Thiruvananthapuram
- Dec- 2021 -24 December
തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം ജില്ലാ റൈഫിൾ അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുൻ ഡി ജി പി ജേക്കബ് പൊന്നൂസ് ഐപിഎസിനേയും പ്രസിഡന്റ് ആയി തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത്…
Read More » - 24 December
കുത്തുകിട്ടി ബ്രിട്ടോ ചക്രക്കസേരയിലേറിയതിന് കാരണം കർമ്മഫലം മാത്രം, പിടി തോമസിന് അതിൽ റോൾ ഒന്നുമില്ല: സാബു തൊഴുപ്പാടൻ
തിരുവനന്തപുരം: എസ്എഫ് ഐ നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റ സംഭവത്തിൽ എംഎൽഎ പിടി തോമസിന് പങ്കുണ്ടെന്ന ആരോപണം പിടിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സംഭവത്തിൽ…
Read More » - 24 December
ഒമിക്രോണ്‍: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി, 24 മണിക്കൂറും കൊവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.…
Read More » - 24 December
പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ് ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ…
Read More » - 24 December
ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ, കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതി: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ തുടങ്ങി പല കാര്യങ്ങളിലും…
Read More » - 24 December
കുടുംബവുമായി പുറത്തിറങ്ങാൻ പോലുമാകാതെ സാധാരണക്കാർ: വെല്ലുവിളിയായി ഗുണ്ടാ വിളയാട്ടം, പെറ്റിയടിയിൽ ശ്രദ്ധ നൽകി പോലീസ്
തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സാധാരണക്കാരുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ വർധിക്കുന്ന ഗുണ്ടാ…
Read More » - 24 December
തൊഴിലാളി താത്പര്യം സംരക്ഷിക്കണം: സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് തൊഴില്‍-വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍…
Read More » - 24 December
ഫാന്റം പൈലി പിടിയില്‍: നൂറോളം മോഷണ കേസുകളില്‍ പ്രതി
തിരുവനന്തപുരം: നൂറോളം മോഷണ കേസുകളിലെ പ്രതി പിടിയില്‍. ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷാജി ആണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. Read…
Read More » - 24 December
മഹാവിഷ്ണുവും വ്യാഴാഴ്ച വ്രതവും
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. നവഗ്രഹങ്ങളിൽ പ്രധാനിയാണ് ദേവഗുരുവായ ബ്രഹസ്പതി അഥവാ വ്യാഴം. നിങ്ങളുടെ ഗ്രഹനിലയിൽ വ്യാഴം ബലവാനാണെങ്കിൽ വളരെ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.…
Read More » - 24 December
ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന ഒരു പ്രചാരണത്തിന് കഴിഞ്ഞ കുറച്ചുനാളായി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും അതിന് മുന്‍കൈ എടുക്കുന്നത് ആര്‍എസ്എസ് ആണെന്നും ആരോപണവുമായി സിപിഎം സംസ്ഥാന…
Read More » - 23 December
ശബരിമലയിലെ നാളത്തെ (24.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.15 മുതൽ 11മണി വരെ നെയ്യഭിഷേകം 4.30 ന്…
Read More » - 23 December
കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം : കൂടാരം തകർന്നു
ബംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ചിക്കബെല്ലാപുരയിലാണ് സംഭവം. സെന്റ് ആന്റണീസ് പള്ളി മുറ്റത്തെ കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍…
Read More » - 23 December
കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് കോടതി തടഞ്ഞു
കൊച്ചി : കെ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ കെ റെയിൽ എന്നെഴുതിയ അതിരടയാളക്കല്ലുകൾ ഇടുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കാൻ ഇത്തരം അടയാളങ്ങൾ പാടില്ല. നിയമപ്രകാരമുള്ള സർവേ…
Read More » - 23 December
ഒമിക്രോണ്‍ വ്യാപനം : മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഭോപ്പാൽ: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. Also…
Read More » - 23 December
രണ്ട് പെഗ് അടിച്ച് അറബിക്കടലിൽ പുതുവത്സരം ആഘോഷിക്കാം: അവസരമൊരുക്കി കെഎസ്ആർടിസി
തിരുവനന്തപുരം: ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും കേരളത്തിലെ മദ്യപാനികൾക്ക് സന്തോഷ വാർത്തയുമായി കെഎസ്ആർടിസി. രണ്ട് പെഗ് അടിച്ച് പുതുവത്സരം അറബിക്കടലിൽ ആഘോഷിക്കാനാണ് കെഎസ്ആർടിസി…
Read More » - 23 December
പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം : കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം നല്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം ( ഐ എല്‍ ജി എം എസ് ) കാര്യക്ഷമമാക്കാന്‍…
Read More » - 23 December
സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരണത്തിന് മുന്‍കൈ എടുക്കുന്നത് ആര്‍എസ്എസ് : കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരണത്തിന് കഴിഞ്ഞ കുറച്ചുനാളായി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും അതിന് മുന്‍കൈ എടുക്കുന്നത് ആര്‍എസ്എസ് ആണെന്നും ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 23 December
ലോറി മറിഞ്ഞ് നാലുപേർ മരിച്ചു
കാസർകോട്: തടികയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു. കാസർകോട് ജില്ലയിലെ പാണത്തൂരിനടുത്ത് പരിയാരത്തായിരുന്നു അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. രാജപുരം, പാണത്തൂർ, കുണ്ടുപ്പള്ളി സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.…
Read More » - 23 December
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍: രോഗബാധിതരുടെ എണ്ണം 29 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയര്‍ന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ്…
Read More » - 23 December
ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനികളോട് ഹൃദയപരിശോധന നടത്തണമെന്ന് പറഞ്ഞ് ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന് ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളുടെ അടുത്ത് ചെന്ന് ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞ യുവാവ് പോലീസ് പിടിയിൽ. പള്‍സും,…
Read More » - 23 December
നെടുമങ്ങാട്ടെയും വെമ്പായത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 9 കോടി
തിരുവനന്തപുരം: നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വെമ്പായം ഗ്രാമപഞ്ചായത്തിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ കുടിവെള്ള കണക്ഷന് നല്‍കുന്നതിന് 9 കോടി രൂപയുടെ പദ്ധതിക്ക് ജലവിഭവ വകുപ്പ്…
Read More » - 23 December
സിഐഎസ്എഫ് കോൺസ്റ്റബിളിന് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം
കഴക്കൂട്ടം: സിഐഎസ്എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 6.30ന് ആണ്…
Read More » - 23 December
ക്രിസ്തുമസ് ആഘോഷത്തിനിടെ വര്‍ക്കല എസ്എന്‍ കോളേജില്‍ അപകടം: വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു, രണ്ടുപേര്‍ കസ്റ്റഡിയില്‍
വര്‍ക്കല: ക്രിസ്തുമസ് ആഘോഷത്തിനിടെ വര്‍ക്കല എസ്എന്‍ കോളേജില്‍ അപകടം. വര്‍ക്കല എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.…
Read More » - 23 December
നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹവാഗ്ദാനം നൽകി: 17 കാരിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വള്ളക്കടവ് വയ്യാമൂല സ്വദേശി…
Read More » - 23 December
രഞ്ജിത്ത് കൊലപാതകം: പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ആംബുലന്‍സ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
Read More »