Thiruvananthapuram
- Oct- 2021 -17 October
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത്: റിയാസ് നിയമസഭയിൽ പറഞ്ഞത് പിണറായി വിജയൻറെ അറിവോടെ
തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത് എന്ന് മന്ത്രി റിയാസ്…
Read More » - 17 October
വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മർദ്ദിച്ച് യുവാവ്
തിരുവനന്തപുരം: ഭാര്യയേയും മകനെയും ക്രൂരമായ മർദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ചോറിന്റെ കൂടെ വലിയ മീന്‍ കഷണം തനിക്ക് നൽകാതെ ഭാര്യ, മകന് നൽകിയതിൽ പ്രകോപിതനായാണ്…
Read More » - 17 October
നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു, ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യത
കാട്ടാക്കട: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായെന്ന് റിപ്പോർട്ട്. നെയ്യാര്‍ അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച രണ്ട് തവണയായി നാല് ഷട്ടറുകളും ഉയര്‍ത്തി വെള്ളം…
Read More » - 16 October
തിരുവനന്തപുരത്ത് ശക്തമായ മഴ: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ഒരാളെ കാണാതായി, ജില്ലയില്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്യാറ്റിന്‍കര, വര്‍ക്കല, നെടുമങ്ങാട് ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടിലെ താമസക്കാരെ ബന്ധുവീടുകളിലേക്കും…
Read More » - 16 October
രാത്രിയും മഴ തുടരും: കാണാതായത് 12 പേരെ, കൂട്ടിക്കലില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കിട്ടി, കൊക്കയാറില്‍ തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുകയാണെങ്കിലും സംസ്ഥാനത്ത് രാത്രിയും മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത്…
Read More » - 16 October
മഴക്കെടുതി: മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയെ സംബന്ധിച്ച് മുഖ്യമന്ത്രി…
Read More » - 16 October
ആവശ്യമായ വള്ളങ്ങളും ബോട്ടുകളും ഒരുക്കണം, ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍…
Read More » - 16 October
തിരുവനന്തപുരത്ത് ചെള്ള് പനി: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: ജില്ലയില്‍ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു. മണ്ണിലും പുല്‍നാമ്പുകളിലുമാണ് ചെളള് പനിക്ക്…
Read More » - 16 October
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500,…
Read More » - 16 October
തെക്കൻ കേരളത്തിൽ അതിശക്തമഴ: വെള്ളത്തിൽ മുങ്ങി താഴ്ന്ന പ്രദേശങ്ങൾ, മൂന്ന് മരണം, നിരവധി പേരെ കാണാതായി
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട അതി തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ്…
Read More » - 16 October
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന്റെ ഭാഗമായി ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. Read Also : സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകളില്‍…
Read More » - 16 October
സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകളില്‍ കണ്ട്രോള് റൂം തുറന്നു, അടിയന്തിര സഹായത്തിന് 112ല്‍ വിളിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലകളില്‍ സ്പെഷ്യല്‍ കണ്ട്രോള് റൂം തുറന്ന് പൊലീസ്. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.…
Read More » - 16 October
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ…
Read More » - 16 October
ഫേസ്ബുക്ക് പ്രണയം: 53 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മധ്യവയസ്കയെ പ്രണയമെന്ന് നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് നായർ(44) എന്നയാളാണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന്…
Read More » - 16 October
മുഖ്യമന്ത്രി രാജി വയ്ക്കുക, മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഉമ്മൻചാണ്ടി ഭരണകാലത്ത് റിയാസ് ഇട്ട പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ…
Read More » - 16 October
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി അറസ്റ്റില്‍. തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. അസാം സ്വദേശിയായ ജോണി കച്ചോബിനെയാണ് (22) തമ്പാനൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 15 October
ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം: മുഹമ്മദ് റിയാസിനെ പുകഴ്ത്തി മല്ലിക സുകുമാരൻ
തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി നടി മല്ലികാ സുകുമാരന്‍. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ മന്ത്രിമാരെ കാണാന്‍ വരുന്നതിന് എതിരെ മന്ത്രി മുഹമ്മദ് റിയാസ്…
Read More » - 15 October
കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മുഹമ്മദ് റിയാസിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് കെ. ബാബു
തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനൊരുങ്ങി പ്രതിപക്ഷം. സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന്…
Read More » - 15 October
സിപിഎം നേതാവ് മകളുടെ കുട്ടിയെ തട്ടിയെടുത്തെന്ന ആരോപണം: പാർട്ടി നേതാക്കൾക്ക് പരാതി നൽകിയിരുന്നതായി കുഞ്ഞിന്റെ അമ്മ
തിരുവനന്തപുരം: സിപിഎം കാരനായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിയെടുത്തതായും വിട്ടുതരുന്നില്ലെന്നും കാട്ടി സിപിഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നെന്ന് മകൾ. അച്ഛനും അമ്മയും തന്റെ കുഞ്ഞിനെ…
Read More » - 15 October
സംസ്ഥാനത്ത് ശക്തമായ മഴ: നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…
Read More » - 15 October
മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം:ശുപാര്‍ശ ഇല്ലാതെ കാര്യങ്ങള്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിജയരാഘവന്
തിരുവനന്തപുരം: ശുപാര്‍ശകള്‍ ഇല്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. കരാറുകാരുമായി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ്…
Read More » - 15 October
സംസ്ഥാനത്ത് ഇന്ന് 8,867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 67 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം…
Read More » - 15 October
നൂറു കോടിയോളം വിലവരുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സുകൾ കട്ടപ്പുറത്ത്: സർക്കാരിന്റെ ആനമണ്ടത്തരങ്ങൾ എന്ന് വിമർശനം
തിരുവനന്തപുരം: നൂറു കോടിയോളം വിലവരുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സുകൾ കട്ടപ്പുറത്തെന്ന് റിപ്പോർട്ട്. 11 ഡിപ്പോകളിലായി 104 ബസ്സുകളാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിനാൽ…
Read More » - 15 October
ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല: നിരവധികാലം ജയിലിൽ കിടന്ന എകെജിയും മാപ്പെഴുതികൊടുത്ത് പുറത്തുവന്നിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നതാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട…
Read More » - 15 October
കൈകഴുകലിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ദിനം: ഇടയ്ക്കിടയ്ക്ക് കൈ കഴുകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കൈകഴുകലിന്റെ പ്രാധാന്യം സമൂഹത്തെ ഓര്‍മ്മപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു കടന്നു പോയത്. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാറില്ലെന്നതാണ് സത്യം. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ കൈകഴുകലിന്റെ…
Read More »