PalakkadLatest NewsKeralaNews

സിപിഎം ലേ‍ാക്കൽ സെക്രട്ടറിമാർ അറിയാതെ അവരുടെ പേരിൽ 1.65 കേ‍ാടിയുടെ നിക്ഷേപം

സാമ്പത്തിക തട്ടിപ്പിന്റെ വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ സമ്മേളനത്തിൽ എത്തിച്ചത്

പാലക്കാട് : അർബൻ ബാങ്ക് വിഷയത്തിൽ സിപിഎം കമ്മീഷന്റെ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവന്നു. 5 ലോക്കൽ സെക്രട്ടറിമാർ അറിയാതെ അവരുടെ പേരിൽ 65 കേ‍ാടി രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. ഇത് ഘട്ടം ഘട്ടമായി പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.

Also Read :  ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബാങ്കിന്റെ വികസന, നവീകരണ പ്രവർത്തനത്തിനുള്ള തുകയിൽ വലിയതേ‍ാതിൽ തിരിമറി നടന്നതായി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരു വനിതാ നേതാവിന്റെ പേരിൽ 4 സ്വകാര്യ ബാങ്കുകളിലായുള്ള 40 ലക്ഷത്തിലധികം രൂപയും ലേ‍ാക്കറിലെ 100 പവനിലധികം സ്വർണാഭരണങ്ങളും ക്രമക്കേടുമായി ബന്ധമുള്ളതാണെന്നും കമ്മിഷൻ സംശയിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിന്റെ വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ സമ്മേളനത്തിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button