Nattuvartha
- Jan- 2024 -14 January
മാസപ്പടി കേസ് എൽ.ഡി.എഫ് – യു.ഡി.എഫ് സംയുക്ത അഴിമതി: കെ സുരേന്ദ്രൻ
കൊച്ചി: മാസപ്പടി കേസ് എൽ.ഡി.എഫ് – യു.ഡി.എഫ് സംയുക്ത അഴിമതിയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലക്കും…
Read More » - 14 January
സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിന് എൽഡിഎഫിൽ തടസമില്ല: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് ശൈലജ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെകെ ശൈലജ. സ്ത്രീകൾക്ക് കൂടുതൽ പ്രാതനിധ്യം കൊടുക്കണമെന്ന ധാരണ എൽഡിഎഫിൽ…
Read More » - 14 January
പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും: ക്ഷേത്രത്തിൽ ഇന്ന് സുരക്ഷ പരിശോധന
തൃശൂർ: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ്…
Read More » - 14 January
സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍: എം മുകുന്ദന്
കോഴിക്കോട് : രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന് എം മുകുന്ദൻ രംഗത്ത്. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്.…
Read More » - 14 January
യാത്രാ പ്രേമികൾക്ക് സന്തോഷവാർത്ത! അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അതിമനോഹര വിനോദസഞ്ചാര കേന്ദ്രമായ അഗസ്ത്യാർകൂടത്തിലേക്കുള്ള ഈ വർഷത്തെ സീസൺ ട്രെക്കിംഗിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 2 വരെയാണ് സഞ്ചാരികൾക്ക് ഓൺലൈൻ ബുക്കിംഗ്…
Read More » - 14 January
സംസ്ഥാനത്ത് എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ വീണ്ടും തട്ടിപ്പ്: കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് എസ്ബിഐ യോനോ ആപ്ലിക്കേഷന്റെ പേരിൽ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. യോനോ ആപ്പ് ബ്ലോക്ക് ആയെന്ന വ്യാജ സന്ദേശത്തിന് പിന്നാലെയാണ് കാഞ്ഞങ്ങാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ…
Read More » - 12 January
ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്: ഫ്ളക്സുകൾ തകർത്തു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി…
Read More » - 12 January
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്: നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിഷ്ഠ ദിനമായ 22ന് വലിയ തിരക്കുണ്ടാകും എന്നതിനാൽ, അന്ന് പോകില്ലെന്നും…
Read More » - 11 January
ബാത്ത്റൂമിൽ അതിക്രമിച്ച് കയറി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 35 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 185000 രൂപ പിഴയും വിധിച്ച് കോടതി. പൊന്നൂക്കര കുന്നുംപുറം വീട്ടില്‍ വിഷ്ണുവിനെതിരേയാണ് തൃശൂര്‍ ഫാസ്റ്റ്…
Read More » - 11 January
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: പ്രതിഷേധ സൂചകമായി ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ചിനൊരുങ്ങി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്, വെള്ളിയാഴ്ച ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. കോട്ടയം, കണ്ണൂർ ജില്ലകളിലും നാളെ പ്രതിഷേധ മാർച്ച് നടക്കും.…
Read More » - 11 January
മോദിയല്ല, അമിത് ഷായല്ല, അദാനി–അംബാനിയുടെ പണച്ചാക്ക് വന്നാൽ പോലും തൃശൂർ ബിജെപിക്ക് എടുക്കാൻ കഴിയില്ല: ടിഎൻ പ്രതാപൻ
തൃശൂർ: പണം കൊണ്ടും വർഗീയ ഫാഷിസം കൊണ്ടും തൃശൂരിലെ ജനങ്ങളെ കയ്യിലെടുക്കാമെന്നു ആരും ധരിക്കേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. നരേന്ദ്ര മോദിയല്ല, അമിത് ഷായല്ല,…
Read More » - 11 January
മജീഷ്യൻ ഗോപിനാഥ് മുതുകാടിനെതിരായ പരാതി: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തൃശൂർ…
Read More » - 11 January
പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനം: വി മുരളീധരന്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. തീരുമാനം ഹൈന്ദവ വിശ്വാസികളോടുള്ള അവഹേളനമാണെന്ന് മുരളീധരന് പറഞ്ഞു. സമസ്തയെ…
Read More » - 10 January
സിപിഎം നേതാവിനെതിരേ അധിക്ഷേപകരമായ പോസ്റ്റിട്ടു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു
കുമളി: അന്തരിച്ച സിപിഎം നേതാവിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ സംഘം ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ…
Read More » - 10 January
രാഷ്ട്രീയത്തിന്റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വരനിന്ദ: എൻഎസ്എസ്
കോട്ടയം: രാഷ്ട്രീയത്തിന്റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള…
Read More » - 10 January
‘ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷം’: വിമർശനവുമായി അയിഷ സുൽത്താന
കൊച്ചി: പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിന് പിന്നാലെ, മാലദ്വീപ് ബഹിഷ്കരണാഹ്വാനം നടത്തുകയും ലക്ഷദ്വീപിനെ പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുകായും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ചലച്ചിത്ര പ്രവർത്തകയായ അയിഷ സുൽത്താന…
Read More » - 10 January
മകരമാസ പൂജ: ഈ തീയതികളിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു, ഇക്കുറി സ്പോട്ട് ബുക്കിംഗ് മൂന്നിടത്ത് മാത്രം
പത്തനംതിട്ട: ശബരിമലയിൽ മകരമാസ പൂജാ സമയത്തെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലെ ദർശനത്തിനുള്ള ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. ജനുവരി…
Read More » - 10 January
ക്യൂ നിന്ന് സമയം കളയാതെ ഇളവോടുകൂടി ടിക്കറ്റ് ബുക്ക് ചെയ്യാം! കൊച്ചി മെട്രോയുടെ വാട്സ്ആപ്പ് സേവനങ്ങൾ ഇന്ന് മുതൽ
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് സേവനങ്ങൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ…
Read More » - 10 January
നിമിഷ തമ്പി കൊലപാതകം: പ്രതി കുറ്റക്കാരന്‍
കൊച്ചി : വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44)…
Read More » - 9 January
പോലീസിന് രാഷ്ട്രീയമില്ല: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി രാജീവ് രംഗത്ത്. യുഡിഎഫ് കാലത്ത് എംഎല്‍എമാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി…
Read More » - 9 January
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
കോന്നി: എൻജിഒ യൂനിയൻ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം സംഗേഷ് ജി നായരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഒരു…
Read More » - 9 January
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വായ്പയും വിദേശവിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: യുവതി അറസ്റ്റിൽ
പാലക്കാട്: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വായ്പയും വിദേശവിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. നിലമ്പൂർ അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബിലയെയാണ് (28)…
Read More » - 9 January
പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ്…
Read More » - 9 January
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ
പാലക്കാട് : റെയിൽവേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് അതിഥി…
Read More » - 9 January
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല: ജനുവരി 22 വരെ റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ്…
Read More »