Nattuvartha
- Nov- 2021 -25 November
കേരളത്തിലെ കോവിഡ് കണക്കിൽ വൻ പൊരുത്തക്കേടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളം വൻ വീഴ്ചയാണ് വരുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകാലങ്ങളിൽ റിപ്പോർട്ടു ചെയ്യാതിരുന്നവ കഴിഞ്ഞ മാസങ്ങളിലെ കണക്കിൽ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയവും,…
Read More » - 25 November
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോള്‍ സ്ഥലത്തിനും വീടിനും എല്ലാവര്ക്കും രേഖ: മന്ത്രി കെ രാജന്
തിരുവനന്തപുരം: ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോള്‍ എല്ലാവര്ക്കും സ്ഥലത്തിനും വീടിനും രേഖയെന്ന് റവന്യൂമന്ത്രി കെ രാജന്. സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക്…
Read More » - 25 November
വെള്ളായണി കായല്‍ നവീകരണം: 96 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്കി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ…
Read More » - 24 November
മാറാട് കൂട്ടക്കൊല കേസ്: വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധ ഭീഷണി
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി. ജഡ്ജി എ.എസ് അംബികയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കേസിൽ പ്രത്യേക വിഭാഗം ആളുകളെ…
Read More » - 24 November
ഡിവൈഎഫ്ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം: പരിഹാസവുമായി ഫാത്തിമ തഹ്ലീയ
തൃശൂർ: ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെതിരെ പരിഹാസവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലീയ. ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന്…
Read More » - 24 November
പണം തരാം, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ: അപേക്ഷയുമായി കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി
കോഴിക്കോട്: കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോര്‍ത്ത് സഹൃദയർ. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയായ തൃശൂര്‍ സ്വദേശിയായ സായൂജ്യയുടെ ലാപ്ടോപ്പാണ്…
Read More » - 24 November
മലപ്പുറത്ത് പന്നി വിളമ്പിയോ? വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ് അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്: ഹരീഷ് പേരടി
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി രംഗത്ത്. ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി…
Read More » - 24 November
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാറശ്ശാല: കഞ്ചാവുമായി യുവാവ് പിടിയിൽ. കാരോട് പുല്ലുവെട്ടി പുത്തന്‍ വീട്ടില്‍ അജിനാണ് (25) പിടിയിലായത്. കഞ്ചാവുമായി എക്സൈസ് ആണ് യുവാവിനെ പിടികൂടിയത്. 20 ഗ്രാം കഞ്ചാവുമായിട്ടാണ് യുവാവ്…
Read More » - 24 November
അട്ടപ്പാടിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു : ഈ ആഴ്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ഷോളയൂർ തൂവ ഊരിലെ വള്ളി-രാജേന്ദ്രൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഒന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഇന്ന് മരിച്ചത്. തൃശൂർ മെഡിക്കൽ…
Read More » - 24 November
കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി
അടിമാലി: കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പള്ളികുന്ന് ഭാഗത്ത് വനഭൂമിയിലാണ് കാട്ടുപോത്ത് ചത്ത് കിടക്കുന്നത് കണ്ടത്. 15…
Read More » - 24 November
സർക്കാർ ഒരിക്കലും അമ്മയ്ക്കൊപ്പമായിരുന്നില്ല : സിപിഐഎം അധഃപതിച്ചെന്ന് ഷാഫി പറമ്പിൽ
തൃശൂർ : അനുപമക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കരുത് എന്ന തീരുമാനമെടുത്തത് കേരളത്തിലെ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍. Also Read…
Read More » - 24 November
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് എങ്ങനെ ചെയ്യാം
ശബരിമല : ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ചെയ്യുന്നത് അറിയില്ലാത്ത പലരും ഉണ്ടാകാം. അത് എങ്ങനെയെന്ന് നോക്കാം. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്ങ് ചെയ്യേണ്ടത്. തീർഥാടകരുടെ…
Read More » - 24 November
മണ്ഡല മകരവിളക്ക് തീർത്ഥാടനം: ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്ട്രോളര് എ ആര് പ്രേംകുമാര്‍ അറിയിച്ചു. കേരള…
Read More » - 24 November
ചികിത്സക്കായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്:പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ഒറ്റപ്പാലം: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി കള്ളാടിപറ്റ സ്വദേശി അബുതാഹിർ മുസ്ലിയാരെയാണ് (37)…
Read More » - 24 November
വാക്സിനെടുക്കാൻ വിമുഖത കാണിക്കരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ രണ്ട് ഡോസും എല്ലാവരും വൈകാതെ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഡോസ് സ്വീകരിച്ച് കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ…
Read More » - 24 November
മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെപാം ഗുളിക വിൽപന : യുവാവ് അറസ്റ്റിൽ
അങ്കമാലി: മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെഫാം ഗുളിക വിൽപനക്കിടെ യുവാവ് പിടിയിൽ. അങ്കമാലിയിൽ ആലുവ ജനത റോഡിൽ കിഴക്കേക്കര വീട്ടിൽ കെ.കെ. മനോജ്കുമാറാണ് (45) എക്സൈസ് പിടിയിലായത്. രഹസ്യവിവരം…
Read More » - 24 November
ബജരംഗ് ദളോ ഹനുമാന് സേനയോ എങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത്: ശങ്കു ടി ദാസ്
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ബിജെപി സഹയാത്രികനും അഭിഭാഷകനുമായ ശങ്കു ടി ദാസ് രംഗത്ത്. നല്ലത്…
Read More » - 24 November
വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ പിടിയിൽ
കൊല്ലം: കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വടക്കേവിള അയത്തിൽ ഗാന്ധിനഗർ -68 മനക്കര തെക്കതിൽ വീട്ടിൽ എസ്. ഷിയാസ് (19), അയത്തിൽ ജി.വി…
Read More » - 24 November
മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ കൃഷിരീതികള്‍ ഉപേക്ഷിക്കണം: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ കൃഷിരീതികള്‍ ഉപേക്ഷിച്ച് സുസ്ഥിര കാര്‍ഷിക സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തുകള്‍ക്കും കൃഷിരീതികള്‍ക്കും പ്രാധാന്യം…
Read More » - 24 November
‘ഞങ്ങളൊരുപാട് പൊലീസുകാരെ കണ്ടിട്ടുണ്ട്, നിങ്ങളടിക്ക് ഞങ്ങള്‍ ഞങ്ങടെ ജോലി ചെയ്യും’: പൊലീസിനോട് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ദത്ത് വിവാദ വിഷയവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ഓഫീസില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി വാക്കേറ്റം. സമിതി സെക്രട്ടറി ഷിജു ഖാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 24 November
കേരളത്തിൽ മുസ്ലിം ഹത്യക്ക് കളമൊരുക്കാൻ ബിജെപി ശ്രമം, കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കണം: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: കേരളത്തിൽ മുസ്ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും വസ്തുതകളുടെ പിന്‍ബലമില്ലാതെ പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന കെ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും…
Read More » - 24 November
അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിനു നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ
ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ ഓട്ടോറിക്ഷ വാടകയെ ചൊല്ലി അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിനു നേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. പെരുംകുളം വയലിൽ…
Read More » - 24 November
ശബരിമല ദർശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് : അറിയേണ്ടതെല്ലാം
ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് വെര്‍ച്വല്‍ ക്യൂ. ഇതിലൂടെ തീര്‍ത്ഥാടകരുടെ നിരയും ക്രമവും നേരത്തെ നിശ്ചയിച്ച് ദര്‍ശനത്തിന് പ്രത്യേക സമയം അനുവദിക്കുന്നു.…
Read More » - 24 November
വീട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ : കൊലപാതകമോയെന്ന് സംശയം, ദുരൂഹത
വേലൂര്‍: കുറുമാലിലെ വീട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുറുമാൽ മിച്ചഭൂമിയിലെ കുരിശുങ്കല്‍ ഡെന്നിയുടെ വീട്ടിലാണ് മൃതദേഹം…
Read More » - 24 November
ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പിടികൂടി
തൊടുപുഴ: ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പിടികൂടി. കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്.…
Read More »