Nattuvartha
- Apr- 2022 -28 April
റബർ വിലയിൽ വൻ ഇടിവ്, കർഷകർ പ്രതിസന്ധിയിൽ
ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക്…
Read More » - 28 April
സ്വർണാഭരണങ്ങൾക്ക് ഇനി ഹാൾമാർക്കിങ് നിർബന്ധം, ഉത്തരവ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ
സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറങ്ങി. 20,23,24 ക്യാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് ജൂൺ ഒന്നു മുതൽ നിർബന്ധിതമാകും. കേരളത്തിൽ ഇതിൽ ഇടുക്കി ഒഴികെയുള്ള എല്ലാ…
Read More » - 28 April
ടിപ്പര്‍ സ്കൂട്ടറിലിടിച്ച് 11 വയസുകാരന് ദാരുണാന്ത്യം
മാവേലിക്കര: ടിപ്പര്‍ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് പരിക്കേറ്റ 11 വയസുകാരന് മരിച്ചു. കൃഷ്ണപുരം തോപ്പില്‍ വടക്കതില്‍ നാസറിന്റെയും സുമയ്യയുടെയും മകന് മുഹമ്മദ് ഇര്ഫാന് ആണ് മരിച്ചത്. പുന്നമൂട്…
Read More » - 28 April
ഗരുഡന് തൂക്കത്തിനെച്ചൊല്ലി തർക്കം : വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കോട്ടയം: കുടമാളൂര്‍ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡന് തൂക്കത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാസംഘാംഗവുമായ അയ്മനം…
Read More » - 28 April
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു(22)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന…
Read More » - 28 April
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശി പിന്റു (32) ആണ് പിടിയിലായത്. Read Also…
Read More » - 28 April
കഞ്ചാവ് വിൽപ്പന : യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ. മുട്ടിൽ കൊട്ടാരം വീട്ടിൽ പി.വി. അജ്മൽ (27) ആണ് പൊലീസ് പിടിയിലായത്. കൽപ്പറ്റ റേഞ്ച് എക്സൈസ്…
Read More » - 28 April
ചക്കുപള്ളം സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
അണക്കര: മധ്യവയസ്കനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപള്ളം ഏഴാംമൈൽ പാറയ്ക്കൽ ദേവസ്യ ഏബ്രഹാം (സിബി – 52) ആണ് മരിച്ചത്. ചക്കുപള്ളം സ്വദേശിയെ തമിഴ്നാട്ടിലെ കമ്പം…
Read More » - 28 April
വെള്ളറടയില്‍ പേപ്പട്ടി ആക്രമണം : വീട്ടമ്മമാര്‍ക്ക് ഗുരുതര പരിക്ക്
വെള്ളറട: വെള്ളറടയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ വീട്ടമ്മമാര്‍ക്ക് ഗുരുതര പരിക്ക്. വെള്ളറട പാട്ടം തലക്കല്‍ നെല്ലിയ റത്തലയില് വസന്തകുമാരി (56), സമീപവാസിയായ രുഗ്മിണിയമ്മ (57) എന്നിവര്‍ക്കാണ് കടിയേറ്റത്. തൊഴിലുറപ്പ്…
Read More » - 28 April
‘മഞ്ജു വാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്, മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജു’
കൊച്ചി: നടി മഞ്ജു വാര്യർ, മാനേജർമാരായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവരുടെ തടങ്കലിലാണെന്നും മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും വെളിപ്പെടുത്തലുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. വളരെയധികം…
Read More » - 28 April
‘ഇരയുടെ വലുപ്പം അനുസരിച്ച് കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും’
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ വിജയ്…
Read More » - 27 April
‘നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോഴും പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറയായി ഇരിക്കുകയാണ്’
തിരുവനന്തപുരം: വിജയ് ബാബുവിനെതിരെ രൂക്ഷവിമർശനവുമായി മഹിളാ കോണ്‍ഗ്രസ്. ലൈംഗിക ചൂഷണം നടത്തി എന്ന് പരാതിപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നിലപാട്…
Read More » - 27 April
വിജയ് ബാബുവിനെതിരെ വീണ്ടും പരാതി: പോലീസ് കേസെടുത്തു
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ, പീഡനക്കേസിൽ പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവവുമായി…
Read More » - 27 April
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വയറിക്കളവും പനിയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല…
Read More » - 27 April
‘ഗുജറാത്ത് മുസ്ലീം വംശഹത്യയുടെ തലസ്ഥാനം, നവോത്ഥാന കേരളത്തിന് അവിടെ നിന്ന് എന്ത് പകർന്നെടുക്കാനാണ്’
കോഴിക്കോട്: ഗുജറാത്ത് മോഡല്‍ ഭരണനിര്‍വ്വഹണം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷഫീഖ്…
Read More » - 27 April
കഴക്കൂട്ടത്ത് നാടൻ ബോംബ് ശേഖരം കണ്ടെത്തി
തിരുവനന്തപുരം : കഴക്കൂട്ടത്ത് നാടൻ ബോംബ് ശേഖരം പോലീസ് കണ്ടെത്തി. കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ മാറിയാണ് പന്ത്രണ്ടോളം നാടൻ ബോംബുകൾ കണ്ടെത്തിയത്. റെയിൽവേ പോലീസ്…
Read More » - 27 April
പീഡനക്കേസുകളിൽ അവന് മാത്രമാണ് ദുരിതം, അവൾ ഒളിഞ്ഞിരുന്നുകൊണ്ട് എല്ലാം കണ്ട് ആസ്വദിക്കുകയാണ്: രാഹുൽ ഈശ്വർ
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ, പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ വിജയ്…
Read More » - 27 April
അക്ഷയതൃതീയ നാളിൽ പിറവിയെടുത്ത അവതാരങ്ങൾ
ഹിന്ദുമത വിശ്വാസമനുസരിച്ച് അക്ഷയ ത്രിതീയയെ ശുഭകരമായ സമയമായി കണക്കാക്കുന്നു. ഈ ദിവസം, ശുഭകരമായ ജോലികള്‍ ചെയ്യുന്നതിനായി മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. അന്നത്തെ ദിവസം എല്ലാ സമയവും അങ്ങേയറ്റം…
Read More » - 27 April
അക്ഷയ തൃതീയ: ചരിത്രവും പ്രാധാന്യവും
തിരുവനന്തപുരം: സംസ്കൃതത്തിൽ, അക്ഷയ എന്ന വാക്കിന്റെ അർത്ഥം ‘ഒരിക്കലും കുറയാത്തത്’ എന്നാണ്. അതേസമയം, തൃതീയ എന്നാൽ ചന്ദ്രന്റെ മൂന്നാം ഘട്ടം എന്നാണ് അർത്ഥമാക്കുന്നത്. ‘സമൃദ്ധി, വിജയം, സന്തോഷം,…
Read More » - 27 April
സര്‍പ്രൈസ് സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്ക്കരിച്ച ‘ഓപ്പറേഷന് മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 93 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയുടെ ഭാഗമായി…
Read More » - 27 April
‘ഗുജറാത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നാണ് പിണറായി വിജയന്റെ കണ്ടെത്തല്‍’: പരിഹാസവുമായി വിഡി സതീശൻ
പാലക്കാട്: വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി…
Read More » - 27 April
വൈറസ് പോയിട്ടില്ല : എല്ലാവരും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വൈറസ് പോയിട്ടില്ലെന്നും എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുണ്ടായിരുന്ന ജാഗ്രത തുടരണമെന്നും അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 April
സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി
കൊച്ചി: സ്വർണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഷാബിൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ എ.എ.…
Read More » - 27 April
ബിസിനസ് ടു ഗവൺമെൻറ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു
ബിസിനസ് ടു ഗവണ്മെന്റ് ഉച്ചകോടി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ…
Read More » - 27 April
കേരളം അനീതി കാട്ടുന്നു : ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർധിത നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന നികുതി കുറയ്ക്കാൻ കേരളം ഉൾപ്പെടെയുള്ള പല…
Read More »