![](/wp-content/uploads/2022/03/sreejith-panickar-3.jpg)
പാലക്കാട്: സിനിമ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിനായകനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പ്രതികരിച്ചിട്ടുള്ളത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പെണ്ണേ, എനിക്ക് രണ്ട് മീ ടൂ വേണം. അങ്ങനെ ചോദിക്കുന്നതിന് എന്താ പ്രശ്നം?
മോന്തയ്ക്കൊന്ന് പൊട്ടിച്ചിട്ട് കണ്ണാടി എടുത്ത് കാണിച്ചു കൊടുക്ക് പെങ്ങളേ. അപ്പോൾ മനസ്സിലാകും എന്താണ് അങ്ങനെ ചോദിക്കുന്നതിന്റെ പ്രശ്നമെന്ന്.
Post Your Comments