Thiruvananthapuram
- Dec- 2021 -26 December
നാടൻ പടക്കമെറിഞ്ഞ് ഭീതി പരത്തിയ ശേഷം യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി
തിരുവനന്തപുരം: ജില്ലയിലെ കാച്ചാണിയിൽ നാടൻ പടക്കമെറിഞ്ഞ് ശേഷം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ബൈക്കിലെത്തിയ മൂന്നുപേർ മറ്റൊരു ബൈക്കിലെത്തിയ…
Read More » - 26 December
കുട്ടികളുടെ വാക്സിനേഷൻ: സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ…
Read More » - 26 December
തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാരെ ആക്രമിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ജില്ലയിലെ ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാർക്ക് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 26 December
ഞായറാഴ്ച വ്രതവും ആരോഗ്യവും
ഹൈന്ദവ ആചാരാനുഷ്ടാനങ്ങളിൽ വ്രതങ്ങൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്. നിരവധി വ്രതങ്ങളെപ്പറ്റിയും അവ പ്രദാനം ചെയ്യുന്ന ഉത്തമഫലങ്ങളെപ്പറ്റിയും പുരാണങ്ങളിൽ വിവരിക്കുന്നുണ്ട്. ആരോഗ്യം, ഐശര്യം, പുണ്യം എന്നിവയാണ് വ്രതാനുഷ്ടാനത്തിന്റെ ഫലം. മാനസികവും,…
Read More » - 25 December
ശബരിമലയിലെ നാളത്തെ (26.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 25 December
ശബരീശസന്നിധിയില്‍ ഗാനമേള അവതരിപ്പിച്ച് കേരള പോലീസ് ഓര്‍ക്കസ്ട്ര സംഘം
ശബരീനാഥന്റെ തിരുസന്നിധിയില്‍ കേരള പോലീസ് ഓര്‍ക്കസ്ട്ര നടത്തിയ ഭക്തിഗാനസുധ സ്വാമിമാരുടെ മനം കവര്‍ന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.രവികുമാര്‍ ഗാനമേള ഉദ്ഘാടനം ചെയ്തു. ശബരിമല സ്പെഷ്യല്‍…
Read More » - 25 December
ഉല്ലാസയാത്രക്കിടെ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്. ഉല്ലാസയാത്ര നടത്തിയ രണ്ട് വെള്ളങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ച് അപകടം…
Read More » - 25 December
കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയില്‍ തീവ്രതയേറും
ഫെബ്രുവരി ആദ്യ ആഴ്ചയോടെ കൊവിഡ് മൂന്നാം വ്യാപനം ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി കാൺപുരിന്റെ പഠന റിപ്പോർട്ട്.ഒമൈക്രോൺ വ്യാപനമാകും ഇതിന് വഴിവയ്ക്കുക. ഡിസംബർ പകുതിയോടെ മൂന്നാം വ്യാപനം തുടങ്ങി…
Read More » - 25 December
യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം: പൊലീസിന് മുന്നില്‍ മദ്യപാനിയുടെ അക്രമം
കോട്ടയം നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപാനിയുടെ ആക്രമണം. യുവാവിന്റെ തല തല്ലിപ്പൊളിച്ച അക്രമി തടയാന്‍ ശ്രമിച്ചവരെയും ആക്രമിച്ചു. നാട്ടുകാർക്കെതിരെ വാക്കത്തി വീശിയ ഇയാള്‍ ആള്ക്കൂട്ടതിത്തിന് നേരെ നഗ്നതാപ്രദർശനം…
Read More » - 25 December
150 കോടിയുടെ അഴിമതി ആരോപണം : കോട്ടൂര്‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.…
Read More » - 25 December
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം: എസ് ഐയുടെ കാലൊടിഞ്ഞു
പത്തനംതിട്ട: പന്തളത്ത് പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. അതിർത്തി തർക്കം അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. Also Read : കടലില്‍ വലിയ മാറ്റങ്ങള്‍, കേരളത്തില്‍…
Read More » - 25 December
പൊന്മുടിയില് കുട്ടികളുടെ പാര്‍ക്ക് തുറന്നു
തിരുവനന്തപുരം: പൊന്മുടിയില് പണി പൂര്‍ത്തിയായ കുട്ടികളുടെ പാര്‍ക്ക് ഡി കെ മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് സമീപത്തായി രണ്ടു കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക്…
Read More » - 24 December
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി പിടിയിൽ
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടില്‍ എസ്. ആല്‍ബര്‍ട്ട്…
Read More » - 24 December
കോഴിക്കോട് കൂടുതല്‍ നിക്ഷേപം സാധ്യതകൾ കൊണ്ട് വരുമെന്ന് എംഎ യൂസഫലി
കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. മീഞ്ചന്തയില്‍ തുടങ്ങാന്‍ പോവുന്ന മാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിര്‍ദ്ദേശം…
Read More » - 24 December
കേരളത്തിൽ എട്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം -ഒന്ന്, കൊല്ലം -ഒന്ന്, ആലപ്പുഴ -രണ്ട്, എറണാകുളം -രണ്ട്, തൃശൂർ -രണ്ട് എന്നിങ്ങനെയാണ് രോഗികൾ. ഇതോടെ സംസ്ഥാനത്ത്…
Read More » - 24 December
രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ ഇന്റലിജന്‍സ് അന്വേഷണം
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ തുടര്‍ച്ചയായുണ്ടായ പിഴവുകളില്‍ സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണം. പൂജപ്പുരയില്‍ നടന്ന പിഎന്‍ പണിക്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ്…
Read More » - 24 December
കോൺഗ്രസിന്റെ മുന്‍ യുപി ആഭ്യന്തരമന്ത്രി ബിജെപിയില്‍ ചേർന്നു
ദില്ലി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ കക്ഷികളിലെ പ്രമുഖ നേതാക്കൾ ബി ജെ പിയിൽ ചേർന്നു . കോണ്‍ഗ്രസ് നേതാവും മുൻ യുപി ആഭ്യന്തര മന്ത്രിയുമായ രാജേന്ദ്ര…
Read More » - 24 December
മരുതൂരില്‍ യുവാവിന് വെട്ടേറ്റു: പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മരുതൂരില്‍ യുവാവിന് വെട്ടേറ്റു. മരുതൂര്‍ സ്വദേശി അമല്‍ദേവി(22)നാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത്…
Read More » - 24 December
ശബരിമലയിലെ നാളത്തെ (25.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 24 December
ഒമിക്രോൺ: മുബൈയിൽ കർശന നിയന്ത്രണങ്ങൾ
മുംബൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ. വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വിലക്കുന്നതിന്…
Read More » - 24 December
‘ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ല’; ഊരാളുങ്കലിനെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ശംഖുമുഖം റോഡ് നവീകരണം വൈകുന്നതില്‍ കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. മുന്‍കാല പ്രവൃത്തിയുടെ പേരില്‍ ആര്‍ക്കും…
Read More » - 24 December
ഫ്ളാറ്റ് തട്ടിപ്പ് കേസ് : പി ടി ഉഷയ്ക്കെതിരെ പരാതിയുമായി മുന്‍ അന്താരാഷ്ട്ര താരം, ഭീഷണിപ്പെടുത്തിയെന്നും ആരോപണം
കോഴിക്കോട്: ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ അത്ലറ്റ് പി ടി ഉഷയ്ക്കെതിരെ വീണ്ടും ആരോപണവുമായി മുന്‍ നാഷണല്‍ താരവും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ഉഷയുടെ ജൂനിയറായിരുന്ന ജെമ്മ ജോസഫ്…
Read More » - 24 December
പുരോഹിത വേഷം കെട്ടി കഞ്ചാവ് വില്പന : പ്രതികൾ അറസ്റ്റിൽ
ചെന്നൈ: കാവി വസ്ത്രം ധരിച്ച് ഹിന്ദുപുരോഹിതന്റെ വേഷത്തിൽ കഞ്ചാവ് വിറ്റയാളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പത്താറുകാരനായ ദാമു എന്നയാളെയാണ് മൈലാപ്പൂരിന് സമീപത്തുനിന്ന് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്.…
Read More » - 24 December
നിൽപ് സമരം പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ക്രിസ്റ്റുമസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കലാക്കി സർക്കാർ ഡോക്ടർമാർ
പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കു നേരെ കടുത്ത അവഗണന തുടരവേ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ…
Read More » - 24 December
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 4 മരണം
ഗുജറാത്തിലെ വഡോദര ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Also Read : തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ…
Read More »