ThiruvananthapuramLatest NewsKeralaNattuvarthaNews

വി​തു​രയിൽ ടൂ​റി​സ്റ്റ് ഗൈ​ഡിനെ മരിച്ച നിലയിൽ കണ്ടെത്തി

ക​ല്ലാ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ(47) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ടൂറിസ്റ്റ് ഗൈ​ഡ് ജോ​ലി​ക്കി​ട​യി​ൽ ജീ​വ​നൊ​ടു​ക്കി. ക​ല്ലാ​ർ സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ(47) ആ​ണ് മ​രി​ച്ച​ത്.

Read Also : 25 വയസു കഴിഞ്ഞാൽ രാജ്യത്ത് തുടരാൻ തൊഴിൽ വിസ നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സംഭവം. വി​തു​ര ക​ല്ലാ​ർ ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ലെ ടൂറിസ്റ്റ് ഗൈ​ഡാണ് ജീവനൊടുക്കിയത്. 15 വ​ർ​ഷ​മാ​യി ക​ല്ലാ​ർ സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​കയാണ് ഷാ​ജ​ഹാ​ൻ.

Read Also : നിയമം ലംഘിച്ച് സ്‌കൂൾ ബസുകളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി അറേബ്യ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button