Nattuvartha
- May- 2021 -4 May
തൃശ്ശൂർ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയില്‍ ഇന്ന് 3567 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1686 പേര് രോഗമുക്തരായിരിക്കുന്നു. ജില്ലയില്‍ കൊറോണ വൈറസ് രോഗബാധിതരായി ചികിത്സയില്‍…
Read More » - 4 May
സംസ്ഥാനം തീരുമാനിച്ചതുകൊണ്ട് വാക്സിൻ കിട്ടില്ല, ലഭ്യമാക്കേണ്ടത് കേന്ദ്രം, കേന്ദ്രസർക്കാർ നീതിപൂർവം പെരുമാറണം; പിണറായി
സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും, അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്നും 18 മുതൽ വാക്സിൻ നൽകുമെന്ന്…
Read More » - 4 May
കോഴിക്കോട് പുതുതായി 4788 പേർക്ക് കോവിഡ്
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 4788 പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ…
Read More » - 4 May
കോട്ടയത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ 2170 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍…
Read More » - 4 May
എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കൊച്ചി: എറണാകുളം ജില്ലയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരിൽ 5030 പേരും എറണാകുളം ജില്ലയിൽ…
Read More » - 4 May
ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് പഠനം, സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഗ്രാമീണ മേഖകളിലേയ്ക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്നും, സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി…
Read More » - 4 May
‘വികസന പ്രവർത്തനങ്ങളിൽ സഹായം വേണം’; ഷാഫി പറമ്പിലിന്റെ അഭ്യർത്ഥനയ്ക്ക് സഹായ വാഗ്ദാനം നൽകി മെട്രോമാൻ
പാലക്കാട് : നിയുക്ത കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ ഫലപ്രഖ്യാപനത്തിന് ശേഷം വികസന പ്രവർത്തനങ്ങളിൽ സഹായം അഭ്യർത്ഥിച്ച് വിളിച്ചതായും, താൻ സഹായ വാഗ്ദാനം നൽകിയതായും മെട്രോമാൻ ഇ.…
Read More » - 4 May
പ്രസ്താവന വളച്ചൊടിച്ച് മുഖ്യമന്ത്രി എൻഎസ്എസിനോടും നേതൃത്വത്തോടും ശത്രുത വളർത്തുകയായിരുന്നു; സമരസപ്പെടാതെ സുകുമാരൻ നായർ
തന്റെ പ്രസ്താവന വളച്ചൊടിച്ച് എൻ.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളർത്താനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധവും മുഖ്യമന്ത്രിയുടെ…
Read More » - 4 May
വോട്ട് വിറ്റ പണം പോയത് ധർമ്മടത്തെക്കോ? വോട്ട് കച്ചവടം ആരോപണം തളളി, പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണം തള്ളിക്കളഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2016 ലെ നിയമസഭാ…
Read More » - 4 May
‘പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, രമയെപ്പോലുള്ളവരാണ് യഥാർത്ഥ മാതൃകകൾ’; ശ്രീജിത്ത് പണിക്കർ
പിൻവാതിൽ വഴി നിങ്ങൾ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുൻവാതിൽ വഴി പ്രവേശിക്കാൻ നിങ്ങൾ മൂലം നിർബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാർത്ഥ മാതൃകകളെന്നു സി.പി.എം അക്രമികളോട് ശ്രീജിത്ത് പണിക്കർ.…
Read More » - 4 May
കോവിഡ്; സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യ വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലെന്ന് ആരോഗ്യ വിദഗ്ദർ. കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്താൻ വേണ്ടിവന്നത് അഞ്ച് ദിവസം…
Read More » - 4 May
ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒന്‍പത് വര്‍ഷം; ഇത്തവണ പ്രത്യേകതയായി കെ.കെ. രമയുടെ നിയമസഭാ പ്രവേശം
ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാൽ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒന്‍പത് വര്‍ഷം. ടി.പി യുടെ ഭാര്യയും ആര്.എം.പി നേതാവും കൂടിയായ കെ.കെ. രമ നിയമസഭാ…
Read More » - 4 May
ബിജെപിയുടെ പരാജയം , ഒ രാജഗോപാലിനെ ആക്രമിച്ച് ഒരുവിഭാഗം ബിജെപി അനുകൂലികൾ
കേരളത്തിലെ ബിജെപിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലനെതിരെ സൈബര്‍ ആക്രമണം. സൈബര്‍ ഇടത്തില്‍ ബി ജെ പി അനുകൂല നിലപാടുള്ള…
Read More » - 4 May
പത്തനംതിട്ടയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം
പത്തനംതിട്ട; പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് ഉള്ളത്. ഇന്നലെ 1082 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1015…
Read More » - 4 May
വയനാട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
കല്പറ്റ: കൊറോണ വൈറസ് രോഗം ബാധിച്ച് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന വയനാട് ചെന്നലോട് മുതക്കാട്ടുപറമ്പില് പരേതരായ ആഗസ്തി-മറിയം ദമ്പതിമാരുടെ മകളും ഡി.എസ്.എസ് സഭാംഗവുമായ സിസ്റ്റര്‍ ഇവാഞ്ചലിൻ (68) മരിക്കുകയുണ്ടായി.…
Read More » - 4 May
‘അച്ഛനോടൊപ്പമുള്ള ഒരു ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചില്ല’; ഗണേഷ് കുമാർ
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണ പിള്ളയുടെ വിയോഗം കേരളം വേദനയോടെയാണ് കേട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 4 May
പിണറായി വിജയന് അഭിനന്ദനങ്ങളുമായി ‘കടയ്ക്കൽ ചന്ദ്രൻ’
റിയൽ മുഖ്യമന്ത്രിക്ക് ആശംസകളുമായി റീലിലെ മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.…
Read More » - 3 May
സിപിഎമ്മിൻ്റെ പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയനോട് ബംഗാളിലെ പരാജയത്തിന് വിശദീകരണം തേടി സന്ദീപ് വാര്യർ
പിണറായി വിജയൻ നിലവിൽ സി.പി.എമ്മിൻ്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യനായ നേതാവും പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമാണെന്നും, സി.പി.എമ്മിൻ്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്,…
Read More » - 3 May
ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം; കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. നാളെ മുതല്‍ 25 ശതമാനം…
Read More » - 3 May
‘വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു’; രൂക്ഷ വിമർശനവുമായി വി.മുരളീധരൻ
രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിനയാന്വിതനായാണ് ജനങ്ങളെ അഭിസംബോധന ചെയ്തതെന്നും, അതേസമയം കേരളത്തിൽ രണ്ടാം തവണ അധികാരത്തിലെത്തിയ പിണറായി വിജയനെ അധികാരം മത്തുപിടിപ്പിച്ചിരിക്കുന്നു എന്നുംകേന്ദ്ര…
Read More » - 3 May
പരാജയത്തിന് പിന്നിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം, തോല്‍വി അന്വേഷിക്കാന്‍ സമിതി; ബി.ജെ.പി കോർ കമ്മറ്റി യോഗം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിൽ, തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബി.ജെ.പി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. ബി.ജെ.പിയ്ക്ക് വിജയ പ്രതീക്ഷ…
Read More » - 3 May
വയനാട്ടിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 151 പേര് രോഗമുക്തി നേടി. 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ…
Read More » - 3 May
കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3919 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » - 3 May
തൃശ്ശൂരിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയില്‍ ഇന്ന് 2621 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1486 പേര് രോഗമുക്തരായി. തൃശൂർ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ…
Read More » - 3 May
കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 1650 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു . 1637 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം…
Read More »