Thiruvananthapuram
- Dec- 2022 -6 December
ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
മെഡിക്കൽകോളജ്: ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ശ്രീവരാഹം വാഴപ്പള്ളി ലെയിൻ സ്വദേശി സജികുമാർ (33) ആണ് പിടിയിലായത്. സംഭവത്തിൽ പ്രതിയെ മെഡിക്കൽ…
Read More » - 6 December
ഒന്നേകാൽ വയസുകാരനെ കെട്ടി തൂക്കി : അമ്മ വാടക വീട്ടിൽ ജീവനൊടുക്കി
തിരുവനന്തപുരം: ഒന്നേകാൽ വയസ് മാത്രമുള്ള മകനെ കെട്ടി തൂക്കിയശേഷം അമ്മ വാടക വീട്ടിൽ ജീവനൊടുക്കി. ശാസ്തമംഗലം കൊച്ചാർ റോഡിൽ നന്ദന( 21) ആണ് മരിച്ചത്. ഒന്നേ കാൽ…
Read More » - 6 December
രണ്ട് മാസം മുമ്പ് നായ കടിച്ചു : യുവാവിന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. Read Also : ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാനൊരുങ്ങി ഫെഡറൽ…
Read More » - 6 December
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം : 10 വയസുകാരനെ നായ വീട്ടിൽ കയറി കടിച്ചു
പോത്തന്‍കോട്: തിരുവനന്തപുരത്ത് പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകൻ ആദിത്യനെയാണ് തെരുവുനായ…
Read More » - 5 December
വിഴിഞ്ഞം സംഘര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി ആന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സംഭവത്തിൽ, അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം…
Read More » - 5 December
വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : അയൽവാസി പിടിയിൽ
വെള്ളറട: അമ്പൂരിയില്‍ വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പൊലീസ് പിടിയിൽ. കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ സെബാസ്റ്റ്യന്‍ (44) ആണ് പിടിയിലായത്. ശനിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. അമ്പൂരി…
Read More » - 5 December
മദ്യലഹരിയിൽ തർക്കം : യുവാവിനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു
പേരൂർക്കട: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കിള്ളിപ്പാലം സ്വദേശി മനോജിനാണ് (റെഡ് മനു) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ബണ്ട്…
Read More » - 4 December
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയില്ല: നിഷയുടെ ആരോപണം ശുദ്ധ അസംബന്ധം, രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ഉദ്യോഗസ്ഥന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാലു സെക്കന്‍ഡ് വൈകിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം ചവറ സ്വദേശി നിഷയ്ക്കു സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എംബി…
Read More » - 4 December
ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് നീക്കം
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം…
Read More » - 4 December
വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ല: നോട്ടീസ് പതിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി കെഎസ്ആർടിസി. ഇത് സംബന്ധിച്ച് രണ്ടു വർഷം…
Read More » - 3 December
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍: 9 പേര്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് 12ന്. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ…
Read More » - 3 December
ടിപി ചന്ദ്രശേഖരൻ, പെരിയ കൊലക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം: എതിർപ്പുമായി വിഡി സതീശൻ
തിരുവനന്തപുരം: സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിലെ പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച…
Read More » - 3 December
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ്: കാൽക്കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയിൽ പുതിയ ലിഫ്റ്റ് പണിയാൻ കാൽകോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ക്ലിഫ് ഹൗസിൽ പാസഞ്ചർ ലിഫ്റ്റ് പണിയാൻ 25.50…
Read More » - 3 December
നടന് കൊച്ചുപ്രേമന് അന്തരിച്ചു
തിരുവനന്തപുരം: നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കെ.എസ് പ്രേമന്…
Read More » - 3 December
പെൺകുട്ടികൾക്ക് നേരെ അതിക്രമം: ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ച ശേഷം ഉപദ്രവിച്ചു, ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികളെ ഉപദ്രവിച്ചത്. Read Also : വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22…
Read More » - 3 December
ആയുധങ്ങളുമായെത്തിയ എട്ടംഗ സംഘം കാപ്പ ചുമത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
വെഞ്ഞാറമൂട്: ആയുധങ്ങളുമായി എത്തിയ സംഘം കാപ്പ ചുമത്തിയ യുവാവിനെ തട്ടി കൊണ്ടുപോയതായി പരാതി. വാഴോടു സ്വദേശി നിസാമി(42) നെയാണ് എട്ടംഗ സംഘം തട്ടികൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 3 December
കൃഷിയിടത്തിൽ ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു
നെടുമങ്ങാട്: ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനിൽ ടി.ആർ.രാജേന്ദ്രൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ്…
Read More » - 2 December
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. അമിതവേഗത്തിൽ സഞ്ചരിച്ച ബസിന്റെ വാതിൽ തനിയെ തുറന്ന് വിദ്യാർത്ഥിനി…
Read More » - 2 December
അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച് രക്ഷപ്പെടാനും ശ്രമം
വെഞ്ഞാറമൂട് : അനധികൃതമായി മദ്യം കച്ചവടം ചെയ്ത വയോധികൻ അറസ്റ്റിൽ. പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29-ൽ മല്ലിക (63)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 December
കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി
പേരൂര്‍ക്കട: ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. കാച്ചാണി മണലയം സ്വദേശി രവീന്ദ്രന് നായര്‍ (68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 മുതലാണ്…
Read More » - 1 December
‘വിഴിഞ്ഞത്ത് അവര്‍ സ്വപ്നം കണ്ടത് ഒരു നന്ദിഗ്രാമാണ്’: എംബി രാജേഷ്
തിരുവനന്തപുരം: പൗരത്വ സമരത്തില്‍ പങ്കെടുത്തവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പോലെ തന്നെയാണ് വിഴിഞ്ഞത്ത് വര്‍ഗീയ പരാമര്‍ശം നടത്തുന്നവരുടെ മനോഭാവമെന്ന് മന്ത്രി എംബി രാജേഷ്. വസ്ത്രവും…
Read More » - 1 December
‘സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും’: വിഡി സതീശന്
കൊല്ലം: സമരം ചെയ്യുന്നവര്‍ ശത്രുക്കളെന്ന് ഏകാധിപതികള്‍ക്ക് തോന്നുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും എന്നും സതീശൻ…
Read More » - 1 December
‘വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ല, പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്നും അങ്ങിനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കം…
Read More » - 1 December
അനന്തപുരിയിൽ നഗര വസന്തമൊരുങ്ങുന്നു
തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പുഷ്പ വസന്തമൊരുക്കിയാണ്…
Read More » - 1 December
മുസ്ലീം സമം തീവ്രവാദം എന്നത് സംഘപരിവാര്‍ ആശയം: അബ്ദുറഹ്മാനെതിരായ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് റിയാസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ മന്ത്രി വി അബ്ദുറഹ്മാനെതിരെ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശം ബോധപൂര്‍വ്വമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞിട്ട്…
Read More »