ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

പണിമുടക്കി സാമൂഹിക മാധ്യമങ്ങൾ: വാട്ട്‌സ്‌ആപ്പും, ഇന്‍സ്റ്റാഗ്രാമും, ഫേസ്ബുക്കും പ്രവർത്തനരഹിതം

സാമൂഹിക മാധ്യമങ്ങളായ വാട്ട്‌സ്‌ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങള്‍ ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും പ്രവര്‍ത്തനരഹിതമായി. ഈ പ്ലാറ്റ്‌ഫോമുകളില്‍ ഒരു തകരാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തി.

തിങ്കളാഴ്ച രാത്രി മുതൽ മൂന്ന് സാമൂഹിക മാധ്യമങ്ങളുടെയും സേവനങ്ങൾ തകരാറില്‍ ആണ് . വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇന്‍സ്റ്റാഗ്രാം “ഫീഡ് പുതുക്കാന്‍ കഴിഞ്ഞില്ല” എന്ന് കാണിക്കുന്നു. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാനും മെസ്സഞ്ചർ ഉപയോഗിക്കാനും കഴിയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button