കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന് ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ് കോഴിക്കാട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം മൂന്നര കിലോഗ്രാം സ്വർണം പിടികൂടിയത്. കഴിഞ്ഞദിവസം ദുബൈയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ സുരക്ഷ ജീവനക്കാരനാണ് ഇയാൾ.
Roundup 2021: കേരളത്തെ ആശങ്കയിലാക്കിയ നിപയുടെ രണ്ടാം വരവ് – ഒരു മരണം
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ദിവസങ്ങളായി കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു.
Post Your Comments