PathanamthittaLatest NewsKeralaNattuvarthaNews

പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി

കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി

പത്തനംതിട്ട: മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പമ്പയിലെത്തി. പാലത്തിന്റെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഞുണങ്ങാറിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : ‘ജീവിതം മുട്ടിപോകുന്ന കാര്യാണ്, രണ്ടും കല്‍പ്പിച്ചിട്ട് ഇറങ്ങാണ് നോക്കീട്ട് വേണ്ടത് ചെയ്യണേ’: എസ്‌ഐയോട് ഗുണ്ടാ തലവന്‍

ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കെയു ജനീഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button