Pathanamthitta
- Dec- 2021 -7 December
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിയുമായുള്ള ബന്ധം ഒരുവര്‍ഷം മുമ്പ് അവസാനിപ്പിച്ചു, വ്യക്തി വിരോധമെന്ന് പ്രതികള്‍
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് ഒന്നാം പ്രതി ജിഷ്ണു. തനിക്ക് സന്ദീപുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.…
Read More » - 7 December
ആചാരങ്ങളിൽ സർക്കാർ വിലക്ക്: ശബരിമലയിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിന്
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി ഭക്തർക്ക് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ…
Read More » - 6 December
ബലപ്രയോഗത്തിലൂടെ വർഗീയ പ്രചരണം നടത്തി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി
പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളുടെ ഉടുപ്പിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. അയോധ്യയിലെ തർക്കമന്ദിരം പൊളിച്ചതിന്റെ വാർഷികത്തിലാണ് കുട്ടികളെ തടഞ്ഞുനിർത്തി…
Read More » - 6 December
‘ഞാൻ ഒരു വർഷമായിട്ട് ആർ.എസ്.എസ് അല്ല’: സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മതം. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. താൻ ഒരു…
Read More » - 6 December
ശബരിമല സന്നിധാനത്തെ കമാൻഡോ സാന്നിധ്യത്തിന് 18 വര്‍ഷം
പത്തനംതിട്ട : ശബരിമല സന്നിധാനത്തെ കമാൻഡോ കാവൽ തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷം പൂർത്തിയായിരിക്കുകയാണ്. കേരളാ പോലീസിന്റെ കമാൻഡോ വിഭാഗമാണ് വര്‍ഷങ്ങളായി അയ്യപ്പന് കാവല്‍ ഒരുക്കുന്നത്. ശ്രീകോവിലിന്…
Read More » - 5 December
സന്ദീപിന്റെ കൊലപാതകം: പലര്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നു, നേതാക്കളുടെ പ്രസ്താവനകളില്‍ ദുരൂഹതയെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎമ്മിലെ ഒരു വിഭാഗം കൊലപാതകത്തിന്…
Read More » - 4 December
ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട : പമ്പയില്‍ ഞുണങ്ങാറിനു കുറുകെ താല്‍ക്കാലികമായി നിർമ്മിച്ച പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മലവെള്ളപാച്ചിലിൽ പാലം ഒലിച്ച് പോയതിനെ…
Read More » - 4 December
സന്ദീപ് വധം: കൊലയാളികളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് ബിജെപി പ്രവര്‍ത്തകന്റെ മാതാവ്
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിന്റെ കൊലയാളികളെക്കുറിച്ച് പൊലീസില്‍ വിവരം നല്‍കിയത് ബിജെപി പ്രവര്‍ത്തകന്റെ മാതാവ്. കൊലയ്ക്ക്…
Read More » - 4 December
മാറിമറിഞ്ഞ് പോലീസ് നിലപാട്: സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യത്തിനൊപ്പം രാഷ്ട്രീയവിരോധവും
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ നിലപാട് മാറ്റി പോലീസ്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യവും രാഷ്ട്രീയവിരോധവുമെന്ന് പോലീസ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ…
Read More » - 4 December
ശബരിമലയിലെ നാളത്തെ (05.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 4 December
ശബരിമല തീര്‍ത്ഥാടനം: പമ്പയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങുന്നു. ഡിസംബര്‍ ഏഴ് മുതല്‍ കോയമ്പത്തൂര്‍, പഴനി, തെങ്കാശി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.…
Read More » - 4 December
സന്ദീപ് കൊലക്കേസ്: പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല,ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണമെന്ന് ഏരിയ സെക്രട്ടറി
തിരുവല്ല: സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തി കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് തിരുവല്ല ഏരിയാസെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി. സിപിഎമ്മിനെതിരെ ആരോപണം…
Read More » - 4 December
മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണം: ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്. വിര്‍ച്വല്‍ ക്യൂ- സ്പോട്ട് ബുക്കിങ് എന്നിവയിലെ സാങ്കേതിക പ്രശ്നം അയ്യപ്പന്മാര് എത്തുന്നതിനെ ബാധിച്ചിട്ടുണ്ടെന്നും അത്…
Read More » - 4 December
ഈ കണ്ണീരിന് വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ വൈകാരിക പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ ഉള്ളത്. സന്ദീപിന്റെ ചെറിയ കുഞ്ഞിന് വെറും രണ്ടുമാസം മാത്രമാണ് പ്രായം. മൂത്തകുട്ടിക്ക്…
Read More » - 4 December
സന്ദീപ് കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമല്ലെന്ന പ്രാഥമിക കണ്ടെത്തൽ തള്ളി പ്രതികള്‍ ബിജെപിക്കാരെന്ന് എഫ്ഐആര്‍
തിരുവല്ല: സന്ദീപ് കൊലക്കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. മുൻവൈരാഗ്യത്തിന്റെ കാരണം എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. മുൻവൈരാഗ്യത്തിന്റെ…
Read More » - 3 December
ശബരിമല : നാളത്തെ (04.12. 2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 3 December
ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ
പത്തനംതിട്ട : പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ സ്ട്രക്ചർ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. Also Read : തന്റെ കാര്‍…
Read More » - 3 December
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവച്ചു, സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊലപാതകത്തിന്…
Read More » - 3 December
മൂന്ന് പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധം: ഫൈസൽ ജിഷ്ണുവിനെ പരിചയപ്പെട്ടത് ജയിലിൽ
തിരുവല്ല : സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍ പറമ്പില്‍ സന്ദീപ്കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര് പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ…
Read More » - 3 December
സിപിഎം പ്രവർത്തകന്റെ കൊല: പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകർ, ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു- സന്ദീപ് വാര്യർ
തിരുവല്ല: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്നു തെളിഞ്ഞതോടെ സിപിഎമ്മിന്റെ ഒരു വലിയ നുണ ആണ് പൊളിഞ്ഞതെന്ന് സന്ദീപ് വാര്യർ. കൊലപാതകം…
Read More » - 3 December
സിപിഎം നേതാവിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്വട്ടേഷൻ സംഘം: രാഷ്ട്രീയകൊലപാതകമല്ല, വ്യക്തിവൈരാഗ്യമെന്നു പോലീസ്
തിരുവല്ല: തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന്…
Read More » - 3 December
സിപിഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍
തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ്…
Read More » - 3 December
തിരുവല്ലയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം: ഇന്ന് ഹർത്താലിന് ആഹ്വാനം
തിരുവല്ല: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തു.തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്…
Read More » - 2 December
ശബരിമല: സന്നിധാനത്ത് കൊവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂര്‍ണ്ണം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൊവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂര്‍ണ്ണവും ഷഡംഗം കഷായ ചൂര്‍ണ്ണവുമായി ഭാരതീയ ചികിത്സാവകുപ്പ്. അപരാജിത ധൂപചൂര്‍ണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനം വഴി…
Read More » - 2 December
വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് : ഒരാൾ പിടിയിൽ
പത്തനംതിട്ട: വാടകക്കെടുക്കുന്ന വാഹനങ്ങള്‍ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം സ്വദേശി അല്അമീൻ(30) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍…
Read More »