Nattuvartha
- Oct- 2021 -11 October
പിന്നിൽ മിസ്റ്റർ മരുമകൻ: കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റാൻ ഗൂഢാലോചനയെന്ന് ആരോപണവുമായി ബിജെപി
കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റേഷൻ മാവൂർ റോഡിൽ നിന്ന് മാറ്റുന്നതിനും കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന ആരോപണവുമായി ബിജെപി. ഈ…
Read More » - 11 October
നഗരസഭയിലെ നികുതി തട്ടിപ്പ്: മൂക്കിനു താഴെ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല: വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെയുള്ള കോര്പറേഷന് ഓഫിസില്‍ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നെ ആഭ്യന്തര വകുപ്പും പോലീസും എന്തിനാണെന്ന് പ്രതിപക്ഷ…
Read More » - 11 October
ആറുമണിക്കൂറായി മഹാരാജാസ് പ്രിന്‍സിപ്പലിനെ തടഞ്ഞ് എസ്എഫ്ഐ: ഓഫീസ് സമയത്തിന് ശേഷവും ഉപരോധം
കൊച്ചി: കാമ്പസില്‍ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെതിരായ എസ്എഫ്ഐ ഉപരോധം ആറു മണിക്കൂര്‍ പിന്നിട്ടു. രാവിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച…
Read More » - 11 October
മാനസികാരോഗ്യ ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: അന്താരാഷ്ട്ര മാനസികാരോഗ്യദിന വെബ്ബിനാർ
തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷൻ, എസ് എൻ യുണൈറ്റഡ് മിഷൻ ഇൻറർനാഷണൽ, കെഐഎംആർ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മാനസികാരോഗ്യദിന വെബ്ബിനാറിൽ ലോകത്തിൻറെ പല ഭാഗത്തു നിന്നുള്ള മാനസികാരോഗ്യ…
Read More » - 11 October
വീട്ടിലെ ഒരംഗം എന്ന അടുപ്പം, സിനിമ കണ്ടു തുടങ്ങിയ നാള് മുതല്‍ മനസില്‍ ചേക്കേറിയ ഒരാളാണ് നെടുമുടി വേണു: പി രാജീവ്
തിരുവനന്തപുരം: നെടുമുടി വേണുവിന്റെ മരണത്തിൽ പ്രതികരണമറിയിച്ച് മന്ത്രി പി രാജീവ്. വീട്ടിലെ ഒരംഗം എന്ന അടുപ്പമായിരുന്നു അദ്ദേഹത്തോട്, സിനിമ കണ്ടു തുടങ്ങിയ നാള് മുതല്‍ മനസില്‍ ചേക്കേറിയ…
Read More » - 11 October
കേരളം സുരക്ഷിത സ്ഥാനത്തേക്ക്, 18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആന്റി ബോഡിയെന്ന് സർക്കാർ
തിരുവനന്തപുരം: കേരളം സുരക്ഷിത സ്ഥാനത്തെക്കെന്നതിന്റെ സൂചനയായി കേരളം നടത്തിയ സീറോ പ്രിവേലന്‍സ് പഠന റിപ്പോര്‍ട്ട്. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വ്വയലന്‍സ് പഠന റിപ്പോര്‍ട്ടിൽ പതിനെട്ട് വയസിന്…
Read More » - 11 October
ഉത്രയെ കൊന്നത് ആരാണെന്ന് അന്ന് തന്നെ മനസ്സിലായി: വാവ സുരേഷ്
കൊല്ലം: ഉത്രയെക്കൊന്നത് ആരാണെന്ന് വാർത്ത കണ്ടപ്പോൾ അന്ന് തന്നെ മനസ്സിലായെന്ന് വാവ സുരേഷ്. പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ അതൊരു സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ഉറപ്പിച്ചിരുന്നുവെന്ന് വാവ…
Read More » - 11 October
നിലമ്പൂരിലെ എം എൽ എ യെ കാണ്മാനില്ല, കണ്ടുപിടിക്കാൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്: എവിടെയാണ് പി വി അൻവർ
മലപ്പുറം: കാണാതായ നിലമ്പൂരിലെ എം.എല്‍.എ പി.വി അന്‍വറിനെ കണ്ടെത്താൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്. എം.എല്‍.എയെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതിയ സമരത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതിന്റെ…
Read More » - 11 October
ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു
തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ സൂരജിന് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്ത് ശിക്ഷ ലഭിക്കണമെന്ന ചോദ്യത്തിന് പലരും പല…
Read More » - 11 October
ഞാൻ വ്രതത്തിലാണ് അതുകൊണ്ട് ജയ് മാതാ മന്ത്രം കൊണ്ട് തുടങ്ങാം: പ്രിയങ്കയുടെ ജയ് മാതാ ദി മന്ത്രം എറ്റുപിടിച്ച് പ്രവർത്തകർ
ലഖ്നോ: വാരാണസിയില്‍ കിസാന്‍ ന്യായ് റാലിക്കിടെ ദുര്‍ഗ ദേവിയുടെ ‘ജയ് മാതാ ദി’ മന്ത്രം വിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രവര്‍ത്തകരോട് ഏറ്റുപറയാനും പ്രിയങ്ക നിര്‍ബന്ധിച്ചു.…
Read More » - 11 October
സർക്കാരിന് ഗതിയില്ല, ശബരിമലയെ രക്ഷിക്കാൻ അന്യസംസ്ഥാനക്കാർ: എട്ടരക്കോടി മുടക്കുമെന്ന് കമ്പനികൾ
പത്തനംതിട്ട: ശബരിമലയെ രക്ഷിക്കാൻ അന്യസംസ്ഥാന കമ്പനികൾ രംഗത്ത്. പുരോഗമന പ്രവർത്തനങ്ങൾക്ക് എട്ടരക്കോടി രൂപ വരെ മുടക്കുമെന്ന് ഹൈദരബാദ് ആസ്ഥാനമായിട്ടുള്ള സ്വകാര്യ കമ്പനികള്‍. ശബരിമലയില്‍ വൈദ്യുതി ഉത്പാദനത്തിന് സോളാര്‍…
Read More » - 11 October
ചോദിക്കുന്നതിൽ വിഷമമുണ്ട്, സിനിമ പൂർത്തിയാക്കാൻ സഹായിക്കണം: അലി അക്ബർ
തിരുവനന്തപുരം: സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി സംവിധായകൻ അലി അക്ബർ. 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടിയാണ് അലി അക്ബർ രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ…
Read More » - 11 October
83 വയസ്സുള്ള വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
മാറനല്ലൂര്‍: 83 വയസ്സുള്ള വയോധികയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് മാറനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.…
Read More » - 11 October
സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല്‍ കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു: കടല്‍ കാണാൻ പോകുന്നവർ ജാഗ്രത പാലിക്കുക
വടകര: സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല്‍ കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു. മണിയൂര്‍ കുറുന്തോടി കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ (11) യാണ് മരിച്ചത്. കൊളാവിപ്പാലം-കോട്ടക്കടപ്പുറം കടല്‍ത്തീരത്ത്…
Read More » - 11 October
ബിജെപി നേതാവിന്റെ കാര്‍ കത്തിച്ച സംഭവം : സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിയെ അറസ്റ്റ് ചെയ്തു പോലീസ്
ശ്രീകാര്യം: ഒരാഴ്ചയ്ക്കകം രണ്ടുതവണ ബിജെപി നേതാവിന്റെ കാര്‍ കത്തിച്ച പ്രതി പിടിയില്‍. പാങ്ങപ്പാറ സ്വദേശിയായ അമല്‍ (20) ആണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. മൂന്നുദിവസം മുമ്പ് കത്തിച്ച…
Read More » - 11 October
സാമൂഹ്യമാധ്യമങ്ങൾ വഴി പെണ്‍കുട്ടികളെയും യുവതികളെയും ബ്ലാക്ക്മെയില്‍ ചെയ്തയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങൾ വഴി പെണ്‍കുട്ടികളെയും യുവതികളെയും പരിചയപ്പെട്ട ശേഷം അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കി, സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ചെന്നൈ അമ്പത്തൂര്‍ വിനായക പുരം…
Read More » - 11 October
പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന ക്രൂരത: ഉത്ര കൊലക്കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍
കൊല്ലം: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ വിധി നാളെ. കേസില്‍ വിധിപറയുക കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട്…
Read More » - 10 October
വിസ്മയയുടേതിന് സമാനമായി പ്രീതിയുടെ മരണം: സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലം: മലയാളി യുവതി പ്രീതി ഭർതൃവീട്ടിൽ മരണപ്പെട്ട സംഭവം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. 85 ലക്ഷം രൂപയും 120 പവന് സ്വര്‍ണവുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയതെന്ന്…
Read More » - 10 October
ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും, അത് കാത്തിരുന്നു കാണാം: മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് ആർജെ സൂരജ്
തിരുവനന്തപുരം: പിണറായി സർക്കാർ അഞ്ച് വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് ആർജെ സൂരജ്. ഇത്രയും കാഴ്ചപ്പാടും നാടിനെ…
Read More » - 10 October
കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടിയിൽ നടന്ന തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളത്തിലാണ് കോവിഡ് പോസിറ്റീവ് ആയ ശ്രീധരനും…
Read More » - 10 October
കെ റെയില്‍ പദ്ധതി: ഇ ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുന്നു, സർക്കാർ പിന്മാറണമെന്ന് പ്രശാന്ത് ഭൂഷണ്
കോഴിക്കോട്: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് ഇ ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുവെന്നും പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. റിയല്‍…
Read More » - 10 October
സംസ്ഥാനത്ത് വാൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ
കണ്ണൂര്‍: തലശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. തലശ്ശേരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായില്‍…
Read More » - 10 October
പരാതി പറയാൻ മന്ത്രിയെ വഴിയിൽ തടഞ്ഞു: സിപിഎം പ്രവർത്തകർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത് പോലീസ്
പത്തനംതിട്ട: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ റാന്നി പഴവങ്ങാടി ജണ്ടായിക്കലില്‍ വെച്ച് തടഞ്ഞ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ് കേസെടുത്തു. മെഡിക്കല്‍ പരിശോധനക്ക്…
Read More » - 10 October
ശബരിമല ചെമ്പോലയടക്കം വിവാദങ്ങളിൽപ്പെട്ട സഹിന് ആന്റണിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി 24 മാനേജ്മെന്റ്
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോന്സണ് മാവുങ്കലുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കൊച്ചി ബ്യൂറോ ചീഫ് സഹിന് ആന്റണിയോട് അന്വേഷണവിധേയമായി മാറി നിൽക്കാൻ 24 ന്യൂസ് മാനേജ്മെന്റിന്റെ…
Read More » - 10 October
കാറും ബൈക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്
തിരുവനന്തപുരം: കാറും ബൈക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്. കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ കിന്‍ഫ്ര വിഡിയോ പാര്ക്കിന്…
Read More »