Thiruvananthapuram
- Oct- 2023 -10 October
17കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിയോട് കുറുപുഴ വെമ്പ് ഈട്ടിമൂട് വടക്കേവിള വീട്ടിൽ അഞ്ജിത്തി (17)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 10 October
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
കോവളം: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പാച്ചല്ലൂർ കൊല്ലംതറ കാവിൻപുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും മകൻ വിഷ്ണു എന്ന അംജിത്തി(15)നെയാണ് കാണാതായത്. പനത്തുറ പൊഴിക്കരയിൽ ഇന്നലെ…
Read More » - 8 October
കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുനമ്പം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ചെറുവള്ളങ്ങൾ മതിയായ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ കടലിൽ…
Read More » - 8 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്ത്തകന് കസ്റ്റഡിയില്‍: പിടിയിലായത് കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
തിരുവനന്തപുരം: രാജ്യം വിടാനുള്ള ശ്രമത്തിനിടെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്ത്തകന് പൊലീസ് പിടിയിലായി. കുവൈത്തിലേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് തൊളിക്കോട് സ്വദേശി…
Read More » - 8 October
പ്രതികൾ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലും ഉള്ളവർ: മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിനു പിന്നിൽ മാധ്യമങ്ങളാണെന്നും, സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൂഢാലോചന…
Read More » - 8 October
നിരവധി കേസുകളിൽ പ്രതി: യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റില്‍
പേരൂർക്കട: നിരവധി കേസുകളിലെ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റില്‍. പേട്ട വില്ലേജില്‍ വലിയതുറ കൊച്ചുതോപ്പിൽ ബോബനെ (24) ആണ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആണ്…
Read More » - 8 October
ആരോഗ്യ വകുപ്പിലെ പല അഴിമതികളും നടക്കുന്നത് വീണാ ജോർജ് അറിഞ്ഞു കൊണ്ട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ ലക്ഷങ്ങൾ കൈക്കൂലി…
Read More » - 8 October
കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലെെൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ലോട്ടറിയായി വിൽപ്പന നടത്തുവെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സമ്മാനതുക ലഭിക്കാൻ ജിഎസ്ടി അടയ്ക്കണമെന്നാവശ്യപ്പെട്ട് 4.89 ലക്ഷം രൂപ തട്ടിയതായാണ്…
Read More » - 8 October
തെരുവുനായയുടെ ആക്രമണം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടിൽ സരസ്വതി(76), കാവിൻപുറം സ്വദേശി ശെൽവരാജ്(55) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. Read Also…
Read More » - 7 October
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
നെടുമങ്ങാട്: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെറുകുളം കവിയാകോട് തടത്തരികത്ത് വീട്ടിൽ സജി(45) ആണ് മരിച്ചത്. Read Also : ‘കുടുംബങ്ങളുടെ…
Read More » - 7 October
അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബാലരാമപുരം: ജാർഖണ്ഡ് സ്വദേശിയായ അന്യസംസ്ഥാനതൊഴിലാളിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സിസിലിപുരം കാവടി വിളാകം ലക്ഷംവീട് കോളനിയിൽ വാടകയ്ക്കു താമസിച്ചു വന്നിരുന്ന ജാർഖണ്ഡ് സ്വദേശിസുക്ചന്ദ് ചൗധരി(46)യാണ്…
Read More » - 7 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല കരിങ്കുളം പൊഴിയൂർക്കോണം ചിറയിൽ…
Read More » - 7 October
വിദ്യാർത്ഥികളുടെ നേരെ ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥികളുടെ നേർക്ക് ബൈക്കിലെത്തി ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് വാഴോട്ടുകാണം…
Read More » - 7 October
മുന്‍വൈരാഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റില്‍
നേമം: യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പാപ്പനംകോട് കുറ്റിക്കാട് ദേവീക്ഷേത്രത്തിന് സമീപം കൊടിയില്‍ വീട്ടില്‍ നച്ചെലി സജി എന്ന സനോജ്…
Read More » - 6 October
പി.എസ്.സിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമിച്ചു നൽകി: ആറാം പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പേരിൽ വ്യാജ നിയമന ഉത്തരവ് നിർമിച്ചുനൽകി 35ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ ആറാം പ്രതി പൊലീസ് പിടിയിൽ. വ്യാജ നിയമന ഉത്തരവ്…
Read More » - 6 October
ബാറിലെ തർക്കത്തിന് പിന്നാലെ വീടാക്രമിക്കാൻ വടിവാളും പെട്രോള്‍ ബോംബുമായെത്തി: രണ്ടുപേർ പിടിയിൽ
കല്ലറ: വീട് ആക്രമിക്കാൻ വടിവാളും പെട്രോള്‍ ബോംബുമായി പോയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. കല്ലറ താപസഗിരി ഷാനിഫാ മന്‍സിലില്‍ സിദ്ദീഖ് (25), കല്ലറ ഉണ്ണിമുക്ക് കൊച്ചു കടയില്‍…
Read More » - 6 October
സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന: മധ്യവയസ്കൻ പിടിയിൽ
വിഴിഞ്ഞം: സ്കൂട്ടറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നയാൾ അറസ്റ്റിൽ. നീറമൺകര സ്വദേശി അസീസി(49)നെയാണ് പിടികൂടിയത്. Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും…
Read More » - 6 October
ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി: 45കാരൻ പിടിയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ 45കാരൻ അറസ്റ്റിൽ. ചൂഴമ്പാല ശ്രീഭദ്രാ നഗറിൽ നിതിന്‍(45) ആണ് പിടിയിലായത്. പേരൂര്‍ക്കട പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 6 October
കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ
നെടുമങ്ങാട്: കാപ്പ കേസിൽ ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ. അരശുപറമ്പ് നൈസിൽ മൻസിൽ എ.തൻസീറി(38)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 6 October
ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണം കവർന്നു: പ്രതി പിടിയിൽ
പേരൂര്‍ക്കട: ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണവും എടിഎം കാര്‍ഡും മറ്റു രേഖകളും കവര്‍ന്നയാൾ അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് കാച്ചാണി മൂന്നാംമൂട് പാറവിള വീട്ടില്‍ സുരേഷ് (48) ആണ് അറസ്റ്റിലായത്.…
Read More » - 5 October
പിഎസ്സി എഴുതാതെ എല്‍ഡി ക്ലർക്ക് ആവാം, കരാർ വ്യവസ്ഥയിൽ നിയമനം: വിശദവിവരങ്ങൾ
without writing PSC,: Details
Read More » - 5 October
ഒന്നുകിൽ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം, അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരു നാറിപുളിച്ച ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തുണ്ടായിട്ടില്ലെന്നു സുധാകരൻ പറഞ്ഞു. നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ…
Read More » - 5 October
വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് റെയ്ഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട…
Read More » - 5 October
തിരുവനന്തപുരം നഴ്സിങ് കോളജില്‍ പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം
തിരുവനന്തപുരം: നഴ്സിംഗ് കോളജ് പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. സംഘർഷത്തിനിടെ…
Read More » - 5 October
മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു: സംഭവം നെടുമങ്ങാട് കോടതി വളപ്പിൽ
നെടുമങ്ങാട്: കോടതി വളപ്പിൽ മറ്റൊരു കേസിൽ സാക്ഷി പറയാൻ എത്തിയയാൾ അഭിഭാഷകന്റെ തലയടിച്ചു പൊട്ടിച്ചു. വെമ്പായം സ്വദേശിയായ ഷാജിയാണ് അഭിഭാഷകനെ ആക്രമിച്ചത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ പ്രകാശാണ്…
Read More »