Thiruvananthapuram
- Dec- 2021 -23 December
പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: യാത്രക്കാരായ പിതാവിനെയും മകളെയും ആക്രമിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് യാത്രക്കാരായ പിതാവിനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. യുവാവിന്റെ കാല്‍വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായത്. നിരവധി കേസിലെ പ്രതിയായ…
Read More » - 23 December
ചെല്ലാനത്തിന്റെ ദുരിതം തീരുമോ? കടല്‍ ഭിത്തി നവീകരിക്കാൻ 256 കോടിയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ചെല്ലാനത്തെ കടല്‍ ഭിത്തി നവീകരിക്കാൻ 256 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ചെല്ലാനം നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണ് ഇവിടെ വിരാമമാകുന്നത്. വരുന്ന…
Read More » - 23 December
വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവിന് 25 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി പത്താംക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വള്ളക്കടവ് വയ്യാമൂല സ്വദേശി…
Read More » - 23 December
ട്രാക്കിൽ അറ്റകുറ്റപണി : ട്രെയിൻ സർവീസിൽ നിയന്ത്രണം
തിരുവനന്തപുരം: എറണാകുളം ടൗണ്‍ യാർഡിൽ ട്രാക്ക് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 29-നു ചെന്നൈ എഗ്മോറിൽ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മോർ- ഗുരുവായൂർ…
Read More » - 23 December
പി എന്‍ പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അനാവരണം ചെയ്യും
തിരുവനന്തപുരം: പൂജപ്പുരയിലെ പി.എന്‍ പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അനാവരണം ചെയ്യും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമ അനാവരണം…
Read More » - 23 December
പി ടി തോമസിനെതിരെ അപകീർത്തിപരമായ ഫേസ്ബുക്ക് പോസ്റ്റുകൾ : യൂത്ത് കോൺഗ്രസ് പരാതി നൽകി
പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ഇന്ന് അന്തരിച്ച പി ടി…
Read More » - 22 December
സംസ്ഥാനത്ത് ദേശീയ പാത നവീകരണത്തിന് 100 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ: നടപടികൾ ഉടനെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാതകളില്‍ 97.15 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ…
Read More » - 22 December
നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ ഞങ്ങളും ശ്രമിക്കാം: സഖാക്കൾക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോൾ തന്നെ കർമ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ടെന്നും അവരെ മനസ്സിലാക്കാൻ സഖാക്കൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘മരണം…
Read More » - 22 December
ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പെരിങ്ങത്തൂരിനടുത്ത പുല്ലൂക്കര വിഷ്ണുവിലാസം യു.പി സ്കൂളിനു സമീപത്തെ പടിക്കൂലോത്ത് രതിയാണ് (50) കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ്…
Read More » - 22 December
രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെ പോലീസ് പ്രതിയാക്കുന്നു: പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ബാദ്ധ്യതയുള്ളവർ അത് ചെയ്യുന്നില്ലെന്നും പല കേസുകളിലും രാഷ്ട്രീയ…
Read More » - 22 December
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴ : സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ആംബുലൻസിൽ എത്തി…
Read More » - 22 December
മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി: യുവാവിനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാരോപിച്ച് യുവാവിനെതിരെ പോലിസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെയാണു കേസെടുത്തത്.…
Read More » - 22 December
ചെല്ലാനം കടൽഭിത്തി; 256 കോടി രൂപയുടെ ടെണ്ടർ അംഗീകരിച്ചു
ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256.89 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെണ്ടറാണ് അംഗീകരിച്ചത്.…
Read More » - 22 December
ആറന്മുളയിൽനിന്ന് ശബരീശ സന്നിധിയിലേക്ക് തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു
ആറന്മുള: മണ്ഡലപൂജയ്ക്ക് ശബരിമലയിൽ ശ്രീശബരീശ വിഗ്രഹത്തിൽ ചാർത്താനുളള തങ്കഅങ്കിയും വഹിച്ചുകൊണ്ടുളള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. രാവിലെ ഏഴിന് ശബരിമല ക്ഷേത്ര മാതൃകയിൽ പ്രത്യേകം…
Read More » - 22 December
പിങ്ക് പോലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ നിലപാടാണ് വേദനിപ്പിച്ചത്: ജയചന്ദ്രൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയ സംഭവത്തിൽ നിതീ കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. തനിക്കും മകൾക്കും നീതി കിട്ടിയെന്നും പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും സര്‍ക്കാരിന്റെ…
Read More » - 22 December
പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 22 December
അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാന്‍ ആംനെസ്റ്റി സ്കീം നടപ്പിലാക്കും: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്കീം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്. പുതിയ ആംനെസ്റ്റി…
Read More » - 22 December
പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ : അപമാനിതയായ കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ പെൺകുട്ടിയെ…
Read More » - 22 December
മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിഴിഞ്ഞം പുല്ലൂർ കോണം പുലിവിള പുത്തൻവീട്ടിൽ അബ്ദുറഹ്മാൻ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോവളം തീരത്താണ് സംഭവം.…
Read More » - 22 December
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍…
Read More » - 22 December
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്കി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്കി. 2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും.…
Read More » - 22 December
അലങ്കാര വിളക്കുകള്‍ ഒരുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
പാറശാല: അലങ്കാര വിളക്കുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര ഓലത്താന്നി കടവട്ടാരം മേലെ താഴെങ്കോട് വീട്ടില്‍ പരേതനായ നേശമണി -സില്‍വി ദമ്പതികളുടെ മകന് സുനില്‍ കുമാര്‍…
Read More » - 22 December
അണലിയുടെ കടിയേറ്റ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
കഴക്കൂട്ടം : അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്കൂൾ വിദ്യാർഥി മരിച്ചു. പള്ളിപ്പുറം പറമ്പിപ്പാലം പണയിൽ വീട്ടിൽ നദീറിന്റെയും സജീനയുടെയും മകൻ മുഹമ്മദ് അഹ്നാസ് ( 15) ആണ്…
Read More » - 22 December
യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിളിക്കണോ?: കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി റിയാസ്
തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചെങ്കില്‍ മാത്രമേ കമ്പനിയില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോയെന്ന്…
Read More » - 22 December
കുമാരപുരം ജങ്ഷനിൽ മൂന്ന് കടകളിൽ അഗ്നിബാധ : കടകൾ പൂർണമായി കത്തിനശിച്ചു
തിരുവനന്തപുരം: കുമാരപുരം ജങ്ഷനിൽ മൂന്ന് കടകളിൽ വൻ തീപിടിത്തം. കുമാരപുരം എ.ജെ ഹാളിന് സമീപമുള്ള മെഡിക്കൽ സ്റ്റോർ, ഫുട്വെയർ ഷോപ്, ബാർബർ ഷോപ് എന്നിവയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന്…
Read More »