Thiruvananthapuram
- Oct- 2023 -5 October
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം: രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
ചിറയിൻകീഴ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി പരുത്തിവിള പുത്തൻവീട്ടിൽ ടിപ്പർ ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണി (48), വർക്കല…
Read More » - 5 October
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണം: വിജിലന്‍സിന് പരാതി നല്കി മാത്യു കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്കി മാത്യ കുഴല്നാടന് എംഎൽഎ. സംഭവത്തിൽ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന…
Read More » - 5 October
1.3 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: മണക്കാട് ജങ്ഷന് സമീപം സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കരിമഠം കോളനിയിൽ അശോകനെ ആണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 5 October
നാടൻ ബോംബെറിഞ്ഞ് അക്രമം: പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ്(25) ആണ് പിടിയിലായത്. Read Also…
Read More » - 5 October
പെട്രോള്‍ പമ്പിൽ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയിൽ
മെഡിക്കല്‍ കോളജ്: പെട്രോള്‍ പമ്പ് ആക്രമിച്ച കേസിൽ രണ്ടു പേര്‍കൂടി അറസ്റ്റിൽ. ഉള്ളൂര്‍ ഇളങ്കാവ് വിളയില്‍ വീട്ടില്‍ അമല്‍ (23), ഉള്ളൂര്‍ ചെറുവയ്ക്കല്‍ ഇളങ്കാവ് കാട്ടില്‍ വീട്ടില്‍…
Read More » - 5 October
വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് ഊരാട്ട് മാളിയേക്കൽ കണ്ണഞ്ചേരി ഹൗസിൽ മുഹമ്മദ് മിൻഷാദ് (24), കൊല്ലം ഉമയനല്ലൂർ അജിത…
Read More » - 4 October
റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയെ ആണ് കൊലപ്പെടുത്തിയത്. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. Read Also : തുടർച്ചയായ രണ്ടാം ദിനവും…
Read More » - 4 October
വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കം, സഹോദയ കലോത്സവത്തിനിടെ സംഘർഷം: മൂന്ന് ജീവനക്കാർക്ക് പരിക്ക്
കഴക്കൂട്ടം: ആക്കുളം എം.ജി.എം സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിനിടെ വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് സ്കൂൾ ജീവനക്കാർക്ക് പരിക്കേറ്റു. ബ്ലൂ മൗണ്ട് സ്കൂളിലെ ജീവനക്കാരായ അരുൺ,…
Read More » - 4 October
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി: റവന്യൂ ഇൻസ്പെക്ടർ വിജിലന്‍സ് പിടിയില്‍
തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 2000…
Read More » - 4 October
തുണിക്കച്ചവടത്തിന്റ മറവില്‍ കഞ്ചാവ് കച്ചവടം: യുവാവ് പിടിയിൽ
വെള്ളറട: തുണിക്കച്ചവടത്തിന്റ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റിൽ. ഒറ്റശേഖരമംഗലം പെരുങ്കുന്നം തടത്തരികത്ത് വീട്ടില്‍ അഖില്‍ ഷാജി(21)യെയാണ് പിടികൂടിയത്. Read Also : സാൻ്റാക്ലോസിൻ്റെ…
Read More » - 4 October
ക്ഷീരകർഷക പാമ്പുകടിയേറ്റ് മരിച്ചു
കഴക്കൂട്ടം: പാമ്പുകടിയേറ്റ് ഗൃഹനാഥ മരിച്ചു. സ്വാമിയാർമഠം മടവൂർപ്പാറ മണ്ണർത്തല വീട്ടിൽ ജയകുമാരി(57) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30-ന് വീടിനു മുന്നിലെ പുരയിടത്തിലെ മുരിങ്ങയിൽ…
Read More » - 4 October
വെൽഡിംഗ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കാട്ടാക്കട: വെൽഡിംഗ് പണിക്കിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കാട്ടാക്കട പങ്കജ കസ്തൂരി ആശുപത്രിക്കു സമീപം പ്രേം നിവാസിൽ ബെഹനാൻ തോമസ് (ലാലി- 52) മരിച്ചത്. ഇക്കഴിഞ്ഞ 23-ന്…
Read More » - 4 October
ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: വയോധികന് രണ്ട് വർഷം കഠിന തടവും പിഴയും
കാട്ടാക്കട: ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ എഴുപത് വയസുകാരന് രണ്ട് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലോട് കാവനാട്ടു…
Read More » - 3 October
ആയുഷ് വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്: വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസ് എന്ന് പോലീസ്
തിരുവനന്തപുരം: ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പോലീസ് അറിയിച്ചു. കേസുമായി…
Read More » - 3 October
ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പേരിൽ തൊഴിൽ തട്ടിപ്പ്: ഡിജിപിക്ക് പരാതി നൽകി മന്ത്രി
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പേരിൽ തൊഴിൽ തട്ടിപ്പ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഡിജിപിക്ക് പരാതി നല്കി. മൂന്നര ലക്ഷം രൂപയാണ് മന്ത്രിയുടെ…
Read More » - 3 October
കനത്ത മഴ തുടരുന്നു: നാളെയും മറ്റന്നാളും നടക്കേണ്ട പിഎസ് സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്. Read Also : നല്ല…
Read More » - 3 October
‘തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്’: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ പ്രതികരിച്ച് മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ലെന്നും…
Read More » - 3 October
കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും (ഒക്ടോബര്‍ മൂന്ന് ) നാളെയും തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍…
Read More » - 3 October
വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം അഴുകിയ നിലയിൽ
കഴക്കൂട്ടം: ഭർത്താവുമായി പിണങ്ങി തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടിൽ ജയന്തിയെ(70) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ…
Read More » - 3 October
ഐഎസ് ഭീകരരുടെ സാന്നിധ്യം കേരളത്തിൽ: അന്വേഷണം ആരംഭിച്ച് കേരള പോലീസ്
തിരുവനന്തപുരം: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡൽഹി പോലീസ് കണ്ടെത്തിയതിന് പിന്നാലെ, അന്വേഷണം ആരംഭിച്ച് കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി…
Read More » - 2 October
‘തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ട്’: സിപിഎം നേതാവ് അനിൽകുമാർ
തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതുകൊണ്ടാണെന്ന് സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി രവിചന്ദ്രന്റെ…
Read More » - 2 October
നിയമനത്തട്ടിപ്പ് കേസ്: പണം വാങ്ങിയതിയതിന് തെളിവ്, അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു. കന്റോണ്‍മെന്റ് പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇരുവരും…
Read More » - 2 October
തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
വെള്ളറട: തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരിച്ചു. വെള്ളച്ചിപ്പാറ റോഡരികത്തില് ഷിബു (46) ആണ് മരിച്ചത്. Read Also : പൊലീസിന് പിടികൊടുക്കാതെ മുങ്ങി…
Read More » - 2 October
സ്കൂട്ടറുമായി ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി
വിതുര: പൊന്നാംചുണ്ട് പാലത്തിൽ നിന്ന് സ്കൂട്ടറുൾപ്പെടെ വാമനപുരം ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി. വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമനെ(62)യാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 2 October
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ ഗുണ്ടാ നിയമ പ്രകാരം പൊലീസ് പിടിയിൽ. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ സ്വദേശി പരുന്ത് സാജൻ എന്നറിയപ്പെടുന്ന സാജൻ(28) ആണ് അറസ്റ്റിലായത്.…
Read More »