ErnakulamLatest NewsKeralaNattuvarthaNews

തൂണ്‍ ബലപ്പെടുത്തല്‍, കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം: വ്യക്തമാക്കി കെ​എം​ആ​ർ​എ​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ള​ത്തി​ലെ അ​ലൈ​ൻ​മെ​ന്‍റി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ പ​ത്ത​ടി​പ്പാ​ല​ത്തെ തൂ​ൺ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം. ആ​ലു​വ​യി​ൽ​നി​ന്ന് പേ​ട്ട​യി​ലേ​ക്കും തി​രി​ച്ചും നേ​രി​ട്ടു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് ഇ​നി 20 മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ മാ​ത്ര​മാ​കും ന​ട​ത്തു​ക.

നേ​ര​ത്തെ ഏ​ഴ് മി​നി​റ്റ് ഇ​ട​വേ​ള​യി​ലാ​യി​രു​ന്നു സ​ർ​വീ​സ്. പ​ത്ത​ടി​പ്പാ​ല​ത്തു​നി​ന്ന് പേ​ട്ട, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഏ​ഴ് മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും കെ​എം​ആ​ർ​എ​ൽ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button