KozhikodeKeralaNattuvarthaLatest NewsNews

പു​ഴ​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു : ഒരാളെ രക്ഷപ്പെടുത്തി, രണ്ടുപേർക്കായി തിരച്ചിൽ പുരോ​ഗമിക്കുന്നു

നാട്ടുകാരും മുങ്ങൽ വിദ​ഗ്ധരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്

കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് പു​ഴ​യി​ൽ കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. മൂ​ന്ന് കു​ട്ടി​ക​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ഒ​രു കു​ട്ടി​യെ നാട്ടുകാർ ചേർന്ന് ര​ക്ഷ​പ്പെടു​ത്തി. ബാക്കി കുട്ടികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും മുങ്ങൽ വിദ​ഗ്ധരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

Read Also : കെ.ജി.എഫിലെ രക്തസാക്ഷിത്വം: ആദ്യ എം.എല്‍.എ കമ്മ്യൂണിസ്റ്റ് നേതാവ്, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സഖാക്കൾ

സംഭവമറി‍ഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button