Nattuvartha
- Nov- 2023 -9 November
സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് നേരെ അജ്ഞാതന്റെ ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശം എത്തിയത്. തുടർന്ന് സെക്രട്ടറിയേറ്റിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.…
Read More » - 9 November
പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമവും ഫോണിൽ അശ്ലീല സന്ദേശം അയക്കലും: യുവാവ് അറസ്റ്റിൽ
കിടങ്ങൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസിനെ(42)യാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പൊലീസ് ആണ്…
Read More » - 9 November
യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
അയര്‍ക്കുന്നം: യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. നരിമറ്റം സരസ്വതി വിലാസത്തില്‍ എ. അശ്വിനെ(21)യാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍നിന്ന് ആറുമാസത്തേക്കു നാടുകടത്തിയത്. Read Also : കാഞ്ഞിരപ്പള്ളിയിൽ…
Read More » - 9 November
സ്കൂട്ടര്‍ മോഷണക്കേസ്: യുവാവ് പിടിയിൽ
കോട്ടയം: സ്കൂട്ടര്‍ മോഷണക്കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് നട്ടാശേരി കുന്നുംപുറം മഞ്ഞുള്ളിമാലിയില് എം.എസ്. സായന്തി(19)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അഞ്ചിനു…
Read More » - 9 November
കാറുകളും ഓട്ടോയും കൂട്ടിയിടിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയം ചാലുകുന്നില്‍ നാലു വാഹനങ്ങള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്നു കാറും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. Read Also : ഗാസയില്‍ ഇസ്രയേല്‍…
Read More » - 9 November
കൊലപാതകശ്രമം: ശിക്ഷ വിധിച്ച ശേഷം ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികൾ പൊലീസ് അറസ്റ്റിൽ. വള്ളിച്ചിറ പാറത്താട്ട് സാബു(60), വാഴൂര്‍ പുതുപള്ളിക്കുന്നേല് ചന്ദ്രശേഖരന്(70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 9 November
കട കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
തലശ്ശേരി: ചക്യത്ത് മുക്കിലെ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പട്ടാമ്പി കൊപ്പം സ്വദേശി വി. അബ്ബാസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി സമാന കേസിൽ…
Read More » - 9 November
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: വിമുക്തഭടനായ പിതാവിന് 23 വർഷം കഠിന തടവും പിഴയും
തളിപ്പറമ്പ്: എട്ടാം ക്ലാസുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടനായ പിതാവിന് 23 വർഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ശ്രീകണ്ഠപുരം…
Read More » - 9 November
കുടുംബവഴക്ക്: ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. Read Also : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍…
Read More » - 8 November
താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഗവർണറുടെ നിലപാട് നിർഭാഗ്യകരം: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഗവർണറുടെ നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച്…
Read More » - 8 November
കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശം, അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ല: ആർ ബിന്ദു
തിരുവനന്തപുരം: കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശമാണെന്നും അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ലെന്നും വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കണ്ണട വാങ്ങാനായി തന്നേക്കാൾ കൂടുതൽ…
Read More » - 8 November
ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്പ്രശ്നങ്ങള്ക്കു പ്രാധാന്യം നല്‍കണം: ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ…
Read More » - 8 November
സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാർക്ക് പരിക്ക്: ഇടിച്ചിട്ട സ്കൂട്ടറുമായി ബസ് നീങ്ങിയത് മീറ്ററുകളോളം
കോഴിക്കോട്: സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 8 November
മഹീന്ദ്ര ഷോറൂമിലെ സര്‍വീസ് സെന്ററിൽ വാഹനം കഴുകുന്നതിനിടെ അപകടം: ജീവനക്കാരൻ മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിലെ സര്‍വീസ് സെന്ററിലുണ്ടായ അപകടത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. തലവടി സ്വദേശി യദു ആണ് മരിച്ചത്. Read Also : കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ…
Read More » - 8 November
വീട്ടുകിണറ്റിൽ ലോറി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി
ആലക്കോട്: ലോറി ഡ്രൈവറെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാണോക്കുണ്ട് കുട്ടിക്കരി അരിങ്ങാളയിൽ വീട്ടിൽ എ.ഡി. മഹേഷിന്റെ(33) മൃതദേഹമാണ് കുട്ടാപറമ്പിലെ നെല്ലിയാനിക്കൽ ഷാജിയുടെ വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ കണ്ടെത്തിയത്.…
Read More » - 8 November
കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് പ്രകോപനം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
ഭുവനേശ്വർ: കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് പ്രകോപനം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. അംഗുൽ ജില്ലയിലെ താൽച്ചർ ഫോറസ്റ്റ് റേഞ്ചിലെ കുലാഡ് ഗ്രാമവാസിയായ ദിനേശ് സാഹൂ(24) ആണ് അറസ്റ്റിലായത്.…
Read More » - 8 November
‘സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല, എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്? ‘
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ, ഒരു അഭിമുഖത്തിൽ തന്റെ ഉച്ചാരണം ശരിയല്ലെന്ന…
Read More » - 8 November
ഗുരുവായൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ചന്ദ്രശേഖൻ എന്ന ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ രതീഷാണ് മരിച്ചത്. Read Also : തമിഴ്നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ…
Read More » - 8 November
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്
മാതമംഗലം: പാണപ്പുഴ മാത്ത് വയൽ പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. താഴെ ചൊവ്വ സ്വദേശി എ. ഹിരിൽ,…
Read More » - 8 November
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
കാർത്തികപുരം: താളിപ്പാറ തുണ്ടത്തിൽപ്പടിയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. Read Also : ‘നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന…
Read More » - 8 November
ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ബാല. ‘കളഭം’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ‘ബിഗ് ബി’, ‘പുതിയ മുഖം’, ‘ഹീറോ’,…
Read More » - 8 November
ബന്ധുവിന്റെ സ്വർണമാല മോഷ്ടിച്ചു: മധ്യവയസ്ക അറസ്റ്റിൽ
കൊളത്തൂർ: ബന്ധുവിന്റെ ഒന്നര പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ മധ്യവയസ്ക പൊലീസ് പിടിയിൽ. പുലാക്കൽ വീട്ടിൽ നഫീസയെ(47)കൊളത്തൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.…
Read More » - 8 November
യുവാവിനെ കുത്തിക്കൊലപ്പെടുത്തി: 15കാരനടക്കം രണ്ടുപേർ പിടിയിൽ
തൃശൂര്‍: നഗരത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 15കാരനടക്കം രണ്ടുപേർ അറസ്റ്റിൽ. ആക്രമണം നടത്തിയ സംഘത്തലവന് ദിവാന്‍ജിമൂല കളിയാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ് (22), പൂത്തോള്‍ സ്വദേശിയായ 15കാരൻ…
Read More » - 8 November
ലോറിയിൽ കാറിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
കയ്പമംഗലം: പെരിഞ്ഞനത്ത് ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്കു പരിക്കേറ്റു. ചേർത്തല അരൂക്കുറ്റി സ്വദേശികളായ അഭിലാഷ്, ഹിമ, കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. Read Also : 1493 ഗ്രനേഡുകൾ,…
Read More » - 8 November
ആശുപത്രി വളപ്പിൽ നിന്ന് വാഹനം മോഷ്ടിച്ചു: മധ്യവയസ്കൻ പിടിയിൽ
ആറ്റിങ്ങൽ: ആശുപത്രി വളപ്പിൽ നിന്ന് വാഹന മോഷ്ടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി തൊടുപുഴ ഉടമ്പന്നൂർ കളപ്പുരക്കൽ വീട്ടിൽ ഷാജി(55)യാണ് അറസ്റ്റിലായത്. വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ…
Read More »