ThiruvananthapuramKeralaLatest NewsNews

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ഡോക്ടർമാർ

ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടു ദിവസം മുൻപാണ് വി എസിനെ ​തിരു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ എ​സ്‌.​യു.​ടി ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും സി​.പി​.എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയുണ്ടെന്ന് ഡോക്ടർമാർ.

Also Read : ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ പ്രതിഷേധം ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടു ദിവസം മുൻപാണ് വി എസിനെ ​തിരു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ എ​സ്‌.​യു.​ടി ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി.എസിനെ അലട്ടുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ രാഷ്ട്രീയ രംഗത്ത് നിന്നും അവധി എടുത്ത വി.എസ് ഏറെക്കാലമായി തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button