Nattuvartha
- Apr- 2022 -16 April
കുട്ടനാട്ടിൽ അടിയന്തര സഹായം എത്തിക്കണം: കൃഷി മന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ചാണ്ടി
ആലപ്പുഴ: മഹാപ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കനത്ത നാശനഷ്ടം സംഭവിച്ച കുട്ടനാട് മേഖലയില്‍ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൃഷിമന്ത്രി പി പ്രസാദിനെ…
Read More » - 16 April
താമരശ്ശേരി ചുരത്തിൽ പാറപൊട്ടി വീണ സംഭവം : പരിക്കേറ്റ യുവാവ് മരണപ്പെട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിനവ് ആണ് മരണപ്പെട്ടത്.…
Read More » - 16 April
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു
ഇടുക്കി : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസും മലയാറ്റൂർ സന്ദർശനം…
Read More » - 16 April
കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി
കോട്ടയം: കോട്ടയത്ത് 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആതമഹത്യ ചെയ്തു. കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് – സുനിത ദമ്പതികളുടെ മകൻ മാധവ് എസ്…
Read More » - 16 April
ശ്രീകണ്ഠാപുരത്ത് വാഹനാപകടം : കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. മുണ്ടന്നൂർ സ്വദേശികളായ തങ്കച്ചൻ, നാരായണൻ എന്നിവരാണ് മരിച്ചത്. കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. Read Also : ആർഎസ്എസും…
Read More » - 16 April
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ : സമൂഹമാധ്യമങ്ങൾ പോലീസ് നിരീക്ഷണത്തിൽ |
പാലക്കാട് : പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. Also…
Read More » - 16 April
ആർഎസ്എസും എസ്ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുന്നു, കൊലപാതകം നടത്തിയവർ തന്നെ പൊലീസിനെ വിമർശിക്കുന്നു: കോടിയേരി
തിരുവനന്തപുരം: ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തുന്നവർ തന്നെ പൊലീസിനെ വിമർശിക്കുകയാണെന്ന ആരോപണവുമായി സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസും എസ്ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുകയാണെന്നും അക്രമകാരികളെ ജനങ്ങൾ…
Read More » - 16 April
വിഷു, ഈസ്റ്റർ ദിനങ്ങളിൽ പെട്രോൾ പമ്പുകൾ അടവ്, അന്യമതസ്ഥർക്കും എണ്ണയടിക്കണ്ടേ എന്ന് ഉസ്താദ്: മറുപടി നൽകി ഒമർ ലുലു
തൃശൂർ: സംവിധായകൻ ഒമർ ലുലുവിനെ പരിഹസിച്ച് ഉസ്താദ് മുഹമ്മദ് റൗഫ് അമാനി രംഗത്ത്. വിഷു, ഈസ്റ്റർ ദിനങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളല്ലാത്ത മറ്റിതര…
Read More » - 16 April
പാലക്കാട്ടെ തുടർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
പാലക്കാട്: പാലക്കാട്ടെ തുടർകൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ ജില്ലകൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഡി.ജി.പി. സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് മറ്റ് ജില്ലകൾക്കും പോലീസിനും ജാഗ്രതാ…
Read More » - 16 April
സംസ്ഥാനത്ത് മൂന്നുവർഷത്തിനിടെ നടന്നത് 1065 കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പ് പൂർണ്ണപരാജയമെന്ന് വിമർശനം
1065 murders in three years in the state: Criticism of Home Department as a complete failure
Read More » - 16 April
തൊഴിൽ സംരക്ഷി പി.എസ്.സി നടത്തിയത് റെക്കോർഡ് നിയമനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ പി.എസ്.സി റെക്കോർഡ് നിയമനമാണ് ഇക്കാലയളവിൽ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ സംരക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമാണെന്നും പി.എസ്.സി ചെയർമാൻമാരുടെ ദേശീയ…
Read More » - 16 April
സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങി യുവതി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ, പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ,സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായാണ് ആരോപണം. ഇതേത്തുടർന്ന്, പരാതിക്കാരി തിങ്കളാഴ്ച…
Read More » - 16 April
ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ: മുന്നറിയിപ്പ് ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ബിജെപി
പാലക്കാട്: ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന ആരോപണവുമായി ബിജെപി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ…
Read More » - 16 April
പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
കോഴിക്കോട്: പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് എന്ന 20 കാരനാണ് പരിക്കേറ്റത്. വിഷു ആഘോഷത്തിനിടെ ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം…
Read More » - 16 April
പുഴയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു : ഒരാളെ രക്ഷപ്പെടുത്തി, രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു
കോഴിക്കോട്: വിലങ്ങാട് പുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഒരു കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ബാക്കി കുട്ടികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും മുങ്ങൽ വിദഗ്ധരും…
Read More » - 16 April
റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ : റോഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്. വയനാട് മുക്കുത്തികുന്നില്‍ പാതയോരത്താണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്.…
Read More » - 16 April
കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു
പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്ക് പറ്റി. പാലക്കാട് തേങ്കുറുശ്ശി…
Read More » - 16 April
സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ
മാന്നാര്‍: സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ബുധനൂര്‍ ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്.…
Read More » - 16 April
തേക്കടി പുഷ്പമേളയ്ക്ക് തുടക്കം: ഇനി വസന്തം പൊഴിക്കുക പതിനായിരക്കണക്കിന് ചെടികള്‍
ഇടുക്കി : പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. മെയ് 2 വരെയായിരിക്കും മേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രിക്കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവരാണ് മേളയുടെ സംഘാടകർ.…
Read More » - 16 April
വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. എയര്‍ ഇന്ത്യ…
Read More » - 16 April
സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയ്ക്ക് രക്ഷകരായി മലപ്പുറം ഫയര്‍ ഫോഴ്സ് സംഘം. കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 16 April
യുവതിയുടെ ആത്മഹത്യ : യുവാവ് പൊലീസ് പിടിയിൽ
എടപ്പാള്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്. ജനുവരി 12-ന് കാളച്ചാലില്‍ താമസിച്ചിരുന്ന…
Read More » - 16 April
‘കേരളത്തിലെ ബിജെപിയുടെ അഴിമതിപ്പണ വിതരണ കേന്ദ്രം ആണ് കർണ്ണാടക സർക്കാർ’
തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരില്‍ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. കർണ്ണാടക ഭരിക്കുന്ന ബിജെപി…
Read More » - 16 April
‘ഇറങ്ങാത്ത സിനിമയിലെ നായിക പോകുന്നു’: കളിയാക്കിയവരെക്കൊണ്ട് കൈയടിപ്പിച്ച് ശ്രീവിദ്യ
കൊച്ചി: ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ നേടി, സിനിമയിലെത്തിയ താരമാണ് ശ്രീവിദ്യ. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രേക്ഷകപ്രീതി നേടിയ താരം, ഇപ്പോൾ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. ഒരു അഭിമുഖത്തിൽ, തുടക്കകാലത്ത് തനിക്ക്…
Read More » - 16 April
‘സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്’
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഭ്യന്തര വകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.…
Read More »