Nattuvartha
- Sep- 2021 -23 September
സമ്പൂർണ വാക്സിനേഷന് കൈവരിച്ച് കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ വിജയിച്ചതായി മേയര്‍
കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കൊച്ചി നഗരത്തില്‍ മുഴുവന്‍ നഗരവാസികള്‍ക്കും ഒന്നാം ഡോസ് വാക്സിന് ഇതിനോടകം നല്കി കഴിഞ്ഞതായി കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. ഊര്‍ജ്ജിത വാക്സിനേഷന്റെ ഫലമായിട്ടാണ്…
Read More » - 23 September
ഈ ജില്ലയിലെ 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി ‘സാര്‍’ വിളി ഇല്ല: കൂടുതല്‍ ജനകീയമാക്കാൻ ലക്ഷ്യം
മലപ്പുറം: മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ‘സാര്‍’ വിളി ഒഴിവാക്കുന്നു. സാര്‍ എന്ന അഭിസംബോധനയും ഒഴിവാക്കും. പാലക്കാട്ട്…
Read More » - 23 September
തിരുവില്ലാമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു: ദീപസ്തംഭം തകര്‍ത്ത ആന ഒടുവിൽ ചെയ്തത് കണ്ടോ ?
തൃശൂര്‍: തിരുവില്ലാമലയില്‍ വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ദീപസ്തംഭം ആന തകര്‍ത്തു. ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാന് കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 23 September
അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു: ഈഡി അന്വേഷണത്തിനെതിരെ ബിനീഷ്
ബെംഗളൂരു: അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണെന്നും ലാഭ വിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണെന്നും ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. ഇക്കാര്യം ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത്…
Read More » - 23 September
നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് യൂണിയൻ കൈയ്യടി നേടി ഒരാഴ്ച തികയും മുൻപേ നോക്കുകൂലി നൽകാത്തതിനു മർദ്ദനം
തിരുവനന്തപുരം: പോത്തൻകോട് നോക്കുകൂലി ആവശ്യപ്പെട്ട് നിർമാണ തൊഴിലാളികൾക്ക് മർദ്ദനം. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് അതിക്രമമുണ്ടായത്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ടവരാണ് മർദ്ദിച്ചത്.…
Read More » - 23 September
അനധികൃത നിയമനം: കാലടി സംസ്കൃത സർവകലാശാലയിലെ പബ്ളിക്കേഷൻ ഓഫിസർ നിയമനം റദ്ദാക്കി
തൃശൂര്‍: കാലടി സംസ്കൃത സര്‍വകലാശാലയിലെ അനധികൃത നിയമനം സംബന്ധിച്ച പരാതിയുമായി വിദ്യാർത്ഥികൾ എത്തിയതോടെ പബ്ളിക്കേഷന്‍ ഓഫിസര്‍ നിയമനം റദ്ദാക്കി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ളിക്കേഷന്‍ ഓഫിസറായി…
Read More » - 23 September
അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, ഇവളുമാരൊക്കെ വെടക്ക്: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ പിസി ജോര്‍ജ്
കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന് നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിൽ…
Read More » - 23 September
‘പിന്നെങ്ങനെയാണ് പിണറായീ നാർക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്?’: വൈറൽ കുറിപ്പ്
ആലപ്പുഴ: കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തിനെതിരെ സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്…
Read More » - 23 September
42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):- അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്-മെഡിക്കൽ വിദ്യാഭ്യാസ സർവീസ് അസിസ്റ്റന്റ്…
Read More » - 23 September
മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് തെന്നിമറിഞ്ഞു, കെ.എസ്.ആർ.ടി.സി ശരീരത്തിലൂടെ കയറിയിറങ്ങി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ശൂരനാട് വടക്ക് പുത്തന്‍വീട്ടില്‍ മേരിക്കുട്ടി (56)…
Read More » - 23 September
കുടുംബകലഹം: ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു, പ്രതിയെ പോലീസ് പിടികൂടി
കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 31കാരനായ…
Read More » - 23 September
കിണർ കുഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ: ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: കിണർ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ധനുവച്ചപുരം സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിണര്‍ കുഴിച്ചുകൊണ്ടിരിക്കുകയായിരുന്ന…
Read More » - 23 September
കേന്ദ്ര നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ച് കേരളം: കോവിഡ് മരണപ്പട്ടിക പുതുക്കും, അര്‍ഹരായവർക്ക് ആനുകൂല്യം ഉറപ്പ്
തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും.…
Read More » - 23 September
കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രൊഫൈല്‍ ചിത്രമാക്കി വനം വകുപ്പ് ജീവനക്കാരന്: കേസെടുത്ത് അതിരപ്പിള്ളി പൊലീസ്
തൃശൂര്‍: കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയ വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈനെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു.…
Read More » - 23 September
വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും 3 വര്‍ഷം കൂടി: സമയം തേടി അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു വര്‍ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു. 2024-ഓടുകൂടി പദ്ധതി പൂര്‍ത്തിയാക്കാന്‍…
Read More » - 23 September
‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ’, നഷ്ടപ്രണയത്തിന്റെ 666 ദിവസങ്ങൾ 666 ബലൂണുകള്‍ ഊതി നിറച്ച് യുവാവ്
തൃശൂര്‍: പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുകായും ആസിഡ് ആക്രമണം നടത്തുകയും ചെയ്യുന്ന ഈ കാലത്ത് നഷ്ട പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥയുമായി 666 ബലൂണുകള്‍. കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ…
Read More » - 23 September
സ്ത്രീ സുരക്ഷിതയല്ലാത്ത കേരളം: പത്തനംതിട്ടയിൽ അയൽവാസിയുടെ പീഡനത്തിനിരയായ 16 കാരി തൂങ്ങി മരിച്ചു
പത്തനംതിട്ട: അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയെയാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനുള്ളില്‍…
Read More » - 23 September
ലീനയെ കണ്ടപ്പോൾ ഇടപാടുകാരന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം: കഞ്ചാവ് കേസിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ
തൃശ്ശൂർ: കഞ്ചാവ് കേസിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്. തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ലീന ജോസ്…
Read More » - 23 September
കൊവിഡ് വ്യാപനം: പൊന്മുടി, കല്ലാര്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം എന്നിവ താത്കാലികമായി അടച്ചു. വിതുരയില്‍ കല്ലാര്‍ വാര്‍ഡില്‍ കൊവിഡ്…
Read More » - 23 September
കണ്ണൂരിൽ വിമുക്ത ഭടനെ മർദ്ദിച്ച് സി പി എം പ്രവർത്തകർ
കണ്ണൂർ: കണ്ണൂരിൽ വിമുക്ത ഭടനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ സി പി എം…
Read More » - 23 September
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി 11 ലക്ഷം രൂപ തട്ടി, കൂട്ടു നിന്നത് ഭർത്താവ്: യുവതി പോലീസ് പിടിയിൽ
പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നൽകി 11 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം…
Read More » - 23 September
നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം: യുവാവിന്റെ കാൽ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മർദ്ദനവും
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. റേസില്‍ പങ്കെടുത്ത യുവാവിന്റെ കാല് ആണ് ഒടിഞ്ഞത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തിൽ…
Read More » - 23 September
കാരണമില്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: കാരണമില്ലാതെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രവാസി ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അന്‍സിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സുബിന പരിക്കുകളോടെ…
Read More » - 23 September
നാർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെ: സുരേഷ് ഗോപി
തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുരേഷ് ഗോപി എം പി. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്ന്…
Read More » - 23 September
പോലീസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ വൻ കവർച്ച, ഗ്യാസ് സിലിണ്ടര്‍ മുതൽ വീട്ടുപകരണങ്ങൾ വരെ കടത്തി
വെള്ളനാട്: പോലീസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ വൻ കവർച്ച. ഗ്യാസ് സിലിണ്ടര്‍ മുതൽ വീട്ടുപകരണങ്ങൾ വരെ കടത്തിയെന്ന് സൂചന. പൊഴിയൂര്‍ ഇന്‍സ്പെക്ടര്‍ ബിനുകുമാറിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍…
Read More »