ThiruvananthapuramNattuvarthaLatest NewsKeralaNews

സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി വി​നോ​ദ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പൊലീസ് പിടിയിൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി വി​നോ​ദ്(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ങ്ങാ​നൂ​രി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പിടിയിലാ​യ​ത്.

വി​നോ​ദി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ അ​ടു​ത്തി​ടെ​യാ​ണ് പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​നാ​യ​ത്. എ​ന്നാ​ൽ ഈ ​ബ​ന്ധ​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു. അതിനാൽ വീ​ട്ടി​ൽ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാകാറുണ്ടാ​യി​രു​ന്നു.

Read Also : കൊ​ച്ചി​യി​ലെ ഫ്ളാ​റ്റു​ക​ളി​ൽ റെയ്ഡ് : ചെ​ല​വ​ന്നൂ​രി​ലെ ഫ്ളാ​റ്റി​ല്‍ ചൂ​താ​ട്ട കേ​ന്ദ്രം ക​ണ്ടെ​ത്തി

​തു​ട​ർ​ന്ന് വി​നോ​ദ് സു​ഹൃ​ത്തി​ന്‍റെ മ​ക​നെ​യും ഭാ​ര്യ​യെ​യും സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. പെ​ണ്‍​കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് പു​റ​ത്ത് പോ​യ സ​മ​യ​ത്താ​ണ് വി​നോ​ദ് പീ​ഡ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് പീഡനക്കേസിലെ പ്രതിയായ വി​നോ​ദ്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button