IdukkiNattuvarthaLatest NewsKeralaNews

കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തിട്ടില്ല

ഇടുക്കി: ഇടുക്കി നിർമലാപുരത്ത് കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
രാമക്കൽമേട് കുഴിപെട്ടി സ്വദേശിയായ യുവാവും നിർമലാപുരം സ്വദേശിയായ യുവതിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും വിഷം കഴിക്കുകയായിരുന്നു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button