Thiruvananthapuram
- Oct- 2021 -20 October
ഇന്നും നാളെയും അതിശക്തമായ മഴയില്ല: വ്യാഴാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഓറഞ്ച് അലേര്‍ട്ട് ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ശക്തമായ മഴ പ്രഖ്യാപിച്ചിരുന്ന 11…
Read More » - 20 October
ഓൺലൈൻക്ലാസിൽ നിന്ന് സഹപാഠികളുടെ ചിത്രമെടുത്ത് അശ്ളീല സൈറ്റിൽ പ്രചരിപ്പിച്ചു: മൈനർ വിദ്യാർത്ഥി പിടിയിൽ
തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥിനികളെയും അദ്ധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥി സൈബര്‍ പൊലീസിന്റെ പിടിയില്‍. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ്…
Read More » - 19 October
ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. നഗര്‍ദീപ് മണ്ഡലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ചത്. സര്‍ക്കാര്‍ ഒരുക്കിയ…
Read More » - 19 October
‘അയോധ്യയിലെ ദശരഥ പുത്രന് രാമന്റെ’ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി: പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്കി പൊലീസിനെ കബളിപ്പിച്ച അയോധ്യയിലെ ദശരഥ പുത്രന് രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട…
Read More » - 19 October
‘പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ നല്കിയ കോടികളും തിരുവനന്തപുരം കോര്പറേഷന് മുക്കി’- മേയർക്കെതിരെ വീണ്ടും ഗുരുതര ആരോപണം
തിരുവനന്തപുരം: കെട്ടിട നികുതി വെട്ടിപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുന്നേ തിരുവനന്തപുരം കോർപ്പറേഷനും മേയർക്കുമെതിരെ അടുത്ത വിവാദവും അരങ്ങേറിയിരിക്കുകയാണ്. പാവപ്പെട്ടവർക്കായുള്ള ഭവന നിർമ്മാണ പദ്ധതിയിലും അഴിമതി നടത്തിയെന്നാണ് കൗൺസിലർമാരുടെ…
Read More » - 19 October
വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി
തിരുവനന്തപുരം: കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ പിതാവായ സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസിൽ മൊഴി നല്കി മകള്‍ അനുപമ. ഈ വര്‍ഷം ഏപ്രില്‍ 19 ന് കുഞ്ഞിനെ അച്ഛനും…
Read More » - 19 October
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 77 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം…
Read More » - 19 October
ആൾമാറാട്ടം നടത്തി ഡിഗ്രി പരീക്ഷ ജയിച്ചു, വി ശിവന്‍കുട്ടിയോളം തലയെടുപ്പുള്ള നേതാവ്: ജയചന്ദ്രൻ ചില്ലറക്കാരനല്ല
തിരുവനന്തപുരം: സ്വന്തം മകളുടെ ചോരക്കുഞ്ഞിനെ പ്രസവിച്ച മൂന്നാം ദിവസം തട്ടിയെടുത്ത സി പി എം നേതാവ് ജയചന്ദ്രൻ ചില്ലറക്കാരനല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം…
Read More » - 19 October
സംസ്ഥാനത്ത് ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 19 October
വാർത്തയായപ്പോൾ സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്: കുഞ്ഞിനെ കാത്ത് പ്രതീക്ഷയോടെ അനുപമ
തിരുവനന്തപുരം: അച്ഛനും സി പി എം പ്രവർത്തകനുമായ പിഎസ് ജയചന്ദ്രൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. യുവതിയുടെ അച്ഛന്, അമ്മ…
Read More » - 19 October
വീട്ടിൽ നിന്നും പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി: പോലീസിനെ കണ്ടപ്പോൾ റോഡിൽ ഉപേക്ഷിച്ച് സ്വന്തം തടി തപ്പി കാമുകൻ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ കാമുകൻ പോലീസിനെ കണ്ടപ്പോൾ തടി തപ്പി. പെൺകുട്ടിയെ വഴിയിൽ ഇറക്കി നിർത്തി ബൈക്ക് കൊണ്ട് യുവാവ് രക്ഷപ്പെടുകയായിരുന്നു.…
Read More » - 18 October
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 60 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436,…
Read More » - 18 October
പ്രളയ ജിഹാദ് എന്ന് മാത്രം ഇനി പറയരുത്: വ്യാജ വര്‍ഗീയ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍
തിരുവനന്തപുരം: പാലായിൽ കനത്ത മഴയേത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളിൽ വര്‍ഗീയ പരാമര്‍ശം കലർത്തിയ വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി കെടി ജലീല്‍ എംഎല്‍എ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പേരില്‍ നടക്കുന്ന…
Read More » - 18 October
ഏത് ഡാം തുറക്കണം: ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ മഴക്കെടുതിയും…
Read More » - 18 October
ഷോളയാര്‍ ഡാം തുറന്നു, താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: ഷോളയാര്‍ ഡാം തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിണമെന്ന് നിർദ്ദേശം. ചാലക്കുടിയില്‍ വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍…
Read More » - 18 October
മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ: ആൾക്കൂട്ടം ഇടപെട്ടപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
തിരുവനന്തപുരം: മദ്യലഹരിയിൽ നഗരത്തിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ…
Read More » - 18 October
‘ചങ്കിലെ ചൈന’, അടുത്ത വയലാർ അവാർഡ് കിട്ടേണ്ട പുസ്തകം: ചിന്ത ജെറോമിന്റെ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചിന്ത ജെറോം എഴുതിയ യാത്രാ വിവരണ പുസ്തകമായ ‘ചങ്കിലെ ചൈന’ യെ പരിഹസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. വായനക്കാരുടെ ഫേസ്ബുക് ഗ്രൂപ്പുകളിൽ പുസ്തകത്തെക്കുറിച്ച് വന്ന ഒരു…
Read More » - 18 October
ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ടു: എസ്ഐ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ടു. എസ്ഐ അനില്‍കുമാര്‍ ഓടിച്ച കാറാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്.…
Read More » - 18 October
സംസ്ഥാനത്ത് ഇന്നും മഴ: 11 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ജില്ലകളില്‍…
Read More » - 18 October
സംസ്ഥാനത്ത് ഇതുവരെ പെയ്തത് മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയിലധികം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷക്കാലയളവില്‍ പെയ്യേണ്ട മഴയുടെ പകുതിയിലധികവും ഇതിനകം പെയ്തു കഴിഞ്ഞുവെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസം കൊണ്ട് പെയ്യേണ്ട ആകെ മഴയുടെ…
Read More » - 18 October
കടല്‍ക്ഷോഭത്തിനിടയില്‍ പാറക്കെട്ടില്‍ യുവാവിന്റെ ധ്യാനം: തൂക്കിയെടുത്ത് പോലീസ്
തോട്ടട: കടല്‍ക്ഷോഭത്തിനിടയില്‍ പാറക്കെട്ടില്‍ യുവാവിന്റെ ധ്യാനം. യുവാവിനെ തൂക്കിയെടുത്ത് രക്ഷപ്പെടുത്തി പോലീസ്. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടല്‍ക്ഷോഭത്തിനിടയില്‍ ധ്യാനം ഇരിക്കാൻ പോയി പോലീസിനെ വെട്ടിലാക്കിയത്. തോട്ടട…
Read More » - 17 October
ട്രാഫിക് എസ്ഐ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു: എസ് ഐ മദ്യലഹരിയിലെന്ന് ആരോപണം
തിരുവനന്തപുരം: പട്ടം പൊട്ടക്കുഴിയില്‍ ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്, റോഡരികിലിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. കാറോടിച്ചിരുന്ന ട്രാഫിക്…
Read More » - 17 October
വിലക്ക് അവഗണിച്ച് പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ ഒഴുക്കില്‍പ്പെട്ടു: ഒരാൾ മരിച്ചു
തിരുവനന്തപുരം: പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം…
Read More » - 17 October
കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: മരണം 74
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ…
Read More » - 17 October
കിഴക്കൻ കാറ്റ് ശക്തമാകും, ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വ്യാപകമഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഇത്. കിഴക്കൻ കാറ്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്…
Read More »