ThiruvananthapuramNattuvarthaLatest NewsKeralaNews

പാ​​​​ഴ്സ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ൽ റെയ്ഡ്: 238 നികുതി വെട്ടിപ്പ്, 5.06 ല​​​​ക്ഷം പിഴ ഈ​​​​ടാ​​​​ക്കി

അ​​​​ന്യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പാ​​​​ഴ്സ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ വ​​​​ഴി ന​​​​ട​​​​ത്തു​​​​ന്ന ച​​​​ര​​​​ക്ക് നീ​​​​ക്ക​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലായിരുന്നു റെയ്ഡ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ പാ​​​​ർ​​​​സ​​​​ൽ സ​​​​ർ​​​​വ്വീ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന ച​​​​ര​​​​ക്ക് സേ​​​​വ​​​​ന നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗത്തിന്റെ റെയ്ഡ്. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 238 നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് കേ​​​​സു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. നി​​​​കു​​​​തി, പി​​​​ഴ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 5.06 ല​​​​ക്ഷം രൂ​​​​പ ഈ​​​​ടാ​​​​ക്കി.

അ​​​​ന്യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പാ​​​​ഴ്സ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ വ​​​​ഴി ന​​​​ട​​​​ത്തു​​​​ന്ന ച​​​​ര​​​​ക്ക് നീ​​​​ക്ക​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലായിരുന്നു റെയ്ഡ് നടത്തിയത്.

Read Also : ഇടുക്കി ചെറുതോണി ഡാം തുറന്നു : പുറത്തേക്ക് ഒഴുക്കുന്നത് 40 ഘനയടി വെള്ളം

റെയ്ഡിൽ നി​​​​യ​​​​മ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ ഇ​​​​ല്ലാ​​​​തെ​​​​യും, ഇ​​​​വേ ബി​​​​ല്ല് ഇ​​​​ല്ലാ​​​​തെ​​​​യും, രേ​​​​ഖ​​​​ക​​​​ളി​​​​ൽ അ​​​​ള​​​​വ് കു​​​​റ​​​​ച്ച് കാ​​​​ണി​​​​ച്ച​​​​തും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് കേ​​​​സ് എ​​​​ടുക്കുകയും പി​​​​ഴ ചു​​​​മ​​​​ത്തുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button