Thiruvananthapuram
- Oct- 2021 -22 October
കുഞ്ഞിനെ തിരികെ ലഭിക്കാനായി സമരത്തിനൊരുങ്ങി അനുപമ: ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം
തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാൻ നിരാഹാര സമരത്തിനൊരുങ്ങി അനുപമ എസ് ചന്ദ്രന്. ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്ന് അനുപമ…
Read More » - 22 October
കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധം: പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നും ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.…
Read More » - 22 October
തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി, പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ പ്രത്യേക ബ്ലോക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നുവെന്ന്…
Read More » - 22 October
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും: അഞ്ച് ദിവസത്തേയ്ക്ക് മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസത്തേയ്ക്കാണ് മുന്നറിയിപ്പ്. അടുത്ത…
Read More » - 22 October
ചര്‍ച്ച വിജയം: സംസ്ഥാനത്ത് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായി. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ…
Read More » - 22 October
കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 22 October
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയില്‍ നിന്നും രക്ഷിതാക്കള്‍ കുഞ്ഞിനെ മാറ്റിയെന്ന പരാതി അവഗണിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ചോരകുഞ്ഞിനെ കാണാനില്ലെന്ന ഒരു അമ്മയുടെ പരാതി അധികാരികള്‍ കേട്ടില്ലെന്നും…
Read More » - 22 October
കുടുംബത്തിനുള്ളിൽ നടന്ന വിഷയം, അനുപമയുടെ കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതി: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകയുടെ കുഞ്ഞിനെ പ്രസവിച്ച ഉടൻ തന്നെ മാറ്റിയ സംഭവത്തിൽ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുക എന്നതാണ് അഭികാമ്യമെന്നും അനുപമയുടെ…
Read More » - 22 October
അയോദ്ധ്യയിലെ ദശരഥന്റെ മകന് രാമന് കിട്ടി ട്രാഫിക് പോലീസിന്റെ മുട്ടൻ പണി: ആൾമാറാട്ടത്തിന് മൂന്നുവർഷം തടവും പിഴയും
തിരുവനന്തപുരം: പെറ്റിയടിക്കുമ്പോൾ പറ്റിക്കാൻ ശ്രമിച്ചാൽ ഇനി പണിപാളുമെന്നാണ് കാട്ടാക്കട സ്വദേശി നന്ദകുമാറിന്റെ അനുഭവം നമ്മളെ പഠിപ്പിക്കുന്നത്. പോലീസുകാരെ കബളിപ്പിക്കാൻ വ്യാജ പേരും വിലാസവും നൽകുന്നവർക്കെതിരെ ഇനി ആള്‍മാറാട്ടത്തിന്…
Read More » - 22 October
‘എ. വിജയരാഘവന് പോയോയെന്ന് അറിയില്ല, ഞാന്‍ പോയിരുന്നു’: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ദുരന്തമേഖലയില്‍ പോയോ…
Read More » - 22 October
ജനങ്ങൾ അരവയറുമായി ലോക്ഡൗൺ കാലം തള്ളി നീക്കിയപ്പോൾ പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞക്ക് പൊടിച്ചത് 87.63 ലക്ഷം
തിരുവനന്തപുരം: ജനങ്ങൾ അരവയറുമായി ലോക്ഡൗൺ കാലം തള്ളി നീക്കിയപ്പോൾ പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞക്ക് പൊടിച്ചത് 87.63 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. കോവിഡ് സാഹചര്യത്തില്‍ മേയ് 20 ന്…
Read More » - 22 October
മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിനെ തട്ടിയെടുത്തു: പരാതിയിൽ വനിതാ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിനെ തട്ടിയെടുത്തെന്ന് ആരോപിച്ച് അമ്മ നൽകിയ പരാതിയിൽ വനിതാ കമ്മിഷന് കേസെടുത്തു. വിഷയത്തില്‍ ഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയ കമ്മിഷന് അധ്യക്ഷ പി.സതീദേവി,…
Read More » - 21 October
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി ചെലവായത് 87.36 ലക്ഷം രൂപ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് രണ്ടാം പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞക്കായി ചെലവാക്കിയത് 87.36 ലക്ഷം രൂപ. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആഡംബര പന്തല്‍ സ്റ്റേജ് നിര്‍മാണത്തിനാണ് ഇത്രയും തുക ചെലവായത്.…
Read More » - 21 October
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച്, ഗ്രൂപ്പുകളേയും പരിഗണിച്ചു: കെ സുധാകരന്
തിരുവനന്തപുരം: സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പട്ടികയുടെ പേരില്‍ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാര്‍ട്ടിയാണ് വലുതെങ്കില്‍ ആരും…
Read More » - 21 October
കെപിസിസി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു: എൻ ശക്തനും വിടി ബല്‍റാമും വൈസ് പ്രസിഡന്റുമാര്‍
ഡല്‍ഹി: കെപിസിസി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്.…
Read More » - 21 October
കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമസമിതി കൂട്ടുനിന്നു, പോലീസ് അന്വേഷണം കേസ് അട്ടിമറിക്കാൻ: ആരോപണങ്ങളുമായി അനുപമ
തിരുവനന്തപുരം: മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമസമിതി കൂട്ടുനിന്നെന്ന് ആരോപിച്ച് അമ്മ. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് കുഞ്ഞിന്റെ മാതാവ് പേരൂര്‍ക്കട സ്വദേശിനിയായ…
Read More » - 21 October
ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങൾ? അനുപമ ചന്ദ്രന് പിന്തുണയുമായി കെ.കെ. രമ
വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണം
Read More » - 21 October
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 118 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു…
Read More » - 21 October
പ്രഭാത സവാരിക്കിറങ്ങിയ ആളെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം വേറ്റിനാട് സ്വദേശി സജീവിനെ (43) ആണ് വീടിന് സമീപത്തുള്ള റബർ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സജീവൻ…
Read More » - 21 October
നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ: മരണം ഭർത്താവിന്റെ മാതാപിതാക്കളുടെ വിവാഹവാർഷിക ആഘോഷങ്ങൾക്കിടെ
തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ ഫാനിൽ…
Read More » - 21 October
വീഡിയോ കോളിൽ നഗ്നദൃശ്യങ്ങൾ കാണിക്കും, വലയിലാക്കിയത് അൻപത് യുവാക്കളെ: ഹണി ട്രാപ്പ് കേസിൽ സൗമ്യ അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ അൻപതിലേറെ പേരെ പോലീസ്…
Read More » - 21 October
ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും അധ്യാപകർ മനസ്സിലാക്കണം: വി ശിവൻകുട്ടി
തിരുവനന്തപുരം: ഒരോ കുട്ടിയുടേയും പരിമിതികളും സാധ്യതകളും മനസ്സിലാക്കി വേണം അധ്യാപകർ കുട്ടിയെ പഠന പാതയിലൂടെ നയിക്കാനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന…
Read More » - 21 October
‘അയാളുടെ കാല് വരെ എന്നെക്കൊണ്ട് നക്കിച്ചു, എന്നിട്ടും’: സ്വന്തം അച്ഛനെയും അനിയനെയും കൊന്ന ഭർത്താവിനെ കുറിച്ച് ഭാര്യ
ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന് ഭാര്യ അപർണ വെളിപ്പെടുത്തുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ്…
Read More » - 20 October
മുന്‍ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാന്‍ ഹണിട്രാപ്പ് കെണിയൊരുക്കി: തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍
തിരുവനന്തപുരം: മുന്‍ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാന്‍ ഹണിട്രാപ്പ് കെണിയൊരുക്കി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യ ആണ്…
Read More » - 20 October
കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം…
Read More »