ThiruvananthapuramLatest NewsKeralaNattuvarthaNews

ഉയർന്ന ജലനിരപ്പ് : മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തി.ഇന്ന് വൈകിട്ട് 5.30 മുതൽ കൂടുതൽ സെക്കൻ്റിൽ 5693.80 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.

Also Read : സപ്ലൈകോ ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കും: മന്ത്രി ജി.ആര്‍.അനില്‍

ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, 142 അടി പിന്നിട്ടതോടെ 4 ഷട്ടറുകൾ ഉയർത്തി സെക്കൻ്റിൽ 1682 ഘനയടി വെള്ളമാണ് നേരത്തെ പുറത്തേക്ക് ഒഴുക്കിയിരുന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.

shortlink

Related Articles

Post Your Comments

Related Articles


Back to top button