PalakkadKeralaNattuvarthaLatest NewsNews

അ​ട്ട​പ്പാ​ടി​യി​ൽ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മരിച്ചു : ഈ ​ആ​ഴ്ചത്തെ ര​ണ്ടാ​മ​ത്തെ ന​വ​ജാ​ത ശി​ശു​മ​ര​ണം

ഒ​ന്ന​ര​മാ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് ഇന്ന് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​മ​ര​ണം. ഷോ​ള​യൂ​ർ തൂ​വ ഊ​രി​ലെ വ​ള്ളി-​രാ​ജേ​ന്ദ്ര​ൻ ദ​മ്പ​തി​ക​ളു​ടെ കുഞ്ഞാണ് മരിച്ചത്. ഒ​ന്ന​ര​മാ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് ഇന്ന് മ​രി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്നു കുഞ്ഞ്. അ​ട്ട​പ്പാ​ടി​യി​ൽ ഈ ​ആ​ഴ്ച ഇ​ത് ര​ണ്ടാ​മ​ത്തെ ന​വ​ജാ​ത ശി​ശു ​മ​ര​ണ​മാ​ണ്.

Read Also : കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയിൽ കണ്ടെത്തി

രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാൾ രോഗം ബാധിച്ച് കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button