കോഴിക്കോട്: മയക്കുമരുന്നുമായി ബൈക്ക് യാത്രികനായ യുവാവ് പിടിയിൽ. 22.6 ഗ്രാം എം.ഡി.എം.എ ഉം ആയാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി തെനങ്ങാംപറമ്പ് നടുകണ്ടി വീട്ടില്‍ അബ്‌ദു മന്‍സൂര്‍ (40) ആണ് അറസ്‌റ്റിലായത്.
Read Also: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഐ.ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.
Post Your Comments