന്…
Read More » - 8 December
വധശ്രമത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയിൽ
ആറ്റിങ്ങൽ: വിദേശത്തേക്ക് കടന്ന വധശ്രമക്കേസിലെ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം അറസ്റ്റിൽ. കൊല്ലം മയ്യനാട് ഫ്ലോഡെയില് വീട്ടിൽ ഫെബിന് ഫെര്‍മിന്‍ ആണ്(28) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചു പിടിയിലായത്. 2020…
Read More » - 8 December
ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ആറര വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. കാഞ്ഞിരംകുളം ലൂർദ്പുരം ചാണിവിള വീട്ടിൽ…
Read More » - 7 December
ശബരിമല സുരക്ഷാ ചുമതല : പൊലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സന്നിധാനം ഓഡിറ്റോറിയത്തില്‍ പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം നടന്നു. സുരക്ഷ, അയ്യപ്പഭക്തന്മാരുടെ സുഗമമായ…
Read More » - 7 December
വിതുരയിൽ ടൂറിസ്റ്റ് ഗൈഡിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ടൂറിസ്റ്റ് ഗൈഡ് ജോലിക്കിടയിൽ ജീവനൊടുക്കി. കല്ലാർ സ്വദേശി ഷാജഹാൻ(47) ആണ് മരിച്ചത്. Read Also : 25 വയസു കഴിഞ്ഞാൽ രാജ്യത്ത് തുടരാൻ തൊഴിൽ വിസ…
Read More » - 6 December
നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കേരള കലാമണ്ഡലം ചാന്‍സലറായി പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കലയേയും സാഹിത്യത്തേയും സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന്…
Read More » - 6 December
സംസ്ഥാനത്തെ ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിൽ ലോട്ടറിയിൽ നിന്നുള്ള തനി വരുമാനം 559.64…
Read More » - 6 December
ട്രെയിനിൽ നിന്ന് തെറിച്ച് വീണു : യുവതിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾ പി.എസ്(20) ആണ് അപകടത്തിൽപ്പെട്ടത്. Read Also : ഞാൻ…
Read More » - 6 December
ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം : യുവാക്കൾ പിടിയിൽ
പാലോട്: ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ…
Read More »