Nattuvartha
- Apr- 2022 -15 April
‘എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം’
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂകൂട്ടത്തിൽ രംഗത്ത്. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, തുടർ…
Read More » - 15 April
‘കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി വിഡി സതീശൻ
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഭ്യന്തര വകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.…
Read More » - 15 April
കെ സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു: അവകാശവാദവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന അവകാശവാദവുമായി കെഎസ്ആർടിസി രംഗത്ത്. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്നു കാണിച്ച്, കഴിഞ്ഞദിവസം കെഎസ്ആർടിസി ഫേസ്ബുക്കിൽ…
Read More » - 15 April
സംശയരോഗം: ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, ഭർത്താവ് ഹംസ അറസ്റ്റിൽ
പാലക്കാട് : കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
Read More » - 15 April
‘ഞാന്‍ മത്സരിച്ച തൃശൂരില്‍ ഉള്‍പ്പെടെ ബിജെപി കോടികളുടെ കുഴല്‍പ്പണമൊഴുക്കി’: ഉറവിടം കര്‍ണ്ണാടകയെന്ന് ആരോപണവുമായി പദ്മജ
തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരില്‍ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. കർണ്ണാടക ഭരിക്കുന്ന ബിജെപി…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് കെഎം ഹരിദാസ്
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ, ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ്.…
Read More » - 15 April
പുളിഞ്ചോട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
രാമനാട്ടുകര: പുളിഞ്ചോട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കൊണ്ടോട്ടിയിൽ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപാസ് ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് കാർ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, മുൻപ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിന്റെ കൊലപാതകത്തിൽ ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. കൊലപാതകം ആസൂത്രിതമാണെന്നും നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും…
Read More » - 15 April
പെരുമ്പാവൂരില്‍ വൻ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 300 കിലോ, ഒരാൾ പൊലീസ് പിടിയിൽ
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വൻ ലഹരിവേട്ട. കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ…
Read More » - 15 April
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വര്‍ക്കല മേല്‍ വെട്ടൂര്‍ അഴുക്കന്‍ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടില്‍ റാഫി (43) ആണ് പൊലീസ്…
Read More » - 15 April
കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു: പരിശോധനയിൽ പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 2 പേർ പിടിയിൽ
പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. പിന്നാലെ, നടന്ന പരിശോധനയിൽ കാറിൽ നിന്ന് ആറ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍…
Read More » - 15 April
യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുഴിയില്‍ തട്ടില്വിള വീട്ടില്‍ സുല്‍ഫിക്കര്‍ (29) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസാണ് പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം താമസിക്കുകയായിരുന്നു…
Read More » - 15 April
പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
കല്ലമ്പലം: പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഒറ്റൂര്‍ തോപ്പുവിള പുത്തന്‍വീട്ടില്‍ സജീവ്-സിന്ധു ദമ്പതികളുടെ മകന് കുട്ടപ്പായി എന്ന എസ്. വിജയ്…
Read More » - 15 April
കടയില്‍ അതിക്രമിച്ചു കയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
ചവറ: സ്റ്റേഷനറി കടയില്‍ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. മാലിഭാഗം മാച്ചാരുവിളയില് അനീഷ് (38) ആണ് പൊലീസ് പിടിയിലായത്. യുവതി തെക്കുംഭാഗം പൊലീസില്‍ നല്കിയ പരാതിയുടെ…
Read More » - 15 April
യുവതിയുടെ വീടിന് നേരെ ആക്രമണം : യുവാവ് അറസ്റ്റില്‍
ചവറ: യുവതിയുടെ വീടാക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കോയിവിള മേലേഴത്ത് കിഴക്കതില്‍ വീട്ടില്‍ അനീഷ് (29) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കുടുംബ കോടതിയില്‍…
Read More » - 15 April
‘തല്ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും’: പ്രതിഷേധങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
തൃശൂര്‍: കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് തൃശൂരില്‍ കര്‍ഷകസംഘം സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കര്‍ഷക നിയമത്തിന്റെ നല്ല വശത്തെ കുറിച്ച് എല്ലാവര്ക്കും…
Read More » - 15 April
പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: പോക്സോ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശി മണിരാജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂർ അടയം വെയിറ്റിംഗ്…
Read More » - 15 April
പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. രണ്ട് കാറുകളിലായി എത്തിയ ഒരു സംഘം ആളുകളാണ് സുബൈറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.…
Read More » - 15 April
ബ്രിട്ടനില്‍ നിന്നും 80 കോടി മുടക്കി കേരള സർക്കാർ ഒരു മുതലിനെ ഇവിടെ എത്തിച്ചിട്ടുണ്ട്: കണ്ടറിയാം ഇനി കാര്യങ്ങൾ
തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്നും 80 കോടി മുടക്കി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഡിജിറ്റൽ സംവിധാനം ഇറക്കുമതി ചെയ്ത് കേരള സർക്കാർ. അത്യാധുനിക ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റാണ് അടിയന്തിര…
Read More » - 15 April
‘മഴയ്ക്ക് മതിയായിട്ടില്ല’, ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും: മുന്നറിയിപ്പുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടർന്നേക്കുമെന്ന മുന്നറിയിപ്പുമായി കാലവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും, ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. Also Read:ഡൽഹിയിൽ കോവിഡ് രോഗികളുടെ…
Read More » - 15 April
‘കൈനീട്ടത്തിന് വേണ്ടി കൈനീട്ടി കെഎസ്ആര്‍ടിസി ജീവനക്കാർ’, ശമ്പളം നൽകാതെ സർക്കാർ
തിരുവനന്തപുരം: വിഷു ദിനത്തിൽ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാതെ സർക്കാർ ദുരിതം വിതയ്ക്കുന്നു. അനുവദിച്ച 30 കോടി രൂപ ഇനിയും കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംഭവത്തിൽ…
Read More » - 15 April
വിഷു ദിനത്തിൽ തന്നെ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും ദു:ഖ വെള്ളിയും: ഹാ എന്തൊരു ഭംഗി: കെ ടി ജലീൽ
മലപ്പുറം: മതേതരമായ മൂന്ന് പ്രത്യേക ദിവസങ്ങൾ ഒന്നിച്ചു വന്നത് ഇന്ത്യയുടെ ഭംഗിയാണെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബഹുസ്വരതയുടെ മഴവില്ല് വിടർന്നു നിൽക്കുന്നത് കാണാൻ എന്തൊരു…
Read More » - 15 April
കുട്ടികളിൽ ദേശസ്നേഹം വളർത്തിയാൽ ലഹരി വസ്തുക്കളിൽ നിന്ന് അവരെ രക്ഷിക്കാം: കെ രാജന്
തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികളും യുവ തലമുറയും കടന്ന് പോകുന്നതെന്ന് മന്ത്രി കെ രാജൻ. ഇത്തരം സന്ദര്‍ഭത്തില്‍ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രം…
Read More » - 15 April
‘ഇനി വരട്ടെ നല്ല കാലം’, ഇന്ന് മലയാളികളുടെ പുതുവത്സര ദിനം, കണിയൊരുക്കി വീടുകൾ, സമൃദ്ധിയോടെ നാട്
തിരുവനന്തപുരം: കഴിഞ്ഞ കാലങ്ങളിലെ എല്ലാ ബുദ്ധിമുട്ടുകളും മായ്ച്ചു കളഞ്ഞ്, വരാനിരിക്കുന്ന പുതിയ പ്രതീക്ഷകൾക്ക് വേണ്ടി മലയാളികൾ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. കണിവെള്ളരിയും, കൈതച്ചക്കയും, നെൽക്കതിരുമെല്ലാം കൂട്ടിവച്ച്,…
Read More »