PalakkadNattuvarthaLatest NewsKeralaNews

പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : പോ​ക്സോ കേ​സി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വർ അറസ്റ്റിൽ

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്

മു​ത​ല​മ​ട: ബാ​ലി​ക​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് സ്പ​ർ​ശി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റിൽ. ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി, മാര്‍ച്ചോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ ആലോചന

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12-ഓ​ടെ വി​ദ്യാ​ല​യ​ത്തി​ന​ക​ത്താ​ണ് കേസിനാസ്പദമായ സം​ഭ​വം. മ​ജി​സ്ട്രേ​റ്റ് പെൺകുട്ടിയുടെ രഹസ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്.

കൊ​ല്ല​ങ്കോ​ട് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്ര​തി​യെ കോടതി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button