ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ഒമിക്രോണ്‍ വ്യാപനം : മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഭോപ്പാൽ: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം.

Also Read : പഞ്ചാബിലെ കോടതിയിൽ ഉണ്ടായ സ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചന : ലക്‌ഷ്യം അട്ടിമറി ?

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിൽ ഇതുവരെ ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button