ThiruvananthapuramKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂട്ടിയിടി​ച്ച് അപകടം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മരിച്ചു

ചെ​റു​കു​ളം ക​വി​യാ​കോ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സ​ജി(45) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂട്ടിയിടി​ച്ചുണ്ടായ അപകടത്തിൽ സ്കൂ​ട്ട​ർ യാ​ത്രക്കാരൻ മ​രി​ച്ചു. ചെ​റു​കു​ളം ക​വി​യാ​കോ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സ​ജി(45) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘കുടുംബങ്ങളുടെ നേതാവ്’: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ​ഗോപി

വ്യാ​ഴാ​ഴ്ച രാ​ത്രി 8.15-ന് ​ആ​ര്യ​നാ​ട് ആ​തി​ര ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പത്തായിരുന്നു അ​പ​ക​ടം നടന്നത്. നെ​ടു​മ​ങ്ങാ​ടു നി​ന്ന് ആ​ര്യ​നാ​ട്ടേ​ക്ക് വ​ന്ന കെ​എ​സ്ആ​ർ​ടി​സി മീ​നാ​ങ്ക​ൽ ഫാ​സ്റ്റ് ബ​സും എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ സ്കൂ​ട്ട​റും ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ​ജി സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മ​രം മു​റി​ക്കു​ന്ന തെ‌ാ​ഴി​ലാ​ളി​യാ​ണ് സ​ജി. ഭാ​ര്യ സ​ജി​താ​മ​ണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button