Nattuvartha
- Nov- 2021 -25 November
മോഫിയയ്ക്ക് നീതികിട്ടും വരെ സമരം, കാക്കി ഉടുപ്പുമിട്ട് പോലീസ് റെഡ് വോളന്റീയർമാരുടെ പണിയെടുക്കുന്നു: കെ സുധാകരൻ
ഗാർഹിക പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി കിട്ടും വരെ സമരത്തിൽ നിന്നും കോൺഗ്രസ് പിന്നോട്ടില്ല എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ന്യായത്തിനും…
Read More » - 25 November
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്കാനിയ ബസ് അപകടത്തില്‍പെട്ടു: ഡ്രൈവറുടെ നില ഗുരുതരം
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസ് തമിഴ്നാട്ടില്‍ കൃഷ്ണഗിരിക്ക് സമീപം അപകടത്തില്‍പെട്ടു. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെ…
Read More » - 25 November
ദത്ത് നടപടിയിൽ മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് അനുപമ : സമരം തുടരും
തിരുവനന്തപുരം: ദത്ത് നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകുമെന്നും അനുപമ വ്യക്തമാക്കി. സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക.…
Read More » - 25 November
കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവും: അരുൺ കുമാർ
തിരുവനന്തപുരം: കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവുമാണുള്ളതെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ…
Read More » - 25 November
മക്കള്‍ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍: കഴുത്തില്‍ ചരടുകൊണ്ട് കുരുക്ക്, അമ്മ ഗുരുതരാവസ്ഥയില്‍
വൈപ്പിന്‍: അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍…
Read More » - 25 November
ലോകത്തിലെ സർവ്വ പരിഹാരവും ഡിവൈഎഫ്ഐ തന്നെ ചെയ്യണം, ഡിവൈഎഫ്ഐ ഇല്ലായിരുന്നെങ്കിലോ: ആർ ജെ സലിം
തിരുവനന്തപുരം: ഫുഡ് സ്ട്രീറ്റ് വിഷയത്തിൽ പ്രതികരണവുമായി ആർ ജെ സലിം രംഗത്ത്. ലോകത്തിലെ സർവ്വ പരിഹാരവും ഡിവൈഎഫ്ഐ തന്നെ ചെയ്യണമെന്ന് ആർ ജെ സലിം പറഞ്ഞു. ലോകത്തിലെ…
Read More » - 25 November
ശബരിമല: ആറാമത്തെ ലേലത്തിൽ വിറ്റു പോയത് അറുപതിലധികം കടകൾ : മുൻ വർഷത്തെക്കാൾ വില താഴ്ന്നു
പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ആറാമത്തെ ലേലത്തിൽ ശബരിമലയിലെ അറുപതിലധികം കടകളും വിറ്റു പോയി. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം നടത്തിയത്. Also…
Read More » - 25 November
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ വനിതകളുടെ രാത്രി നടത്തം ഇന്ന്
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും. Read…
Read More » - 25 November
കുഞ്ഞിനെ ദത്ത് നൽകിയതിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പങ്കുണ്ട്: അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്ന് അനുപമ മീഡിയവണിനോട് പറഞ്ഞു.…
Read More » - 25 November
മോഫിയയുടെ ആത്മഹത്യ: ആക്രമണങ്ങള്‍ക്ക് പൊലീസ് പ്രോത്സാഹനം നല്കുന്നു, സിഐയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ സിഐയെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്…
Read More » - 25 November
ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കി
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയതായി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കല്‍, എരുമേലി, ളാഹ,…
Read More » - 25 November
കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
കോട്ടയം: കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം പൊള്ളലേറ്റ നിലയിൽ ആറ്റിൽ കണ്ടെത്തി. ഇളംകാട് ടോപ് പാലത്തിങ്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ലീലാമ്മ(65) ആണ് മരിച്ചത്. ഇളയ മകന് ബിപിനും…
Read More » - 25 November
ശബരിമല തീര്‍ത്ഥാടനം: നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണം, ഇളവ് തേടി ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും…
Read More » - 25 November
‘മോള് ഇപ്പോള്‍ ഒറ്റയ്ക്കാണ്, എന്നും ഞാനായിരുന്നു തുണ: ഞാനും പോകും, ഹൃദയഭേദക കുറിപ്പുമായി മോഫിയയുടെ പിതാവ്
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ (21) പിതാവ് ഫേസ്ബുക്കില്‍ കുറിച്ച ഹൃദയഭേദക വരികള്‍ വൈറല്‍. മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ…
Read More » - 25 November
ഭക്ഷണത്തിൽ ഇടപെടാനും, ഉത്തരേന്ത്യൻ മാതൃകയിൽ വിഭജിക്കാനും കേരളത്തെ ഡിവൈഎഫ്ഐ വിട്ടു കൊടുക്കില്ല: എ എ റഹീം
തിരുവനന്തപുരം: കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാനും ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ…
Read More » - 25 November
ദത്ത് വിവാദം : ഷിജു ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ജയിലിൽ അടയ്ക്കണമെന്ന് കെ. സുധാകരൻ. കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം…
Read More » - 25 November
ദത്ത് വിവാദം : ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിന് മുൻഗണന തേടി സർക്കാർ
തിരുവനന്തപുരം : ദത്തെടുത്ത കുഞ്ഞിനെ വിവാദത്തെത്തുടർന്ന് വിട്ടുനൽകേണ്ടിവന്ന ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ പ്രത്യേക പരിഗണനയും മുൻഗണനയും ആവശ്യപ്പെട്ട് കേരള സർക്കാർ. ഡിഎൻഎ പരിശോധന ഫലം…
Read More » - 25 November
കേരളത്തിലെ കോവിഡ് കണക്കിൽ വൻ പൊരുത്തക്കേടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളം വൻ വീഴ്ചയാണ് വരുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകാലങ്ങളിൽ റിപ്പോർട്ടു ചെയ്യാതിരുന്നവ കഴിഞ്ഞ മാസങ്ങളിലെ കണക്കിൽ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയവും,…
Read More » - 25 November
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോള്‍ സ്ഥലത്തിനും വീടിനും എല്ലാവര്ക്കും രേഖ: മന്ത്രി കെ രാജന്
തിരുവനന്തപുരം: ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോള്‍ എല്ലാവര്ക്കും സ്ഥലത്തിനും വീടിനും രേഖയെന്ന് റവന്യൂമന്ത്രി കെ രാജന്. സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക്…
Read More » - 25 November
വെള്ളായണി കായല്‍ നവീകരണം: 96 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്കി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ…
Read More » - 24 November
മാറാട് കൂട്ടക്കൊല കേസ്: വിധി പറഞ്ഞ വനിതാ ജഡ്ജിക്ക് വധ ഭീഷണി
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി. ജഡ്ജി എ.എസ് അംബികയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കേസിൽ പ്രത്യേക വിഭാഗം ആളുകളെ…
Read More » - 24 November
ഡിവൈഎഫ്ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം: പരിഹാസവുമായി ഫാത്തിമ തഹ്ലീയ
തൃശൂർ: ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെതിരെ പരിഹാസവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലീയ. ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന്…
Read More » - 24 November
പണം തരാം, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ: അപേക്ഷയുമായി കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി
കോഴിക്കോട്: കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോര്‍ത്ത് സഹൃദയർ. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയായ തൃശൂര്‍ സ്വദേശിയായ സായൂജ്യയുടെ ലാപ്ടോപ്പാണ്…
Read More » - 24 November
മലപ്പുറത്ത് പന്നി വിളമ്പിയോ? വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ് അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്: ഹരീഷ് പേരടി
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി രംഗത്ത്. ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി…
Read More » - 24 November
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാറശ്ശാല: കഞ്ചാവുമായി യുവാവ് പിടിയിൽ. കാരോട് പുല്ലുവെട്ടി പുത്തന്‍ വീട്ടില്‍ അജിനാണ് (25) പിടിയിലായത്. കഞ്ചാവുമായി എക്സൈസ് ആണ് യുവാവിനെ പിടികൂടിയത്. 20 ഗ്രാം കഞ്ചാവുമായിട്ടാണ് യുവാവ്…
Read More »