ThiruvananthapuramKeralaNattuvarthaLatest NewsNews

ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ : ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ

അഞ്ചൽ ഏരൂർ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്.

Read Also : പുതിയ പരിഷ്കരണവുമായി ട്വിറ്റർ വീണ്ടും രംഗത്ത്! ജീവനക്കാരുടെ പാരന്റൽ ലീവ് വെട്ടിക്കുറച്ചു

കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മനു ഗൾഫിലാണുളളത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് അനുപ്രിയ ജീവനൊടുക്കിയത്.

Read Also : ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുന്നു, ഇത് അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button