Thiruvananthapuram
- May- 2023 -5 May
ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ആറ്റിങ്ങൽ: ടിപ്പറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചിറയിൻകീഴ് സ്വദേശിനി ഫരീദാ ബീഗം (43) ആണ് മരണപ്പെട്ടത്. Read Also : യുഎഇ യാത്ര റദ്ദായാല്‍ എന്താ, അമേരിക്കയും…
Read More » - 5 May
രേഖകളില്ലാതെ കടത്തി : 20 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ
പാറശാല: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ. തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ മണലൂര്‍ മേല കണ്ണിശേരിവീട്ടില് രാജ പ്രവീണ്‍ കുമാറി(24)നെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 May
എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം
തിരുവനന്തപുരം: എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം. ഇതിന്റെ ഭാഗമായുളള ധാരണാപത്രം ഇപ്പോള്‍ ഒപ്പുവെയ്ക്കേണ്ടെന്ന് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തിരുമാനിച്ചു. വിവാദമായ…
Read More » - 4 May
യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി: പിന്നാലെ യുഎസിലേക്ക് പറക്കാന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ, ലോകകേരളസഭ മേഖലാസമ്മേളനത്തിനായി അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുത്ത് പിണറായി വിജയനും മന്ത്രിമാരും. അമേരിക്കയില്‍ പോകുന്ന സംഘം ക്യൂബയും…
Read More » - 2 May
ടെണ്ടർ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിക്ക്: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 2 May
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ
തിരുവനന്തപുരം: മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്ന് മന്ത്രി സജി ചെറിയാൻ. കക്കുകളി നാടക വിവാദത്തിൽ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പരാതി പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും…
Read More » - 2 May
ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ : ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്മഥന് (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. അരുവിക്കര…
Read More » - 2 May
പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു…
Read More » - 1 May
കേരള സ്റ്റോറി കേരളത്തിൽ നിരോധിക്കേണ്ടതില്ല: വിഡി സതീശനെ തള്ളി ശശി തരൂർ
തിരുവനന്തപുരം: വിവാദ സിനിമ കേരളാ സ്റ്റോറിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും…
Read More » - 1 May
പൊലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറി: പബ്ലിക് ലൈബ്രറി ക്യാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. പബ്ലിക് ലൈബ്രറി ക്യാന്റീൻ ജീവനക്കാരനായ ജയ്സണ്‍ ആണ് അറസ്റ്റിലായത്. Read Also : സ്ത്രീധനപീഡനം: ആത്മഹത്യ…
Read More » - 1 May
വിവാദങ്ങൾക്ക് പിന്നാലെ ‘ദി കേരളാ സ്റ്റോറി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
തിരുവനന്തപുരം: ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ യൂട്യൂബ്…
Read More » - 1 May
മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
മെഡിക്കൽ കോളജ്: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഉള്ളൂർ കോവില്വിളകത്ത് വീട്ടിൽ സുനിൽകുമാറാണ് പരാതി നൽകിയത്.…
Read More » - 1 May
കാറും ബൈക്കും കൂട്ടിയിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വാമനപുരം കുറ്ററ താന്നിവിള വീട്ടില്‍ നിജാസ്(46) ആണ് മരിച്ചത്. Read Also…
Read More » - 1 May
മദ്യപിച്ച് ബഹളമുണ്ടാക്കി, വനിതാ ഡോക്ടർക്കു നേരേ പ്രതിയുടെ അതിക്രമം: പൊലീസുകാരന് പരിക്ക്
തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കു നേരേ അതിക്രമം നടത്തി. മരപ്പാലം സ്വദേശി വിവേകാണ് അതിക്രമം നടത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്…
Read More » - 1 May
ബസ് സ്റ്റാൻഡിൽ യുവതിയോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തു : യുവാവ് അറസ്റ്റിൽ
മെഡിക്കൽ കോളജ്: അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്ത യുവാവ് പിടിയിൽ. വർക്കല വെട്ടൂർ സ്വദേശി ഹംസ (26) ആണ് പിടിയിലായത്. ഏപ്രിൽ 29-ന്…
Read More » - 1 May
പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചു : സഹോദരങ്ങളടക്കം മൂന്നുപേർ പിടിയിൽ
കാട്ടാക്കട: പെട്രോൾ പമ്പിൽ മാരകായുധങ്ങളുമായെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ. ബാലരാമപുരം പെരിങ്ങമല തെറ്റിവിളയിൽ വാടകയ്ക്കു താമസിക്കുന്ന അഭിജിത്ത് (24), സഹോദരൻ അജിത്ത് (20),…
Read More » - Apr- 2023 -30 April
‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗം: ദ കേരള സ്റ്റോറി’യ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം:’ദ കേരള സ്റ്റോറി’യ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത…
Read More » - 30 April
സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ പട്രോളിംഗിന് പുതിയ മാർഗ്ഗവുമായി പോലീസ്, ഇ- സ്കൂട്ടർ പുറത്തിറക്കി
തലസ്ഥാന നഗരിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മാർഗ്ഗവുമായി പോലീസ് രംഗത്ത്. മ്യൂസിയം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനായി ഇ- സ്കൂട്ടറുകൾ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ്…
Read More » - 30 April
റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോ ഇടിച്ചത് ബൈക്കിൽ: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുർ റോഡിലായിരുന്നു അപകടം നടന്നത്. Read Also…
Read More » - 30 April
കാൽനടയാത്രക്കാരന്റെ കൈ ഹാന്റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റു:മധ്യവയസ്കന് ദാരുണാന്ത്യം
തിരുവനന്തപുരം: വഴിയാത്രക്കാരന്റെ കൈ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം…
Read More » - 29 April
‘ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം കേരളത്തില്‍ നിന്ന് നാലു പേര് വഴിതെറ്റി സിറിയയില്‍ പോയതല്ല, ആര്‍എസ്എസാണ്’: എംഎ ബേബി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് എംഎ ബേബി പറഞ്ഞു. കേരളം…
Read More » - 29 April
മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം : സംഭവം വർക്കലയിൽ
തിരുവനന്തപുരം: വർക്കലയിൽ മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 28 April
‘ഇല്ലാത്ത ലൗജിഹാദും നർകോട്ടിക് ജിഹാദുമൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം’: സർക്കാർ ഇടപെടണമെന്ന് കെടി ജലീൽ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. ചിത്രം ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉദ്യേശിച്ചുള്ളതാണെന്നും സർക്കാർ ഇടപെടണമെന്നും ജലീൽ ആവശ്യപ്പെട്ടു. വർഗ്ഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം…
Read More » - 28 April
മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നു: ദ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള…
Read More » - 28 April
‘ഏഴ് വര്‍ഷം കഴിഞ്ഞാല്‍ രാഹുല്‍ മുതിര്‍ന്ന പൗരനായി മാറും, എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്’: അനില്‍ ആന്റണി
തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വ്യക്തമാക്കി അനില്‍ കെ ആന്റണി. രാഹുലിന് നിലവില്‍ 53 വയസായെന്നും ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയിലെ മുതിര്‍ന്ന…
Read More »