ThiruvananthapuramKeralaNattuvarthaLatest NewsNews

തൊഴിൽ സംരക്ഷി പി.എസ്.സി നടത്തിയത് റെക്കോർഡ് നിയമനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ പി.എസ്.സി റെക്കോർഡ് നിയമനമാണ് ഇക്കാലയളവിൽ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ സംരക്ഷിക്കുക എന്നത് ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമാണെന്നും പി.എസ്.സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. അവശ്യ മേഖലയിൽ മാത്രം ഇരുപതിനായിരത്തിലധികം ജോലി സൃഷ്ടിക്കപ്പെട്ടു. എന്നാൽ ഇവരെ സംരക്ഷിക്കാർ കേന്ദ്രം നിർഭാഗ്യവശാൽ തയാറായില്ല’ മുഖ്യമന്ത്രി പറഞ്ഞു.

കോവളത്ത് നടക്കുന്ന പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button