ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ് മ​ധ്യ​വ​യ​സ്‌​കന് ദാരുണാന്ത്യം

ക​ല്ലി​യൂ​ര്‍ പ​റ​ങ്കി​മാ​വി​ള വീ​ട്ടി​ല്‍ ബി​നു (49) ആ​ണ് മ​രി​ച്ച​ത്

നേ​മം: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ക​ല്ലി​യൂ​ര്‍ പ​റ​ങ്കി​മാ​വി​ള വീ​ട്ടി​ല്‍ ബി​നു (49) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി കി​ണ​റ്റി​ല്‍ നി​ന്നും ബി​നു​വി​നെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കാ​ണാ​താ​യ യുവാവിന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ കണ്ടെത്തി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ള്‍: അ​നീ​ഷ, പ​രേ​ത​നാ​യ അ​ജി​ന്‍. സം​സ്‌​കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button