ThiruvananthapuramNattuvarthaLatest NewsKeralaNews

ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക്ക് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം : കൂടാരം തകർന്നു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക്ക് നേ​രെ ആ​ക്ര​മ​ണം. ചി​ക്ക​ബെ​ല്ലാ​പു​ര​യി​ലാ​ണ് സം​ഭ​വം. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി മു​റ്റ​ത്തെ കൂ​ടാ​ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രെ ആ​ക്ര​മ​ണം വ​ര്‍​ധി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Also Read : കോഴിക്കോട് ക്രിസ്‌തുമസ്‌- ന്യൂഇയർ ലഹരി പാർട്ടിക്ക് പദ്ധതിയിട്ട് വിദ്യാർത്ഥികൾ: പരിശോധന വ്യാപകമാക്കി പോലീസ്

ക​ഴി​ഞ്ഞ​യാ​ഴ്ച ക​ര്‍​ണാ​ട​ക​യി​ലെ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ വ​ടി​വാ​ളു​മാ​യി ഒ​രാ​ള്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യി​രു​ന്നു. ബെ​ല​ഗാ​വി​യി​ലെ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ടി​വാ​ളു​മാ​യി പ​ള്ളി​യി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ പു​രോ​ഹി​ത​നെ പി​ന്തു​ട​രു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button