Nattuvartha
- Nov- 2021 -5 November
ഇ-മൊബിലിറ്റി പദ്ധതി വൻ അഴിമതി; മുഖ്യമന്ത്രിയോട് ചെന്നിത്തലയുടെ ഒമ്പത് ചോദ്യങ്ങള്‍
തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതി വൻ അഴിമതിമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി ആരോപണത്തെ തുടർന്ന് നിർത്തി വെച്ച ഈ പദ്ധതിയിലൂടെ പിൻവാതിൽ നിയമനം…
Read More » - 5 November
ഇന്ധന വില കുറയ്ക്കില്ല: ആവര്‍ത്തിച്ച് ധനമന്ത്രി, യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് അദ്ദേഹം…
Read More » - 5 November
കൊവിഡ് മരണം: ധനസഹായത്തിനുള്ള അപേക്ഷ നല്‍കുന്നതിന് വെബ്സൈറ്റ് സജ്ജമായി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായതായി റവന്യൂമന്ത്രി കെ രാജന്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ധനസഹായത്തിനായി അപേക്ഷ…
Read More » - 5 November
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസ്: ഒമ്പത്, പ്ലസ്വണ് ക്ലാസുകള്‍ 15 മുതല്‍ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി. നേരത്തെ ഈ…
Read More » - 5 November
ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ വനം വകുപ്പിന്റെ കൂട് : ഒടുവിൽ കുടുങ്ങി
പത്തനംതിട്ട: ഏറെ പരിഭ്രാന്തി പടർത്തിയ ശേഷം ജനവാസ മേഖലയിൽ ഇറങ്ങിയ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കോന്നിയിൽ കൊച്ചുകോയിക്കൽ വിളക്കുപാറയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ്…
Read More » - 5 November
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അങ്കമാലി: മധ്യവയസ്കരായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചരക്ക് ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഭർത്താവാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 5 November
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറ്റിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
നെയ്യാറ്റിൻകര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെ കാൽ തെറ്റി ആറ്റിൽ വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര തൊട്ടതുവിള പാലക്കടവ് സജിന്റെ മകൾ രണ്ടുവയസുകാരി അനാമികയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കവെ…
Read More » - 5 November
കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണ്ണം: എഐടിയുസി നാളെയും പണിമുടക്കും, പണിമുടക്കില്‍ വലഞ്ഞ് ജനം
തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂറാണ്…
Read More » - 5 November
ആശുപത്രിയിലേക്ക് പോകാന്‍ അയല്‍വാസിയുടെ വീട്ടില്‍ എത്തിയ യുവതി പ്രസവിച്ചു: തുണയായി കനിവ് 108 ആംബുലന്‍സ്
കോട്ടയം: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ അയല്‍വാസിയുടെ വീട്ടില്‍ എത്തിയ യുവതി അയല്‍വാസിയുടെ പരിചരണത്തില്‍ പ്രസവിച്ചു. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ്…
Read More » - 5 November
കളിക്കാന്‍ കുട്ടികളെ വിളിച്ചു കൊണ്ട് പോയതിന് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ മര്‍ദ്ദനം: അടിയേറ്റ് കണ്ണിന് പരിക്ക്
ആലപ്പുഴ: കുട്ടികളെ കളിക്കാന്‍ വിളിച്ചു കൊണ്ടുപോയതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. അടിക്കാന്‍ വീശിയ വടി കൊണ്ട് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ…
Read More » - 5 November
സിപിഎം ലോക്കൽ സെക്രട്ടറിമാർ അറിയാതെ അവരുടെ പേരിൽ 1.65 കോടിയുടെ നിക്ഷേപം
പാലക്കാട് : അർബൻ ബാങ്ക് വിഷയത്തിൽ സിപിഎം കമ്മീഷന്റെ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവന്നു. 5 ലോക്കൽ സെക്രട്ടറിമാർ അറിയാതെ അവരുടെ പേരിൽ 65 കോടി രൂപ നിക്ഷേപിച്ചെന്നാണ്…
Read More » - 5 November
മക്കളെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയി: കാമുകനെയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്
കൊല്ലം: തന്നെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയ ദേഷ്യത്തിൽ കാമുകനെയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് യുവാവ്. കൊല്ലം അഞ്ചലിൽ ആണ് സംഭവം. ഏറം കളീലിക്കട പ്ലാവിള…
Read More » - 5 November
ഇനി സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ല : സ്ത്രീധന നിരോധനം പ്രഖ്യാപിച്ച് ഒരു വാർഡ്
ചെന്നിത്തല: സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളും ആത്മഹത്യകളും നാം നിത്യേന കേൾക്കാറുണ്ട്. ഇതിന് പരിഹാരമായി സ്ത്രീധന നിരോധനം പ്രഖ്യാപിച്ച് ഒരു വാർഡ്. തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒമ്പതാം വാർഡാണ് സ്ത്രീധന…
Read More » - 5 November
തൊട്ടില്‍പ്പാലത്ത് ഉരുള്‍പൊട്ടൽ : ഏക്കർകണക്കിന് കൃഷി സ്ഥലം മണ്ണുമൂടി നശിച്ചു, വ്യാപക കൃഷിനാശം
കോഴിക്കോട്: ജില്ലയിലെ തൊട്ടില്‍പ്പാലത്ത് ഉണ്ടായ ഉരുള്‍പൊട്ടലിൽ ആറു ഹെക്ടര്‍ കൃഷി സ്ഥലം മണ്ണുമൂടി നശിച്ചതായി വിലയിരുത്തൽ. നഷ്ടപരിഹാരം നല്കാന് വൈകരുതെന്നാണ് കര്‍ഷകരുടെ അഭ്യര്‍ഥന. കഴിഞ്ഞ ദിവസം കാവിലുമ്പാറയില്‍…
Read More » - 5 November
ഫോൺ രേഖകൾ ചോര്‍ത്തി ഭര്‍ത്താവിന് നല്കി : അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി
കോഴിക്കോട് : ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകിയെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്ശന് എതിരെയാണ് പൊന്നാനി…
Read More » - 5 November
തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളുമായി രണ്ടംഗ മോഷണ സംഘം പിടിയില്‍
തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളുമായി രണ്ടംഗ മോഷണ സംഘം പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്നും രണ്ടര…
Read More » - 5 November
കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു: പുതുക്കിയ തീയതി പീന്നീട്
തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പണിമുടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തീയറി,…
Read More » - 5 November
സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 5 November
പെട്രോള്‍ വില 50 രൂപയാകും : ഇനി ട്രോളാൻ പോകേണ്ടന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : പെട്രോള്‍ വില ഇനിയും താഴ്ന്ന് അമ്പത് രൂപയേക്കാള്‍ കുറയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.സംസ്ഥാന സര്‍ക്കാര്‍ സമവായത്തിലേക്ക് എത്തുകയാണെങ്കില്‍ 50 രൂപയേക്കാള്‍ കുറവില്‍…
Read More » - 5 November
മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ തമിഴ്നാട് അഞ്ചംഗ സംഘം ഇന്ന് എത്തും
തൊടുപുഴ: തമിഴ്നാട് അഞ്ചംഗ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. തമിഴ്നാട് മന്ത്രിമാരുടെ…
Read More » - 5 November
‘സക്കാത്ത്- പ്രളയ ഫണ്ടുകൾ അടിച്ചുമാറ്റി’: മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്ക്കെതിരെ ഗുരുതര ആരോപണം
വയനാട് : മുസ്ലീം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ജില്ലാ നേതാവ്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും തോട്ടം തൊഴിലാളി ഫെഡറേഷൻ…
Read More » - 5 November
ചോറ്റാനിക്കരയിൽ ദര്‍ശനത്തിനെത്തിയ യുവാക്കളെ പോലീസ് മതം പറഞ്ഞു മർദ്ദിച്ചതായി പരാതി
ചോറ്റാനിക്കര : ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാക്കളെ പോലീസ് മർദ്ദിച്ചതായി പരാതി. കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരന്റെ മകന് പി.ടി. മിഥുന്, കൊല്ലം എച്ച്.ആന്റ്.സി കോളനി…
Read More » - 5 November
മൊബൈൽ ഫോൺ മോഷ്ടാക്കൾ പിടിയിൽ: കണ്ടെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾ
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പോലീസ് പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷിഹാബും, അനസുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും രണ്ടര ലക്ഷം രൂപ…
Read More » - 5 November
അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പിഡബ്ലൂഡി റെസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മന്ത്രി…
Read More » - 5 November
എതിരാളികള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ സ്ത്രീകളെ മറയാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം തെറ്റായ നടപടി: ഗണേഷ് കുമാര്‍
തിരുവനന്തപുരം: എതിരാളികള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ സ്ത്രീകളെ മറയാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ദേശീയ പാത ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജ്…
Read More »