Nattuvartha
- Sep- 2021 -22 September
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തോല്‍വിയ്ക്ക് കാരണം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരുന്നു. തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട് നാളെ…
Read More » - 22 September
മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പയ്യന്നൂർ സ്വദേശിനിയായ വീട്ടമ്മയെ കോഴിക്കോട് പോലീസ് ആണ് പിടികൂടിയത്. മാട്ടൂർ സ്വദേശിയായ…
Read More » - 22 September
മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കുന്നത് ചര്‍ച്ച ചെയ്യും: സൗജന്യകിറ്റ് വിതരണം നിര്‍ത്തില്ലെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍…
Read More » - 22 September
രാജ്യത്ത് കാർഷിക വിപ്ലവം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി തിരുവനന്തപുരത്തും, ഉദ്ഘാടനം സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള കൃഷി, ഭക്ഷ്യ സംസ്കരണം, ചെറുകിട-ഇടത്തരം വ്യവസായം. ഗ്രാമ വികസനം , നൈപുണ്യവികസനം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളുമായി ജനങ്ങൾക്ക് പ്രയോജനമായി തിരുവനന്തപുരത്ത്…
Read More » - 22 September
കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വര്‍ഷത്തെ പഴക്കം: അസ്ഥികൂടം യുവാവിന്റേത്, അന്വേഷണം ആരംഭിച്ചു
കോട്ടയം: വൈക്കത്ത് മത്സ്യകുളം നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തിന് പത്തു വര്‍ഷത്തെ പഴക്കമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 18 വയസിനും 30 വയസിനുമിടയില്‍ പ്രായമുള്ള യുവാവിന്റേതാണ് അസ്ഥികൂടമെന്ന് ഫോറന്‍സിക്ക്…
Read More » - 22 September
പ്രോസ്റ്റേറ്റ് ക്യാൻസറിനെ ഇനി പേടിക്കേണ്ട: വെറും ഒരാഴ്ചയ്ക്കുള്ളിൽ സുഖപ്പെടുത്താം
തിരുവനന്തപുരം: പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ആണ് ഇത് ബാധിക്കുന്നത്. അമ്പത് വയസ് കടന്നവരിലാണ് ‘റിസ്ക്’ ഏറെയും. ഗ്രന്ഥിയുടെ പുറത്തുനിന്ന് പതിയെ അകത്തേക്ക് എന്ന…
Read More » - 22 September
പൊന്മുടിയില് തിരക്ക് കൂടുന്നു: അവധി ദിനത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയില് തിരക്ക് ശക്തമായതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അവധി ദിവസങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.…
Read More » - 22 September
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: പ്രതിശ്രുത വരനൊപ്പം യാത്രചെയ്ത യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം. യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി-ബിജി ദമ്പതികളുടെ ഏകമകള്‍ സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂര്‍…
Read More » - 22 September
പാമ്പിനെ പിടിക്കാൻ ഇതാ ഒരു അടിപൊളി കോഴ്സ് !
കോട്ടയം: പാമ്പിനെ പിടിക്കുന്നതിനുള്ള വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ഇനി മുതൽ പൊതുജനങ്ങൾക്കും പാമ്പിനെ പിടിക്കുന്നതിൽ പരിശീലനം നേടാം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നു സർപ്പ ആപ്പ്…
Read More » - 21 September
കണ്ണൂരിൽ ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു
കണ്ണൂര്‍: ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആന മണിക്കൂറുകളോളം പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാലിലും ദേഹത്തും വ്രണങ്ങളോടെ കൊമ്പനാനയെ ആറളം…
Read More » - 21 September
ഇന്ത്യയിലെ ജനനനിരക്കിൽ ഏറ്റവും മുൻപന്തിയിൽ മുസ്ലീങ്ങൾ, ഏറ്റവും കുറവ് ജൈനരില്‍: 15 വർഷത്തെ കണക്കുകൾ പുറത്തു വിട്ട് സർവേ
വാഷിംഗ്ടണ്‍: ഇന്ത്യയിലെ ജനനനിരക്കിൽ ഏറ്റവും മുൻപന്തിയിൽ മുസ്ലിങ്ങളെന്ന് സർവ്വേ റിപ്പോർട്ട്. 15 വർഷത്തെ കണക്കുകളാണ് സർവ്വേയിൽ പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കന്‍ തിങ്ക് ടാങ്ക് ഗ്രൂപ്പായ പ്യൂ റിസര്‍ച്ച്…
Read More » - 21 September
സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവതിയ്ക്ക് ദാരുണാന്ത്യം
കോട്ടയം: പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവതി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് വാഴൂർ റോഡിൽ പൂവത്തുംമൂടിന് സമീപം നടന്ന അപകടത്തിൽ. മാമ്മൂട്…
Read More » - 21 September
ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല, കള്ളക്കളി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നും സര്‍ക്കാര്‍…
Read More » - 21 September
അമിതമായി കാപ്പി കുടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക ഈ രോഗങ്ങള്‍ നിങ്ങൾക്കുണ്ടാകും
കാപ്പി നമുക്കൊക്കെ ഏറെ ഇഷ്ടപ്പെട്ട പാനീയമാണ്. നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് പോലും കാപ്പിയിൽ നിന്നാണ്. ദിവസത്തിൽ രണ്ടോ മൂന്നോ കപ്പ് കാപ്പിയോ ചായയോ എല്ലാം…
Read More » - 21 September
ഭ്രാന്തുപിടിച്ച മാപ്പിളമാർ മതത്തിന്റെ പേരിൽ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന നടപടികൾ പരസ്യമായ ക്രൂരത: ദി ഹിന്ദു
പാലക്കാട്: മലബാറിൽ മാപ്പിളമാർ കാട്ടിയ ക്രൂരതയെയും നിർബന്ധിത മതപരിവർത്തനത്തെയും ബോംബെയിലെ മുസ്ലീങ്ങൾ തള്ളിപ്പറയുന്ന നൂറുവർഷം മുൻപ് 1921 സെപ്റ്റംബർ 21നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ‘ദി ഹിന്ദു’…
Read More » - 21 September
മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നില്‍ക്കുകയുമാണ് കേരളത്തിലെ ഇടതുപക്ഷം: കെ മുരളീധരൻ
തേഞ്ഞിപ്പലം: മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നില്‍ക്കുകയുമാണ് കേരളത്തിലെ ഇടതുപക്ഷമെന്ന് കെ മുരളീധരൻ. പുറത്ത് മതേതരത്വം പറയുകയും അകത്ത് സംഘ്പരിവാറിന് വളംവെച്ച് കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും…
Read More » - 21 September
കോഴിക്കോട് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ, 3 സ്ത്രീകളെ രക്ഷപ്പെടുത്തി
കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ട് പേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടത്ത് അനധികൃതമായി പ്രവൃത്തിക്കുന്ന നേച്വർ വെൽനെസ് സ്പാ ആൻഡ്…
Read More » - 21 September
നാർക്കോട്ടിക് ജിഹാദ്: സാമൂഹ്യ തിന്മകളെ മതവുമായി ചേർത്തുവയ്ക്കരുത്, പാലാ ബിഷപ്പിന്റെ പരാമർശം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സാമൂഹ്യ തിന്മകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും…
Read More » - 21 September
കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട: മൂന്നുപേർ പിടിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി കൊണ്ടോട്ടി ടൗണില്‍ നിന്ന് മൂന്ന് പേര് പിടിയിലായി. താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍…
Read More » - 21 September
1200 സഞ്ചാരികളുമായി ആഡംബര കപ്പല്‍ എം.വി എംപ്രസ് നാളെ കൊച്ചിയില്‍
കൊച്ചി: കോവിഡ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്തെ ടൂറിസം മേഖല സജീവമാകാനൊരുങ്ങുന്നു. 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ എം.വി എംപ്രസ് നാളെ കൊച്ചിയില്‍ എത്തും. കേരളത്തിന്റെ…
Read More » - 21 September
തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു: ഫയര്‍ഫോഴ്സ് തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ടി.ബി ജങ്ഷന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച…
Read More » - 21 September
കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി അഭിഭാഷകൻ പീഡിപ്പിച്ചു: അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം
കൊച്ചി: കുടുംബ സ്വത്ത് സംബന്ധിച്ച് കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം. ദേവികുളം കുഞ്ഞിത്തണ്ണി കൊമ്പാട്ട് ഹൗസില്‍…
Read More » - 21 September
യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു: അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തെരച്ചില്‍ ഊർജിതമാക്കി പോലീസ്. കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കവർച്ച…
Read More » - 21 September
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ: അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി
തിരുവനന്തപുരം: ഈ മഹാമാരി കാലത്ത് സ്വന്തം ജീവൻ പണയംവെച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി. പുതിയ സര്‍ക്കുലറിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ അടിയന്തര…
Read More » - 21 September
പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും നാരായണീയവും ഗുരുവായൂരപ്പന് സമർപ്പിച്ചിട്ട് അറുപതാണ്ട്
1961 മാർച്ചിൽ ഈ മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോർഡിലാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി റെക്കോർഡിങ് ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ആലാപനത്തിനായി എം.എസ്…
Read More »